ഹോട്ട് മോഡൽ അപ്സര റാണിയെ നായികയാക്കി രാം ഗോപാൽ വർമ ഒരുക്കുന്ന ത്രില്ലർ എന്ന സിനിമയുടെ ട്രെയിലർ എത്തി. ഈ ചിത്രവും ലൈംഗികത തന്നെയാണ് പ്രമേയമാക്കിയിരിക്കുന്നത് എന്നാണ് സൂചന. അപ്സരയുടെ മേനീ പ്രദർശനമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക. ഒഡിഷക്കാരിയായ അപ്സര വളർന്നത്
ലണ്ടൻ∙ മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കുശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന അവസാന മത്സരം ആവേശകരമാക്കി ഗോൾമഴ പെയ്യിച്ചാണ് ലിവർപൂൾ കിരീടം ഏറ്റുവാങ്ങിയത്. ആൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ നടന്ന ആവേശമൊഴിയാത്ത മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ്
റെസ്റ്റ് ഇൻ പീസ്. -സമാധാനമായി വിശ്രമിക്കുക. ഒരു ഓൾഡ് ഏജ് ഹോമിൽ പ്രായമെത്തിയ മനുഷ്യർ അത്ര സമാധാനത്തോടെയാകുമോ ജീവിക്കുക? പൊതുവെ നാശബോധം തോന്നുന്ന ഒരു അന്തരീക്ഷമാകാമത്. എന്നാൽ വീട്ടിൽ ഒറ്റയ്ക്ക് അരക്ഷിതാവസ്ഥയനുഭവിക്കുന്ന വാർദ്ധക്യം ബാധിച്ച മനുഷ്യർക്ക് എല്ലാ വിധത്തിലും അവരെ നോക്കുന്ന ഒരു വീട് പോലെ ഒരു
സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലെ സംവിധായകന്റെ ചില ബ്രില്ല്യൻസുകൾ പരിചയപ്പെടുത്തി മഹേഷ് കടമ്മനിട്ട എന്ന പ്രേക്ഷകൻ. സിനിമയിലെ പൊലീസ് കഥാപാത്രങ്ങളെ ഉൾപ്പടെയുള്ള പ്രായത്തെപ്പറ്റിയും അവരുടെ യൂണിഫോമിലെ കൃത്യതയെപ്പറ്റിയുമാണ് പ്രേക്ഷകൻ ചൂണ്ടിക്കാണിക്കുന്നത്. മഹേഷിന്റെ കുറിപ്പ്
കോൾ അറ്റൻഡ് ചെയ്ത ക്യാപ്റ്റൻ രൺവീർസിങ് ഒരു നിമിഷം തരിച്ചുനിന്നു! കഴിഞ്ഞ ട്രെയിനിങ് പിരീഡിൽ കടൽയാത്രക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്ന ബൂട്ട് ക്യാമ്പിലും അതിന് ശേഷമുള്ള രണ്ടരമാസത്തെ എക്സ്പെരിമെന്റ് ട്രിപ്പിലും കൂടെയുണ്ടായിരുന്ന മിടുക്കരായ രണ്ട് ചെറുപ്പക്കാർ .... എങ്ങനെ അവർ മിസ്സായി ? അവർക്ക് എന്ത് സംഭവിച്ചിരിക്കാം?ഏതെങ്കിലും ശത്രുരാജ്യക്കാർ
ഇഷ്ടമുള്ള ആളിനോടൊപ്പം സ്നേഹിക്കാൻ, കിടക്കപങ്കിടാൻ ഒക്കെ ഉള്ള അവകാശം ആണിനും പെണ്ണിനും വേണം. തടസ്സം നിൽക്കുന്ന മക്കളെ, തലയോട്ടി പൊട്ടിച്ചു കൊല്ലാൻ ഉള്ള ത്വര ഒന്ന് കുറഞ്ഞാലോ? സമകാലിക വിഷയങ്ങളിൽ കുഞ്ഞുങ്ങൾ ബലിയാടാകുന്നതിനെക്കുറിച്ച് കുറിപ്പിലൂടെ പ്രതികരിക്കുകയാണ് കൗൺസിലർ കല. അമ്മയുടെയോ അച്ഛൻറയോ
മികച്ച ടെലിവിഷൻ സീരീസുകൾക്കുളള രാജ്യാന്തരപുരസ്കാരമായ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. HBO സീരീസായ Game of Thrones ഡ്രാമാ വിഭാഗത്തിലും ആമസോൺ സീരീസായ ഫ്ളീബാഗ് കോമഡി വിഭാഗത്തിലും മികച്ച സീരീസിനുള്ള നേട്ടം കൈവരിച്ചു. തഴക്കവും പഴക്കവുമുള്ള കേമൻമാരെ പിൻതള്ളിയാണ് പുതുമുഖങ്ങളും പുതുസീരീസുകളും നേട്ടം കൊയ്ത
മാസ്റ്റര്‍പീസിന്റെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് തീയറ്ററില്‍ എത്താനിരിക്കെ സിനിമയ്ക്ക് ആമുഖക്കുറിപ്പുമായി കന്നി സംവിധായകന് ഫെയ്സ്ബുക്കില്‍. കാഴ്ചക്കാരില്‍ ത്രില്‍ നിറയ്ക്കുക മാത്രമാണ് ലക്ഷ്യമെന്നും തന്റെ സിനിമയെ എന്റര്ടെയ്ന്മെന്റ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണ്
‘മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരികയില്ല. അധികം വൈകാതെ തന്നെ കൃത്രിമ ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജന്റ്സ്)യുടെ സഹായത്തോടെ ഒരു പുതിയ തരം ‘സംഘടിത അവബോധ’(collective consciousness)ത്തിന് അവർ രൂപം നൽകും. ഇന്ന് മതങ്ങൾ ചെയ്യുന്നതെന്താണോ അതായിരിക്കും ആ സംഘടിത അവബോധത്തിനും ലോകത്ത് നിർവഹിക്കാനുള്ള ധർമം...’
വിഖ്യാത പോപ് ഗായകന് മൈക്കിള്‍ ജാക്സന്റെ സംഗീത ആല്‍ബം ത്രില്ലര്‍ ഇനി ത്രിഡിയില്‍ കാണാം. മൂന്നരപ്പതിറ്റാണ്ടിന് ശേഷം, വെനിസ് ഫിലിം ഫെസ്റ്റിവല്‍ വേദിയിലായിരുന്നു പ്രകാശനം. എട്ടു ഗ്രാമി അവാര്‍ഡുകള്‍, അക്കാലത്തെ ബെസ്റ്റ് സെല്ലിങ് ആല്‍ബം, മൈക്കിള്‍ ജാക്സന്റെ ജീവിതത്തിലെ നാഴികക്കല്ല് ഇതെല്ലാമായിരുന്നു