3571results for ""

  • പണമടച്ച് പോകാനുള്ള കൗണ്ടറുകള്‍ ചുരുക്കി; ടോള്‍ പ്ലാസകളിൽ നീണ്ട ക്യൂ

    ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടും ഫാസ്റ്റ് ടാഗില്ലതെ എത്തുന്ന വാഹനങ്ങള്‍ നിരവധി. ജനുവരി ഒന്നു മുതല്‍ എല്ലാ ടോള്‍ പ്ലാസയിലും ഫാസറ്റ് ടാഗിലൂടെ മാത്രമാണ് പണപ്പിരിവെന്ന് കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും സമയപരിധി ഫെബ്രുവരി 15വരെ വീണ്ടും നീട്ടി. പണമടച്ച്

  • ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്‍റെ സമയപരിധി നീട്ടി

    രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്‍റെ സമയപരിധി നീട്ടി. ഫെബ്രുവരി 15 മുതല്‍ ‌ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന ഉത്തരവിലാണ് ഭേദഗതി. രാജ്യത്തുള്ള ടോള്‍ പ്ലാസകളില്‍ 75 മുതല്‍ 80 ശതമാനം വാഹനങ്ങള്‍

  • ചെലവ് 720 കോടി; പിരിച്ചത് 800 കോടി; അവസാനിക്കാത്ത ടോൾകൊള്ള

    തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കിൽ പതിനേഴര രൂപ കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കാട്ടി നിവേദനം. റോഡു നിർമാണത്തിന് ചെലവായ തുക തിരിച്ചു പിടിച്ചാൽ ചട്ടപ്രകാരം ടോൾ കുറയ്ക്കണം. തൃശൂർ.. അങ്കമാലി.. ഇടപ്പള്ളി ദേശീയപാത നിർമാണ ചെലവ് 720 കോടി രൂപ. ടോൾ മുഖേന പിരിച്ചത് 800 കോടി രൂപ. നിലവിൽ

  • ടോള്‍ ഇടിച്ചുതകര്‍ത്ത വണ്ടിയിലെ സ്പിരിറ്റ് ‘തവിടുപൊടിയായി’; കണ്ടെത്തിയത് തവിടെന്ന് വാദം

    എക്സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്തിയ വാഹനം കണ്ടെത്തി. വാഹനത്തില്‍ കടത്തിയത് തവിടുചാക്കുകളെന്ന് പ്രതികള്‍. തവിടു ചാക്കുകളുമായി വാഹനം ചിറ്റൂര്‍ സര്‍ക്കിള്‍ ഓഫിസിലെത്തി. വിഡിയോ റിപ്പോർട്ട് കാണാം. കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘത്തെ വെട്ടിച്ച് സ്പിരിറ്റുമായി കടന്ന മിനിലോറി തൃശൂര്‍ പാലിയേക്കര ടോള്‍

  • മരണവുമായി എത്തുന്ന കൊറോണയുടെ രണ്ടാം ഇന്നിങ്‌സ്; മുന്നറിയിപ്പ്: കുറിപ്പ്

    കൊറോണയുടെ രണ്ടാം ഇന്നിങ്സ് അഥവാ സ്റ്റേജ് രണ്ടിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ദുരന്തനിവാരണ വിദഗ്ദന്‍ മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങൾ പോലും കൊറോണ വിതയ്ക്കുന്ന മരണകണക്കുകൾക്കിടയിൽ ചക്രശ്വാസം വലിക്കുമ്പോൾ കേരളം പിടിച്ചുനിൽക്കുന്നത് ആരോഗ്യരംഗത്തെ മികവ് ഒന്നുകൊണ്ട് മാത്രമാണ്. ഒന്നാമത്തെ വരവിലെ പോലെ