4433results for ""

 • ശുചിമുറി തേടി മറ്റൊരു കോച്ചിൽ, ടിടിഇ ഇറക്കിവിട്ടു; കാണാതായ വയോധികനെ കണ്ടെത്തി

  തൃശൂര്‍∙ ട്രെയിൻ യാത്രക്കിടെ കാണാതായ വയോധികനെ കണ്ടെത്തി. തൃശൂർ സ്വദേശിയും ചെന്നൈ തിരുവോട്ടിയൂർ സ്ട്രീറ്റ് നടരാജ ഗാർഡനിലെ താമസക്കാരനുമായ കണ്ണൻകുട്ടി നായരെ(74)യാണ് ഇറോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച

 • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര നിറവിൽ ചെറുതുരുത്തി ശാലീനം

  ചെറുതുരുത്തി∙ കേരള കലാമണ്ഡലത്തിലെ ആദ്യ നങ്ങ്യാരേതര കൂടിയാട്ട വിദ്യാർഥിനിയും കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ടം അധ്യാപികയുമായ കലാമണ്ഡലം ഗിരിജയ്ക്ക് കൂടിയാട്ടത്തിന് 2021 ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പുതുശേരി ശാലീനം വീട്. .1971 ൽ കലാമണ്ഡലത്തിൽ വിദ്യാർഥിനിയായി

 • നെല്ലിന് ഭീഷണിയായി ഓല കരിച്ചിൽ; ബാക്ടീരിയ ബാധയെന്നു വിദഗ്ധർ; പ്രതിരോധ മരുന്ന് പ്രയോഗിക്കണം

  ചേലക്കര∙ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ ബാക്ടീരിയ ബാധ മൂലമുള്ള ഓല കരിച്ചിൽ (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) കണ്ടെത്തി. വെങ്ങാനെല്ലൂർ,കുട്ടാടൻ,നാട്ടിൻചിറ പാടശേഖരങ്ങളിലും തിരുവില്വാമല പാമ്പാടിയിലുമാണ് രോഗബാധ കണ്ടെത്തിയത്. ഇലയുടെ ഇരു വശത്തും മഞ്ഞനിറം വര പോലെ പ്രത്യക്ഷപ്പെടുന്നതാണു

 • കാരുണ്യ ലോട്ടറി NO. KR-577 നറുക്കെടുപ്പ് ഫലം-KARUNYA LOTTERY NO.KR-577 Results

  കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില....

 • ‘തുറന്ന വായനശാല’ ഒരുക്കി മണത്തല സ്കൂൾ വിദ്യാർഥികൾ

  ചാവക്കാട്∙ ബ്ലാങ്ങാട് ബീച്ചിൽ മത്സ്യത്തൊഴിലാളികൾക്ക് വായിക്കാൻ ‘തുറന്ന വായനശാല’ ഒരുക്കി മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ. ഇവിടെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്കും കടൽ കാണാനെത്തുന്ന സഞ്ചാരികൾക്കും വായനശാല പ്രയോജനകരമാകും. തുറന്ന അലമാരയിൽ നൂറ്റിയൻമ്പതോളം പുസ്തകങ്ങളാണ്

 • പാപ്പാന്റെ ഉടുതുണി ഉരിഞ്ഞ് കൊമ്പൻ; ഗുരുവായൂരിൽ പാപ്പാൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

  ഗുരുവായൂരിൽ ആനയുടെ ആക്രമണത്തിൽ നിന്ന് പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ പത്താം തീയതി ആയിരുന്നു സംഭവം. ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിച്ചത് ആയിരുന്നു കൊമ്പൻ ദാമോദ ദാസനെ . ആന പെട്ടെന്ന് പ്രകോപിതനായി. പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. പാപ്പാന്റെ ഉടുമുണ്ട്

 • പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് വിലക്കി; വീടിനു നേരെ ബോംബേറ്

  പെണ്‍കുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തിയ യുവാവിനെ സഹോദരന്‍ വിലക്കിയതിന്റെ പേരില്‍ വീടിനു നേരെ ബോംബേറ്. വീട്ടില്‍ നിന്ന് പിടിച്ചിറക്കി സഹോദരനെ ആക്രമിച്ചു. അക്രമികളായ മൂന്നു പേരെ പിടികൂടി. തൃശൂര്‍ മണ്ണുത്തിയിലാണ് ക്രിമിനല്‍സംഘം വീടാക്രമിച്ചത്. തൃശൂര്‍ മണ്ണുത്തി സ്വദേശിനിയായ പെണ്‍കുട്ടിയെ

 • തൃശൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒട്ടേറെപ്പേര്‍ക്ക് പരുക്ക്

  തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. Thrissur kondazhi bus accident

 • തൃശൂരിൽ ഒരുങ്ങി കൂറ്റൻ സ്ക്രീൻ; ഫുട്ബോൾ ആരാധർക്കായി കല്യാൺ സിൽക്സ്

  തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോള്‍ തല്‍സമയം കാണാന്‍ കൂറ്റന്‍ സ്ക്രീന്‍ ഒരുക്കി. പതിനേഴു ലക്ഷം രൂപ ചെലവിട്ട് കല്യാണ്‍ സില്‍ക്സ് ആണ് കൂറ്റന്‍ സ്ക്രീന്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയത്. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ കാഴ്ചകള്‍ ഇനി തൃശൂരിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക്

 • തൃശൂരിൽ ഒരുങ്ങി കൂറ്റൻ സ്ക്രീൻ; ഫുട്ബോൾ ആരാധർക്കായി കല്യാൺ സിൽക്സ്

  തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോള്‍ തല്‍സമയം കാണാന്‍ കൂറ്റന്‍ സ്ക്രീന്‍ ഒരുക്കി. പതിനേഴു ലക്ഷം രൂപ ചെലവിട്ട് കല്യാണ്‍ സില്‍ക്സ് ആണ് കൂറ്റന്‍ സ്ക്രീന്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയത്. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ കാഴ്ചകള്‍ ഇനി തൃശൂരിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക്