ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേർത്തുവച്ചു. എന്റെ കുറവുകളെ പ്രണയിച്ചവൾ, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്നുകൂടി പറഞ്ഞു എന്നെ ചേർത്ത് പിടിച്ചവൾ. എന്നെ പൊന്നുപോലെ നോക്കുന്നവൾ. സ്നേഹം എന്തെന്ന് മറ്റുള്ളവരെ മനസിലാക്കി കൊടുത്തവൾ. എന്റെ പ്രിയപ്പെട്ടവൾ, എന്റെ ഷഹാന....
ദാമ്പത്യത്തിൽ ഏർപ്പെടുന്നവർ പങ്കാളിയിൽ തീർച്ചയായും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ചില ഗുണങ്ങൾ ഉണ്ട്. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തമായ കാര്യങ്ങളാണ് ഇങ്ങനെ ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ സ്ത്രീ തന്റെ പങ്കാളിക്ക് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആ ഗുണങ്ങൾ ഇവയാണ്.
ഫിലിപ്പീൻസ് സ്വദേശികളായ റോമൽ ബാസ്കോയും (55) റൊസാലിൻ ഫെററും (50) ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 24 വർഷമായി. ഇവർക്ക് 6 മക്കളുമുണ്ട്. പക്ഷേ റൊസാലിനും റോമലും വിവാഹിതരായിരുന്നില്ല. ആക്രി പെറുക്കി വിറ്റുള്ള ഉപജീവനത്തിനിടെ വിവാഹം എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. എന്നാൽ ആ സ്വപ്നം ഇപ്പോഴിതാ
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വളരെ ശ്രദ്ധിച്ചും ആലോചിച്ചും വേണം ആ തീരുമാനമെടുക്കാൻ.ഈ തീരുമാനത്തിലെ തെറ്റുകൾ ഭാവിയില്‍ വലിയ മാനസിക സംഘർഷങ്ങൾക്കു കാരണമായേക്കാം. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണ വരുത്തുന്ന ചില തെറ്റുകൾ നോക്കാം. സൗന്ദര്യത്തിന് അമിത
A couple from Kottayam started making pots using recycled materials during lockdown. After one year, their house became a destination of plant lovers. School teacher Jaleela and her husband shares their green journey with lockdown.
വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാൻ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ചു. ചൈന്നൈയിൽ വച്ചാണ് മരണം. മകൻ അരുൺ (24) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ഇവർക്ക്
ഉക്രെയ്നിലെ ഒരു ദമ്പതികൾ അവരുടെ പ്രണയം പരീക്ഷിക്കുന്നതിനായി ചെയ്തത് വിചിത്രമായ കാര്യം. മൂന്ന് മാസത്തേക്ക് കൈകൾ പരസ്പരം കെട്ടിയിട്ട് ജീവിക്കാനാണ് ദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്. വാലന്റൈൻസ് ദിനത്തിലാണ്, കൈവിലെ യൂണിറ്റി ശില്പത്തിന് സമീപം അലക്സാണ്ടറും വിക്ടോറിയയും ഒരുമിച്ച് കൈകൾ ബന്ധിപ്പിച്ചത്.
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് നിയമ സംവിധാനങ്ങളെ വിമര്‍ശിച്ച് നടന് നീരജ് മാധവ്. നിയമം ശിക്ഷിക്കാൻ മാത്രമല്ല, രക്ഷിക്കാൻ കൂടിയുള്ളതാണ് എന്ന അടിക്കുറിപ്പോടെയാണ് നീരജിന്റെ പോസ്റ്റ്. ''അവസാനത്തെ പ്രതീക്ഷയുടെ നാളമാണ് തട്ടിക്കെടുത്താന് നോക്കിയത്. ഇനിയത് ഒരിക്കലും അണക്കാന്‍
കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാ ആക്രമണം. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളെ ഇന്നലെ വൈകിട്ടാണ് ആക്രമിച്ചത്. അക്രമികള്‍ എത്തിയത് വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായാണ്. പട്ടാപ്പകല്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വധുവിന്റെ രണ്ട് അമ്മാവന്മാരുടെ
ചെന്നൈ സൗക്കാര്പട്ടില് വൃദ്ധ ദമ്പതികളെയും മകനെയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നതു മരുമകള്‍. അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്ന്നു ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്ന് പിടികൂടി. മരിച്ച ശീതളിന്റെ അളിയനും മറ്റു രണ്ടുപേരുമാണ്