നമ്മൾ കാടും മേടും കടലും ഒക്കെ താണ്ടി വിനോദസഞ്ചാരം നടത്തുന്നവരാണ്. എന്നാൽ ഗുഹയിലൂടെയുള്ള യാത്ര പുതുമയല്ലേ? അതും കേരളത്തിലെ ഏറ്റവും വലിയ ഗുഹയിലൂടെ!ഓ അതൊക്കെ മെനക്കേടല്ലേ…? നമുക്കു വല്ല മൂന്നാറിലും പോയാൽപ്പോരേ എന്നാകും ചിന്തിക്കുന്നത്. അങ്ങനെ മൂന്നാറിൽ പോകുമ്പോൾ സാഹസികത കാണിക്കാൻ ഒരു അവസരം
കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര മേഖലയിലെ ജനങ്ങൾക്ക് പ്രകൃതിഭംഗി ആസ്വദിക്കാൻ ദൂരേക്ക് ഒന്നും പോകണമെന്നില്ല. ഒന്ന് കറങ്ങിത്തിരിഞ്ഞാൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, പെരുവന്താനം, കൊക്കയാർ എന്നീ സ്ഥലങ്ങളിൽ 30 കിലോമീറ്റർ ചുറ്റളവിൽ ഏഴിലധികം വിനോദ സഞ്ചാര സ്ഥലങ്ങളുണ്ട്. വിവിധ
തിരുവനന്തപുരം∙ കേരളത്തിൽ നടപ്പാക്കി വിജയിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതി പകർത്താൻ മധ്യപ്രദേശ് ധാരണാപത്രം ഒപ്പിട്ടു. കേരളത്തിന്റെ മാതൃകയിൽ 16 പദ്ധതികളാണു മധ്യപ്രദേശിൽ നടപ്പാക്കുക. ധാരണാപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂറിനു കൈമാറി. മധ്യപ്രദേശ് ടൂറിസം ബോർഡ് ഡയറക്ടർ മനോജ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊങ്കല്‍ ആഘോഷ സമയത്ത് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട്. പൊങ്കല്‍ അവധി ദിനങ്ങളായ ജനുവരി 15, 16, 17 ദിനങ്ങളില്‍, അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്, മറിന ബീച്ച് തുടങ്ങിയ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍
യാത്രയോടൊപ്പം ജോലിയും വിനോദവും ചികിത്സയും വിശ്രമവുമൊക്കെ ഒന്നിക്കുകയാണു പുതുവർഷത്തിൽ. മാസങ്ങളോളം വർക് ഫ്രം ഹോം രീതിയിൽ തുടർന്നവർ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ താമസിച്ചു ജോലി ചെയ്യുകയും ഇടവേളകളിൽ ചുറ്റിക്കറങ്ങുകയും ചെയ്യുന്ന ട്രെൻഡ് കേരള ടൂറിസത്തിനു പ്രതീക്ഷയേകുന്നു. മിതമായ നിരക്കിൽ ഇത്തരം സൗകര്യങ്ങൾ
അതിരപ്പിള്ളി മലക്കപ്പാറ അതിര്‍ത്തി ചെക്പോസ്റ്റില്‍ മലയാളികളായ വിനോദസഞ്ചാരികള്‍ക്ക് മര്‍ദ്ദനം. കാറില്‍ നിന്ന് വലിച്ചിറക്കി തമിഴ്നാട് പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വിനോദസഞ്ചാരികള്‍ പുറത്തുവിട്ടു. മാള, പറവൂര്‍ സ്വദേശികളായിരുന്നു വിനോദസഞ്ചാര സംഘത്തില്‍. അധ്യാപകനും സുഹൃത്തുക്കളും. ഇവര്‍
വൻകിട ടൂറിസ്റ്റ് ബസുകൾക്ക് പെർമിറ്റ് ഇല്ലാതെ എവിടെയും സർവീസ് നടത്താൻ അനുവദിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ല. നിയമം അടിച്ചേൽപിക്കാൻ നോക്കേണ്ടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. തുടർ നടപടി തീരുമാനിക്കാൻ മറ്റന്നാൾ ഗതാഗത വകുപ്പ് ഉന്നതതലയോഗം ചേരും നടപടികളുടെ കൂട്ടത്തിലാണ് പൊതു
വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ ഉപജീവനത്തിനായി മറ്റ് ജോലികള്‍ തേടിയിറങ്ങുകയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകള്‍. അതിലൊരാളാണ് കൊച്ചി മുളവുകാട് സ്വദേശി ജെറാള്‍ഡ് ലിവേരോ. ദക്ഷിണേന്ത്യയില്‍ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏക ഗൈഡായ ജെറാള്ഡിപ്പോള് പച്ചക്കറി കച്ചവടം നടത്തുകയാണ്. "കോവിഡിനെ പോരുതി
കേരളത്തിലെത്തുന്ന വിദേശികൾക്കു കോവിഡ് ഭീതിമൂലം ദുരിതകാലം. കോട്ടയത്തു സ്പെയിൻ സ്വദേശികളായ ഡേവിഡ്, ലയ എന്നിവരെ പാലാ ജനറൽ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പന്ത്രണ്ടരയോടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ മൂന്നാറിനു ടിക്കറ്റെടുത്ത ഇവരെ കണ്ടു സഹയാത്രക്കാർ പരിഭ്രാന്തരായി. ജില്ലാ പൊലീസ്
ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താമെന്ന കേന്ദ്രനിയമത്തിനോട് വിയോജിപ്പറിയിച്ച് കേരളം. ഉപരിതലഗതാഗത മന്ത്രാലയ സെക്രട്ടറിക്ക് സംസ്ഥാന ഗതാഗത സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍ എതിര്‍പ്പറിയിച്ചു കൊണ്ട് കത്തയച്ചു. ആഡംബര ബസുകള്‍ നിരത്തുകളില്‍ നിയമം ലംഘിച്ച് പായുകയാണ് സംസ്ഥാനത്തൊട്ടാകെ.