2562results for ""

 • കോവിഡ് മരണം ഏറ്റവും ‌ കുറഞ്ഞ നിലയിൽ

  ചെന്നൈ ∙ നഗരത്തിൽ കോവിഡ് മരണം 10 മാസത്തിനു ശേഷം ഏറ്റവും കുറഞ്ഞ നിലയിൽ. 24ന് ഒറ്റ മരണം പോലും ഉണ്ടായിരുന്നില്ല. ഇന്നലെ ഒരു മരണം മാത്രം. മാർച്ച് 25ന് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായാണ് ഈ നിലയിലേക്കെത്തിയത്. ആകെ 4,085 പേരാണു നഗരത്തിൽ കോവി‍ഡ് ബാധിച്ചു മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ്

 • മണ്ഡലം മാറി മത്സരിക്കില്ല; അഭ്യൂഹം തള്ളി ചീഫ് വിപ്പ് കെ.രാജന്‍

  തൃശൂർ∙ മണ്ഡലം മാറി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ചീഫ് വിപ്പ് കെ.രാജന്‍ എംഎല്‍എ. തിരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് അന്തിമമായി തീരുമാനിക്കുകയെന്ന് അദ്ദേഹം | chief whip k rajan | k rajan | Kerala Assembly Elections 2021 | LDF | CPM | Thrissur | ollur constituency | Manorama Online

 • തൃശൂർ ജില്ലയിൽ 301 പേർക്ക് കോവിഡ്

  തൃശൂർ ∙ ജില്ലയിൽ ഇന്നലെ 301 പേർക്ക് കോവിഡ് സ്ഥീരികരിച്ചു. 222 പേർ മുക്തരായി. സമ്പർക്കം വഴി 301 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 6 പേർക്കും പോസിറ്റീവ് ആണ്. ഉറവിടം അറിയാത്ത കേസുകൾ–4. ജില്ലയിൽ 5079 പേരും (വീടുകളിൽ 3870) തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിലും

 • വിഡിയോ കോളിലെത്തി, ഗുരുവായൂരപ്പദർശനം

  തൃശൂർ∙ പത്മഭൂഷന് അർഹയായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലിരുന്ന് കെഎസ് ചിത്ര ‘ഗുരുവായൂരമ്പലത്തിൽ തൊഴുതു’. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനിൽ പതിഞ്ഞ ഗുരുവായൂർ അമ്പലത്തിനുമുന്നിൽ നമിച്ചു. ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന വാക്കോടെ. പത്മഭൂഷൻ ലഭിച്ചെന്ന വിവരം അറിഞ്ഞയുടൻ ആ സന്തോഷം പങ്കുവയ്ക്കാൻ ചിത്ര

 • പൊലീസ് ജനസൗഹൃദം:ചീട്ടുകളി സംഘം പിടിയിൽ

  കാട്ടൂർ ∙ ജനമൈത്രി പൊലീസിന്റെ ജനസൗഹൃദ പ്രവർത്തനത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചീട്ടുകളി സംഘത്തെ പിടികൂടി. തെക്കേ താണിശ്ശേരി വലിയ പള്ളിക്കു സമീപമുള്ള പാടത്തെ ചീട്ടുകളി സംഘത്തെയാണ് എസ്ഐ വി.വി.വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 23,000 രൂപ പിടിച്ചെടുത്തു. കോവിഡ് സാഹചര്യത്തിൽ നിർത്തി വച്ച

 • തൃശൂരിൽ യുഡിഎഫിന് അട്ടിമറി ജയം; എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു

  തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായിരുന്ന പുല്ലഴി ഡിവിഷന്‍ 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ കെ.രാമനാഥന്‍ വിജയിച്ചത്. ഇതോടെ കോര്‍പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി. കോണ്‍ഗ്രസ് വിമതന്‍ എം.കെ.വര്‍ഗീസിനെ

 • ചാലക്കുടി അടിപ്പാത നിര്‍മാണം ഇഴയുന്നു; പ്രതിഷേധം ശക്തം

  ചാലക്കുടി ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിന് എതിരെ പ്രതിഷേധം ശക്തം. അടിപ്പാതയ്ക്കു അനുമതി നല്‍കിയിട്ട് പത്തുവര്‍ഷംപിന്നിട്ടു. ഇനിയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ചാലക്കുടി ദേശീയപാതയിലൂടെ കടന്നുപോകുന്ന ഓരോ വാഹനങ്ങളും നഗരസഭാ ജംക്ഷനിലെ കുരുക്കിലകപ്പെടുക പതിവാണ്. രണ്ടു വര്‍ഷമായി

 • എല്‍ഡിഎഫിനൊപ്പം തുടരും; യുഡിഎഫ് വാഗ്ദാനത്തിന് നന്ദി: തൃശൂര്‍ മേയര്‍

  എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. എല്‍ഡിഎഫുമായി പ്രശ്നങ്ങളുണ്ടായാല്‍ മാത്രം മറിച്ച് ചിന്തിക്കും. അഞ്ചുവര്‍ഷം മേയറാക്കാമെന്ന യുഡിഎഫ് വാഗ്ദാനത്തിന് നന്ദിയുണ്ടെന്നും എം.കെ.വര്‍ഗീസ് തൃശൂരില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍

 • മുള സർബത്തിന്റെ വേറിട്ട രുചി; അകമലയില്‍ വഴിയാത്രക്കാരുടെ തിരക്ക്

  തൃശൂര്‍ വടക്കാഞ്ചേരി അകമലയിലെ വഴിയോരത്ത് മുള സര്‍ബത്ത് കുടിക്കാന്‍ വഴിയാത്രക്കാരുടെ തിരക്ക്. മുളന്തണ്ടിനകത്താണ് സര്‍ബത്ത് നല്‍കുന്നത്. വടക്കാഞ്ചേരി അകമല സ്വദേശിനി വിബിതയാണ് ഇതിനുടമ. പുതിയ പരീക്ഷണങ്ങൾ തേടിയുള്ള യാത്രയിൽ നിന്നാണ് മുള സർബത്തിന്റെ ആശയം കിട്ടിയത്. ഗ്ലാസിനേക്കാൾ വലിപ്പമുണ്ട് മുളയ്ക്ക്.

 • വല്ലച്ചിറയിൽ ഒരാസ്വാദക ദ്വീപ്; നാടകാവതരണത്തിനായി ഒരിടം

  നാടകം അവതരിപ്പിക്കാന്‍ തൃശൂര്‍ വല്ലച്ചിറയില്‍ ഒരു ദ്വീപ് ഒരുങ്ങുന്നു. നെല്‍പാടത്തിനു നടുവില്‍ ഒരുക്കിയ നാടകദ്വീപില്‍ ഈ വര്‍ഷം പതിനഞ്ചു നാടകങ്ങള്‍ അരങ്ങേറും. തൃശൂര്‍ വല്ലച്ചിറ..തൈക്കാട്ടുശേരി റോഡിനു ചേര്‍ന്ന് ചുറ്റും നെല്‍പാടങ്ങള്‍ നിറഞ്ഞ സ്ഥലം. മുപ്പത്തിനാലു സെന്റ് ഭൂമിയില്‍ നാടക ദ്വീപ് ഒരുക്കി.