3629results for ""

  • ഉച്ചഭക്ഷണത്തിൽ വിഷം; ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു; മകൻ ആശുപത്രിയിൽ

    വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാൻ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ചു. ചൈന്നൈയിൽ വച്ചാണ് മരണം. മകൻ അരുൺ (24) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ഇവർക്ക്

  • പ്രണയത്തിന്റെ തീവ്രത പരീക്ഷിക്കണം; 3 മാസത്തേക്ക് കൈകൾ കെട്ടിയിട്ട് ദമ്പതികൾ; വിചിത്രം

    ഉക്രെയ്നിലെ ഒരു ദമ്പതികൾ അവരുടെ പ്രണയം പരീക്ഷിക്കുന്നതിനായി ചെയ്തത് വിചിത്രമായ കാര്യം. മൂന്ന് മാസത്തേക്ക് കൈകൾ പരസ്പരം കെട്ടിയിട്ട് ജീവിക്കാനാണ് ദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്. വാലന്റൈൻസ് ദിനത്തിലാണ്, കൈവിലെ യൂണിറ്റി ശില്പത്തിന് സമീപം അലക്സാണ്ടറും വിക്ടോറിയയും ഒരുമിച്ച് കൈകൾ ബന്ധിപ്പിച്ചത്.

  • അത് ആളിക്കത്തും; ഒരിക്കലും അണക്കാനാവാത്ത തീയായി: നീരജ്

    നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് നിയമ സംവിധാനങ്ങളെ വിമര്‍ശിച്ച് നടന്‍ നീരജ് മാധവ്. നിയമം ശിക്ഷിക്കാൻ മാത്രമല്ല, രക്ഷിക്കാൻ കൂടിയുള്ളതാണ് എന്ന അടിക്കുറിപ്പോടെയാണ് നീരജിന്‍റെ പോസ്റ്റ്. ''അവസാനത്തെ പ്രതീക്ഷയുടെ നാളമാണ് തട്ടിക്കെടുത്താന്‍ നോക്കിയത്. ഇനിയത് ഒരിക്കലും അണക്കാന്‍

  • പ്രണയിച്ചു വിവാഹം ചെയ്തവർക്കെതിരെ വടിവാളുമായി ഗുണ്ടാ ആക്രമണം; വിഡിയോ

    കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാ ആക്രമണം. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളെ ഇന്നലെ വൈകിട്ടാണ് ആക്രമിച്ചത്. അക്രമികള്‍ എത്തിയത് വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായാണ്. പട്ടാപ്പകല്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വധുവിന്‍റെ രണ്ട് അമ്മാവന്‍മാരുടെ

  • വൃദ്ധ ദമ്പതികളെയും മകനെയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നതു മരുമകൾ

    ചെന്നൈ സൗക്കാര്‍പട്ടില്‍ വൃദ്ധ ദമ്പതികളെയും മകനെയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നതു മരുമകള്‍. അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്‍ന്നു ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്ന് പിടികൂടി. മരിച്ച ശീതളിന്റെ അളിയനും മറ്റു രണ്ടുപേരുമാണ്