2302results for ""

 • കോവിഡിൽ നികുതി അടയ്ക്കുന്നതിനു കൂടുതൽ ആശ്വാസ നടപടികൾ

  തിരുവനന്തപുരം∙കോവിഡ് സാഹചര്യത്തിൽ നികുതി അടയ്ക്കുന്നതിനു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കൂടുതൽ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ 30 വരെ നീട്ടി. സ്റ്റേജ്, കോൺട്രാക്ട് വാഹന നികുതി, ടേൺ ഓവർ ടാക്സ് എന്നിവ അടയ്ക്കാനുള്ള തീയതിയും ദീർഘിപ്പിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു

 • ടൂറിസം മേഖലയിൽ വാക്സീൻ ജൂലൈ 15നകം: മന്ത്രി മുഹമ്മദ് റിയാസ്

  തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂലൈ 15നുള്ളിൽ വാക്സീന്‍ നല്‍കാനാണ് നോക്കുന്നത്....| Covid 19 Vaccine | Kerala Tourism Sector | Mohammed Riyas | Manorama News

 • ബുര്‍ജ് ഖലീഫക്കരികില്‍... കനിഹയുടെ ദുബായ് യാത്ര

  ദുബായ് കാഴ്ച്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി കനിഹ. ദുബായില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കനിഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫക്കരികില്‍ നിന്നും മഞ്ഞ ടോപ്പണിഞ്ഞു നില്‍ക്കുന്ന ചിത്രവും കനിഹ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ദൂരെയായി ബുര്‍ജ് ഖലീഫയുടെ മനോഹരമായ ദൃശ്യം ഈ

 • മാലദ്വീപിൽ എംഫാർ ഗ്രൂപ്പിന്റെ പഞ്ചനക്ഷത്ര റിസോർട്ട്

  കൊച്ചി ∙ മാലദ്വീപിൽ പുതിയ പഞ്ചനക്ഷത്ര റിസോർട്ടുമായി എംഫാർ ഗ്രൂപ്പ്. മോഹിപ്പിക്കുന്ന കടലോര റിസോർട്ട് അനുഭവം വാഗ്ദാനം ചെയ്താണു ‘കുഡ വില്ലിങ്ഗിലി റിസോർട്ട്’ സഞ്ചാരികൾക്കായി തുറക്കുന്നത്. ആദ്യ ഔദ്യോഗിക അതിഥിയായി എത്തിയതു മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് സുധീർ. എംഫാർ ഗ്രൂപ് ചെയർമാൻ പി.മുഹമ്മദാലി

 • കോവിഡ് കാലം : നമ്മുടെ നാടകങ്ങൾക്കും മേളങ്ങൾക്കും വേണ്ടേ കരുതൽ?

  ലോക്ഡൗൺ കാലത്ത് ലോകരാജ്യങ്ങളിലെല്ലാം കലാസാംസ്കാരിക, നാടക പരിപാടികൾ മുടങ്ങി. ശതകോടികളുടെ വരുമാന നഷ്ടം നേരിട്ട രാജ്യങ്ങൾ ഈ രംഗങ്ങൾക്കു സഹായം നൽ‍കുന്നുണ്ട്. ഉദാഹരണം ജർമനി 300 കോടി ഡോളറാണ് (21000 കോടി രൂപ) സാംസ്കാരിക രംഗത്തെ ചെണ്ടയടിച്ചുണർത്താൻ മാറ്റിവച്ചിരിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ വെറും

 • ടൂറിസത്തിന് ദീര്‍ഘകാലപദ്ധതി; പാക്കേജുകൾ: ആഭ്യന്തര സഞ്ചാരികളെ ഉന്നമിട്ട് ബജറ്റ്

  ടൂറിസത്തിന് ദീര്‍ഘകാലപദ്ധതി വിഭാവനം ചെയ്ത് സംസ്ഥാന ബജറ്റ്. കോവി‍ഡിന്‍റെ പശ്ചാത്തലത്തില്‍ വിദേശ വിനോദസഞ്ചാരികളേക്കാള്‍ ആഭ്യന്തരവിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കോവിഡില്‍ തകര്‍ന്ന ടൂറിസത്തിന്‍റെ പുനരുജ്ജീവനത്തിന് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്.

 • ടൂറിസം പുനരുജ്ജീവനത്തിന് 30 കോടി; 400 കോടി വായ്പ ലഭ്യമാക്കും

 • ടൂറിസം രംഗം പുനരുജ്ജീവിപ്പിക്കും; വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മുഹമ്മദ് റിയാസ്

  കോവിഡിന്റ രണ്ടാം തരംഗം കഴിഞ്ഞാലുടന്‍ ടൂറിസം രംഗം പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത് സംബന്ധിച്ച് എല്ലാ ജില്ലയിലേയും ടൂറിസം ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്കെതിരെ ജി. സുധാകരന്‍ കാണിച്ച നിഷ്കര്‍ഷ തുടരുമെന്നും റിയാസ് വ്യക്തമാക്കി. കോവിഡ് കാരണം

 • അസമില്‍ കുടുങ്ങിയ കേരള ബസുകള്‍ക്ക് ഗുണ്ടാഭീഷണി: ഗുരുതര വെളിപ്പെടുത്തല്‍

  കോവിഡും ലോക്ഡൗണും മൂലം അസമില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് ഗുണ്ടാസംഘങ്ങളുടെ ഭീഷണിയെന്ന് പരാതി. 400ല്‍ പരം ബസ് തൊഴിലാളികള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ പൊലീസ്