233results for ""

  • രണ്ട് ചാംപ്യൻസ് ലീഗ് ബർത്തിനായി പോരടിച്ച് ചെൽസി, ലിവർപൂൾ, ലെസ്റ്റർ; ഇനി ‘ഫൈനൽ’!

    ലണ്ടൻ∙ പരിശീലകൻ യൂർഗൻ ക്ലോപ്പ് ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിച്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ബേൺലിയെ തകർത്ത് ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലാമത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. ഇതോടെ ലിവർപൂളിന്റെ ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയും സജീവമായി. റോബർട്ടോ ഫിർമിനോ (43), നഥാനിയേൽ

  • ഗോളടിച്ചുകൂട്ടിയിട്ടും കിരീടങ്ങളില്ല; ടോട്ടനത്തെ ‘കൈവിടാൻ’ ഒരുങ്ങി ഹാരി കെയ്ൻ!

    ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്‍സ്പറിന്റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ഈ സീസണിനൊടുവിൽ ടീം വിടുമെന്ന് റിപ്പോർട്ട്. ഈ വർഷം യൂറോ കപ്പിനു മുൻപേ ക്ലബ് വിടാനുള്ള താൽപര്യം കെയ്ൻ അധികൃതരെ അറിയിച്ചെന്നാണ് വിവരം. ഇതോടെ, ഹാരി കെയ്നിന്റെ പകരക്കാരനായി ടോട്ടനം അന്വേഷണം ആരംഭിച്ചു. ടോട്ടനത്തിനായി

  • മൗറീഞ്ഞോയുടെ ‘കളി’ ഇനി ഇറ്റലിയിൽ; എഎസ് റോമയെ പരിശീലിപ്പിക്കും

    റോം ∙ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പർ പുറത്താക്കിയ പോർച്ചുഗീസ് കോച്ച് ഹൊസെ മൗറീഞ്ഞോ അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ പരിശീലകനാവും. 3 വർഷത്തേക്കാണു കരാർ. നിലവിലെ കോച്ച് പൗലോ ഫോൺസെക ഈ സീസണോടെ ക്ലബ് വിടും. ഇന്റർ മിലാൻ, പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോ, ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസി, മാഞ്ചസ്റ്റർ

  • ബെയ്‌ലിനു ഹാട്രിക്; ടോട്ടനത്തിനു ജയം

    ലണ്ടൻ ∙ വെയ്ൽ‌സ് താരം ഗാരെത് ബെയ്‌ലിന്റെ ഹാട്രിക്കിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഷെഫീൽഡ് യുണൈറ്റഡിനെ 4–0നു തോൽപിച്ച ടോട്ടനം പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി

  • സിറ്റിക്കും ടോട്ടനത്തിനും ജയം

    ലണ്ടൻ ∙ യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയതോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ വിമത ടീമുകൾക്ക് ഇനി ചാംപ്യൻസ് ലീഗ് ബെർത്ത് മത്സരിച്ചുതന്നെ നേടണം. റയാൻ മേസൻ പരിശീലകനായി അരങ്ങേറിയ മത്സരത്തിൽ ടോട്ടനം 2–1നു സതാംപ്ടനെ തോൽപിച്ചു.

  • വെസ്റ്റ് ഹാമിനെതിരെ ടോട്ടൻഹാമിനു പരാജയം

    പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ടോട്ടൻഹാമിനെ ഒരു ഗോളിന് തോല്‍പ്പിച്ച് വെസ്റ്റ് ഹാം. കീരിടത്തിനുള്ള പോരാട്ടം ശക്തമാക്കാന്‍ ഇറങ്ങിയ ടോട്ടന്‍ ഹാമിന് പരാജയം തിരിച്ചടിയായി. കളിയുടെ 65ആം മിനിട്ടിലായിരുന്നു ടോട്ടനത്തെ ഞെട്ടിച്ച ഗോള്‍ പിറന്നത്. ലന്‍സിനിയുടെ വകയായിരുന്നു ഗോള്‍. 34 മത്സരത്തില്‍ നിന്ന് 81