ചാലക്കുടി ∙ നൂറാം വയസിൽ ടിക് ടോക് വിഡിയോകളിലൂടെ പരിചിതയായ ജാനകി മുത്തശ്ശി അന്തരിച്ചു. കാഞ്ഞിരപ്പിള്ളി ഇടശേരി വീട്ടിൽ ശങ്കരന്റെ ഭാര്യയാണ്. കൊച്ചുമകൾ ഗ്രീഷ്മയ്ക്കൊപ്പമായിരുന്നു ടിക് ടോക് പ്രകടനം. കഴിഞ്ഞ ഒരു മാസമായി തീർത്തും അവശയായിരുന്നു. സംസ്കാരം നടത്തി.ഇളയ മകൾ ഉഷയോടൊപ്പമായിരുന്നു താമസം. മറ്റു
അതിരപ്പിള്ളി∙ പുളിയിലപ്പാറയിലെ പലഹാര പ്രിയനായ മ്ലാവ് കൗതുകമാകുന്നു. 4 വര്‍ഷം മുന്‍പു നാട്ടിലേക്കെത്തിയ മ്ലാവ് ആദ്യകാലത്ത് ആളുകളിൽ നിന്നകലം പാലിച്ചിരുന്നു. എന്നാൽ പോകെപ്പോകെ, നാട്ടുകാരും യാത്രക്കാരും എറിഞ്ഞു നല്കുന്ന പലഹാരങ്ങളുടെ രുചി പ്രിയങ്കരമായി. ഇപ്പോൾ, പകല്‍ പോലും വഴിയാത്രക്കാരും സഞ്ചാരികളും
പെരുമ്പാവൂർ ∙ മണൽമാഫിയ സംഘങ്ങൾ ക്വട്ടേഷൻ സംഘങ്ങളായി മാറി കോടനാട് മേഖലയിൽ ഭീതി പരത്തുന്നു. 30പേരടങ്ങുന്ന 2 സംഘങ്ങൾ അടുത്തിടെ ഒന്നായതോടെ പൊലീസിനു തലവേദനയായിരിക്കുകയാണ്. മാരകായുധങ്ങളുമായി പകൽ പോലും ഭീതി പടർത്തുന്ന സംഘം മൂന്നാഴ്ച മുൻപു അയ്മുറി സ്വദേശിയായ ജിന്റോയെ വടിവാളിന്റെ പിടികൊണ്ട് അടിച്ചു വീഴ്ത്തി
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മൂന്നാം താലപ്പൊലി. പകൽ എഴുന്നള്ളിപ്പ് പതിവുപോലെ കുരുംബ അമ്മയുടെ നടയിൽ നിന്നു തുടങ്ങും. രാത്രി എഴുന്നള്ളിപ്പ് എടവിലങ്ങിലെ പതിനെട്ടരയാളം കോവിലകത്ത് നിന്നും തുടങ്ങും. മൂന്നാം താലപ്പൊലി ചെലവുകൾ വഹിച്ചിരുന്നത് കൊച്ചി രാജാവായിരുന്നു. ഇതിന്റെ
വെള്ളിക്കുളങ്ങര ∙ കൊരേച്ചാലിൽ വയോധികയെ വീടുകയറി ദേഹോപദ്രവമേൽപ്പിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും വലപ്പാട് കെഎസ്ഇബി ജീവനക്കാരനുമായ കോടാലി വലിയപറമ്പിൽ അഖിൽരാജിനെയാണ് (28) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10 ന് കൊരേച്ചാലിലുള്ള
കിഴക്കേകോട്ട ജംക്ഷനിൽ റോഡ് കുറുകെ കടക്കുന്നതിനിടെ മുന്നോട്ടെടുത്ത കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് വലിച്ചുകൊണ്ടുപോയത് മുപ്പത് മീറ്ററോളം. ബൈക്കിന് മുന്നിൽ കുരുങ്ങിയ യാത്രികൻ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അഞ്ചേരി സ്വദേശി വേലൂക്കാരൻ വീട്ടിൽ സെബിൻ (20) ആണ് അപകടത്തിൽനിന്ന് അത്ഭുതകരമായി
കൊടുങ്ങല്ലൂരില്‍ ചിട്ടി കമ്പനിയില്‍ പണം മുടക്കിയ നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടു. കോടിക്കണക്കിനു രൂപയാണ് ചിട്ടി കമ്പനിക്കാര് നിക്ഷേപകര്‍ക്ക് മടക്കി കൊടുക്കാനുള്ളത്. കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഫിന്‍സിയര്‍ എന്ന ധനകാര്യ
തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലെ പിരിവ് നിര്‍ത്തണമെന്ന ഹര്‍ജി സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഉടനെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് ഹര്‍ജിക്കാര്‍. നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക ടോള്‍ കമ്പനി പിരിച്ചതിനാല്‍ ഇത്രയും ഭീമമായ തുക പിരിക്കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 2012 ഫെബ്രുവരിയിലാണ്
തൃശൂര്‍ നെടുമ്പാള്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിമന്യൂ ഇരുവൃക്കകളും തകരാറിലായതോടെ ശസ്ത്രക്രിയയ്ക്കു പണമില്ലാതെ വലയുന്നു. വൃക്ക നല്കാന് അമ്മ തയാറായെങ്കിലും ശസ്ത്രക്രിയയ്ക്കു പണമില്ലാത്തതാണ് പ്രശ്നം. തൃശൂര്‍ പറപ്പൂക്കര പി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഭിമന്യൂ. ജന്മനാ
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ തരിശായി കിടന്നിരുന്ന അറുപേതക്കര് ഭൂമി ഇന്ന് മികച്ച കൃഷി ഭൂമിയാണ്. നെല്ലും പച്ചക്കറിയും കൃഷി ചെയ്ത് നാട്ടുകാര്‍ക്ക് തുച്ഛമായ നിരക്കില്‍ വില്‍ക്കുകയാണ്. സര്‍വതോഭദ്രം കൂട്ടായ്മയാണ് ഈ കാര്‍ഷിക വിപ്ലവത്തിന് പിന്നില്‍. തരിശായി കിടന്നിരുന്ന ഈ പ്രദേശം ഇപ്പോള്‍ പച്ചപ്പില്‍