2368results for ""

  • ‘മിന്നൽ മുരളി’യുടെ ഷൂട്ടിങ് നാട്ടുകാര്‍ തടഞ്ഞു; ഇടപെട്ട് പൊലീസ്: നിർത്തിവച്ചു

    തൊടുപുഴയിൽ ടൊവിനോ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു. കുമാരമംഗലം പഞ്ചായത്തില്‍ ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിങ്ങാണ് നിര്‍ത്തിയത്. അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്തെന്ന് പൊലീസ്. ഡി കാറ്റഗറിയിലുള്ള കുമാരമംഗലത്തെ ഷൂട്ടിങ്ങിനെതിരെ പ്രദേശവാസികള്‍

  • മാരാരിക്കുളത്തെ വികസനത്തിന് സ്വന്തം പണം; പറയുന്നു തോമസ് ഐസക്

    ഌധികാരവികേന്ദ്രീകരണമെന്ന് കേരളത്തിൽ പറയുമ്പോൾ ആദ്യം പറയുന്ന പേര് ഡോ. തോമസ് ഐസക്കിൻറേതാണെന്ന് കാര്യത്തിൽ സംശയമില്ല. 25 വർഷം വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന നിൽക്കുമ്പോൾ താങ്കൾ ഇപ്പോൾ നമ്മുടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളടക്കം തൃപ്തനാണോ?. പുലർവേളയിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്ക്.

  • പാര്‍ട്ടിക്കാരുടെ അസ്വസ്ഥത അധികാര വികേന്ദ്രീകരണത്തിന് തടസ്സമായി: ഐസക്

    പാര്‍ട്ടിക്കാരുടെ അസ്വസ്ഥത അധികാര വികേന്ദ്രീകരണത്തിന് തടസ്സം നിന്നുവെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മനോരമ ന്യൂസ് പുലര്‍വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • ഭാര്യയെ ചികത്സിക്കണം, മകനെ പഠിപ്പിക്കണം; പണമില്ല; കനിവ് തേടി തോമസ്

    കിടപ്പിലായ ഭാര്യയെയും കൊണ്ട് ജീവിതത്തോട് പൊരാടുകയാണ് കണ്ണൂര്‍ കൊളക്കാടെ എം ജെ തോമസ്. മുഴുവന്‍ സമയവും ഭാര്യയോടൊപ്പം സഹായത്തിന് നില്‍ക്കേണ്ടതിനാല്‍ തോമസിന് ജോലിക്കും പോകാന്‍ പറ്റില്ല. മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. പത്താം ക്ലാസ് കഴിഞ്ഞ മകന്‍റെ പഠനവും ചോദ്യചിഹ്നമായി

  • മന്ത്രി ഒഴിയേണ്ട; ഇത് വ്യക്തിവൈരാഗ്യം; പിന്തുണച്ച് തോമസ് കെ.തോമസ്

    എന്‍.സി.പി നേതാവിനെതിരായ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ എ.കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണത്തിന്റെ പേരിൽ മന്ത്രി സ്ഥാനമൊഴിയേണ്ടതില്ലെന്നും എൻ.സി.പി എം.എൽ.എ. തോമസ് കെ.തോമസ്. മന്ത്രി പരാതി ഒത്തുതീര്‍പ്പാക്കാന്‍ അനാവശ്യമായി ഇടപെട്ടിട്ടില്ല. പാര്‍ട്ടിയിലെ രണ്ടുപേര്‍ തമ്മിലുളള വ്യക്തിവൈരാഗ്യം