കൊച്ചി∙ പാർട്ടി പ്രവർത്തകൻ എടുത്തു തന്ന വിവാദ സിം കാർഡ് താൻ ഉപയോഗിക്കുന്ന പഴ്സനൽ നമ്പർ ആണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അതു രഹസ്യമല്ലെന്നും ആരും പരിശോധിച്ചോട്ടെ എന്നും | P Sreeramakrishnan | Malayalam News | Manorama Online
കോട്ടയം ∙ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി മാണി സി.കാപ്പൻ എംഎൽഎ ഇന്നു കൂടിക്കാഴ്ച നടത്തും. ശരദ് പവാർ വിളിപ്പിച്ചതോടെ മാണി സി.കാപ്പൻ, എൻസിപി ദേശീയ സെക്രട്ടറി കെ. | NCP | Malayalam News | Manorama Online
കണ്ണൂർ ∙ കിടപ്പുരോഗിയായ പരാതിക്കാരിയെ നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ച വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരന് . T Padmanabhan, MC Josephine, Rude behaviour, Manorama News, Breaking News, CPM, Malayalam News.
തിരുവനന്തപുരം ∙ വിവാദ സിം കാര്‍ഡ് തന്റെ പഴ്സനല്‍ ഫോണ്‍ നമ്പറാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യില്‍. സിം എടുത്തു ... P Sreeramakrishnan, Diplomatic gold Smuggling, Swapna Suresh, Controversial sim was my personal number admits speaker P Sreeramakrishnan
വിണ്ണിലെ താരകങ്ങൾ പ്രണയകാവ്യങ്ങളുടെ ഗന്ധർവ്വനായ പി. പത്മരാജനെ മടക്കിവിളിച്ചിട്ട് ഇന്നേക്ക് 30 വർഷങ്ങൾ. അഭ്രപാളിയിൽ പ്രണയമെന്ന വികാരത്തെ ഇത്ര തീവ്രമായി വരച്ചിട്ട സംവിധായകൻ വേറെ ഉണ്ടാകില്ല. പത്മരാജന്റെ കൈപിടിച്ച് സിനിമയുടെ വർണ്ണപ്രപഞ്ചത്തിലേക്ക് നടന്നുകയറിയവർ അനവധിയുണ്ട്. പത്മരാജന്റെ ചിത്രങ്ങളിൽ
കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചു. സർക്കാർ നേരത്തെ സാമ്പത്തിക സഹായം നൽകിയെങ്കിലും അപര്യാപ്തമാണ്. ശബരിമല തീർഥാടന കാലത്ത് വരുമാനം 21 കോടി രൂപ മാത്രം. മുൻ വർഷം ലഭിച്ചത് 269 കോടി രൂപയുടെ വരുമാനമാണെന്ന് ബോർഡ് പ്രസിഡൻ്റ് എൻ.വാസു അറിയിച്ചു. ബോർഡിന്
വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ ടി. പത്മനാഭന്. 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമായിരുന്നു. കാറും വലിയ ശമ്പളവും നല്കി ഇവരെ നിയമിച്ചതെന്തിനെന്ന് പത്മനാഭന് ചോദിച്ചു. ഗൃഹസന്ദര്‍ശനത്തിനിടെ പി. ജയരാജനോടാണ് അദ്ദേഹം വിമര്‍ശനം
പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി.കാപ്പന്. കുട്ടനാടും മുട്ടനാടും വേണ്ട.കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും 27ന് ഇടതുമുന്നണിയോഗത്തില്‍ പങ്കെടുക്കുമെന്നും കാപ്പന് കോട്ടയത്ത് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരായ മോശം പരാമർശത്തിൽ പി.സി. ജോർജിന് നിയമസഭയുടെ ശാസന. എത്തിക്സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് പി.സി. ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.നടപടി ആദരവോടെ സ്വീകരിക്കുന്നെന്ന് പിസി ജോർജ്
തനിക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പിറ്റെ ദിവസം എം. ഉമ്മര്‍ എം.എല്‍.എക്ക് സീറ്റ് തന്നെ നഷ്ടമായെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിയമസഭയില്‍. താന്‍ ഇരിക്കുന്ന സീറ്റ് ഇവിടെ തന്നെയുണ്ടെന്ന് എം. ഉമ്മര്‍ എം.എല്‍.എ മറുപടി പറഞ്ഞു. ആ സീറ്റുരാഷ്ട്രീയത്തിന്റെ കഥയിലേക്ക്. വിഡിയോ സ്റ്റോറി