ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ ഓഫ് ഡ്രൈവ് ഡീപ് ലോങ് ഓഫ് ബൗണ്ടറി കടന്നതിനു പിന്നാലെ തുടങ്ങിയ കരഘോഷം ഇപ്പോഴും തുടരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയം ലോകം ഒന്നടങ്കമാണ് ആഘോഷിക്കുന്നത്..Rohit Sharma, India Playing XI, Viv Richards,Tim Paine, Ravichandran Ashwin, Brisbane Cricket Ground
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ മുഖമുദ്രയായ താൻപോരിമയ്ക്കും ധാർഷ്ഠ്യത്തിനും അഹങ്കാരത്തിനുമേറ്റ കനത്ത തിരിച്ചടിയാണ് അവരുടെ നാട്ടിൽ ഇന്ത്യയുടെ ഇത്തവണത്തെ ടെസ്റ്റ് പരമ്പര വിജയം. വ്യക്തിപരവും അല്ലാത്തതുമായ എത്രയോ വെല്ലുവിളികൾ നേരിട്ടാണ് ഇന്ത്യ ഗാബയിൽ ഇക്കുറി ചരിത്രം തിരുത്തിയെഴുതി വിജയക്കൊടി
സിഡ്നി∙ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ന് ഓർക്കാൻ ആഗ്രഹിക്കാത്ത മത്സരമായിരിക്കും. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീസിന്റെ 15 ശതമാനം ടിം പെയ്ന് പിഴയൊടുക്കേണ്ടിവന്നു. ഓൺഫീൽഡ് അംപയർ പോൾ വില്‍സനോടു തർക്കിച്ചതാണ് പെയ്ന് വിനയായത്... Tim paine, Cricket, Sports
സിഡ്നി ∙ മൂന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിനും ഇന്ത്യൻ താരം ആർ.അശ്വിനുമായുണ്ടായ വാക്പോരിനും ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ മാപ്പു ചോദിച്ചു. ‘എന്റെ നേതൃത്വം നല്ലതായിരുന്നില്ല. എല്ലാറ്റിനുമൊടുവിൽ ഞാനൊരു മണ്ടനെപ്പോലെയാവുകയും ചെയ്തു. സംഭവിച്ചതിനെല്ലാം ഞാൻ മാപ്പുചോദിക്കുന്നു’ – പെയ്ൻ പറഞ്ഞു.
ഇന്റര്‍നെറ്റിന്റെ പിതാവായി അറിയപ്പെടന്ന ബ്രിട്ടിഷ് കംപ്യൂട്ടര്‍ സയന്റിസ്റ്റായ സര് ടിം ബെര്‍ണേഴ്സ്-ലീ ഇന്റര്‍നെറ്റിനെ പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 'എല്ലാം ഒരിക്കല്‍ കൂടി ചെയ്യാനാണ്’ അദ്ദേഹത്തിന്റെ ശ്രമമത്രെ. വേള്‍ഡ് വൈഡ് വെബ് സാധ്യമാക്കിയതിനാണ് അദ്ദേഹത്തിന് സര് പദവി
ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയായേക്കുന്ന വൻ പദ്ധതിയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റാ ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്. ആപ്പിൾ തങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുകയാണ്. ഇതിനിടെയാണ് ടെക് ഭീമനെ സഹായിക്കാൻ ഇന്ത്യയിൽ നിന്നൊരു കമ്പനി തന്നെ രംഗത്തെത്തുന്നത്.
മൂന്ന് മാസത്തോളമായി വേതനമില്ലാതെ സ്കൂൾ പാചക തൊഴിലാളികളും പ്രതിസന്ധിയിൽ. 2017മുതലുള്ള വേതന വർധന കുടിശ്ശികയും വിതരണം ചെയ്തിട്ടില്ല എന്ന പരാതിയുമുണ്ട്. സ്കൂൾ തുറക്കാത്തത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് പാചക തൊഴിലാളികൾ. വയനാട്ടിൽ മാത്രം അറുന്നൂറോളം പേരുണ്ട്. ഇവരിൽ
മെയ്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിനു ശക്തി ശക്തികൂട്ടുന്നതിന്റെ ഭാഗമായി ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ ഒരുമിച്ചുകൂട്ടിയെടുക്കാനുളള ശ്രമത്തിലാണെന്ന് വാര്‍ത്തകള്‍. ആപ്പിളിന് ഘടകഭാഗങ്ങള്‍ നല്കുന്ന ഒരു കമ്പനിയോട് അവ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഷിപ്പു ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്തു
ലോകത്തെ തന്നെ അമ്പരപ്പിച്ച് െകാമ്പൻ ഓർമയായി. കെനിയയിലെ ഏറ്റവും വലിയ െകാമ്പൻമാരിൽ ഒന്നായ ടിം എന്ന ആനയാണ് ആമ്പോസ്ലി ദേശീയ പാർക്കിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നീണ്ട കൂറ്റൻ കൊമ്പുകളായിരുന്നു ടിമ്മിന്റെ പ്രത്യേകത. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊമ്പിനുടമയായ ആനയായിരുന്നു ടിം. 45 കിലോയോളം
സവാള വിലവര്‍ധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്. സവാളയില്ലാതെ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയായിരുന്നു പ്രതിഷേധം. ഉള്ളിയില്ലാതെ പചാകം ചെയ്യാമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവും ഈ വേറിട്ട സമരരീതിക്ക് പിന്നിലുണ്ട്. കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനിലായിരുന്നു