6625results for ""

  • വിമാനത്തിൽ കണ്ടത് ദൃശ്യത്തിന്റെ വ്യാജ പതിപ്പോ? വിശദീകരിച്ച് അബ്ദുല്ലക്കുട്ടി

    ബിജെപി നേതാവ്‌ എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന് വിമർശകർ. യഥാർഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടിയും. ദൃശ്യം 2 കണ്ടശേഷം ബിജെപി ദേശീയ | AP Abdullakutty, Drishyam 2, Manorama News

  • മൂന്നു ജില്ലകളുടെ അതിർത്തി പങ്കിടുന്ന അപൂർവ കാഴ്ച; ഇതാണ് ഊന്നുകല്ല്–വിഡിയോ

    ആലപ്പുഴ ∙ മൂന്നു ജില്ലകളുടെ അതിർത്തി പങ്കിടുന്ന അപൂർവമായൊരു കാഴ്ചയാണ് ഊന്നുകല്ലിൽ കാത്തിരിക്കുന്നത്–ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിന്റെയും അതിർത്തികൾ സംഗമിക്കുന്ന സ്ഥലത്താണ്

  • മാങ്കുളത്തിന്‍റെ മനോഹാരിതയിലൂടെ ലാല്‍ ജോസിന്‍റെ യാത്ര

    മാനം മുട്ടുന്ന പര്‍വതനിരകളും സമൃദ്ധമായ പച്ചപ്പും ഏതു കടുത്ത വേനലിലും കുളിരണിയിക്കുന്ന കാറ്റും മഴയുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കവരുന്ന മിടുക്കിയാണ് ഇടുക്കി. യാത്രികര്‍ നെഞ്ചേറ്റിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളുടെ ബഹളമില്ലാത്ത മനോഹരമായ അനവധി സ്ഥലങ്ങള്‍ വേറെയുമുണ്ട്.

  • ഉപ്പിലിട്ടുവച്ച മനുഷ്യന്മാര്‍; ഇറാനിലെ മറ്റൊരു അദ്ഭുതക്കാഴ്ച

    ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങളും കാഴ്ചകളും സഞ്ചാരികള്‍ക്കു വേണ്ടി കാത്തിരിക്കുന്ന നാടാണ് ഇറാന്‍. ഇവിടെ അത്തരത്തിലുള്ള ഒരു കാഴ്ചയാണ് 'ഉപ്പില്‍ സൂക്ഷിച്ചു വെക്കപ്പെട്ട' മനുഷ്യ മമ്മികള്‍. ഇറാനിലെ സഞ്ജൻ പ്രവിശ്യയിലെ സഞ്ജൻ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹംസേലു ഗ്രാമത്തിലെ ചെഹ്‌റാബാദ് ഉപ്പ് ഖനിയിൽ

  • മഞ്ഞുമൂടിയ പർവതത്തിൽ 13,133 അടി ഉയരത്തിലുള്ള വീട്; സഞ്ചാരികളെ അതിശയിപ്പിക്കും കാഴ്ച

    സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ് കാഴ്ചകളുടെ മായിക ലോകമാണ്. മനോഹരമായ മലനിരകളും പ്രകൃതി ദൃശ്യങ്ങളും ആരെയും ആകർഷിക്കും. സ്വിറ്റ്സർലൻഡിലെത്തുന്നവരെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് മഞ്ഞുമൂടിയ പർവതങ്ങളിലൊന്നിൽ പണിതുയർത്തിയ കൊച്ചുവീട്. സോൾവേ ഹട്ട് എന്നറിയപ്പെടുന്ന ഈ വീട് മല കയറിയെത്തുന്ന