ഒറ്റപ്പാലത്തിനു സമീപം മനിശ്ശീരി ഗ്രാമം പണ്ട് മനയെന്നു വിളിച്ചിരുന്ന വരിക്കാശേരി മന പിൽക്കാലത്ത് മലയാള സിനിമയ്ക്കു തറവാടായി. നൂറോളം സിനിമകൾക്കു പശ്ചാത്തലമായ നാലുകെട്ടിന്റെ വാസ്തുവും നിർമിതിയും പെരുന്തച്ചന്റെ ജാലവിദ്യയെന്നു ജനം കരുതി. വാസ്തുശാസ്ത്രത്തിൽ അഗ്രഗണ്യനായ വലനേഴി ജാതവേദൻ നമ്പൂതിരിയാണ്
കൊറോണ വൈറസ് തകർത്ത 2020 വര്‍ഷത്തെ യാത്രാദിനങ്ങള്‍ എങ്ങനെ ഇനി വീണ്ടെടുക്കും എന്നുള്ള ആലോചനയിലാണോ? കൂടുതല്‍ അപൂര്‍വ മനോഹരമായ സ്ഥലങ്ങളിലേക്ക് പറക്കുക എന്നതല്ലാതെ ആ വിഷമം തീര്‍ക്കാന്‍ മറ്റൊരു മാർഗവുമില്ല. അങ്ങനെയൊരു കിടിലന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് ഐസ്ലാൻഡിലെ
ഇടുക്കി ലോ റേഞ്ചിലെ പ്രമുഖ പഞ്ചായത്ത് ആയ വണ്ണപ്പുറം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സംഗമഭൂമിയാണ്. ആയിരക്കണക്കിനു ജനങ്ങൾ വസിക്കുന്ന ഇവിടം സഞ്ചാരികളെ ആകർഷിക്കുന്ന അഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയായ തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രമാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയില്‍, 1920 കളിൽ ഷാനൻ ഹൈഡൽ പ്രോജക്ടിനായി വികസിപ്പിച്ചെടുത്തതായിരുന്നു ബാരോട്ട് എന്ന ഗ്രാമം. ഇപ്പോൾ ഇത് ലോകമെങ്ങു നിന്നും നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഹിമാചല്‍പ്രദേശില്‍ വീണ്ടും ടൂറിസം പുനരാരംഭിച്ചതോടെ, ഇവിടേക്കും നിരവധി സഞ്ചാരികള്‍ എത്താന്‍
തണുപ്പുകാലം മെല്ലെ മെല്ലെ വിടവാങ്ങുന്ന സമയമാണ്. പലയിടത്തും ചൂട് പടികയറി വന്നുതുടങ്ങി. മഞ്ഞു പൊഴിയുന്ന മാമലകളും കുളിരണിഞ്ഞ താഴ്വരകളും ഒക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി അടുത്ത തണുപ്പുകാലം വരുന്നതുവരെ കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ. ഈ യാത്രകള്‍ ഇപ്പോഴേ വേണമെങ്കില്‍ പ്ലാന്‍ ചെയ്തു വെക്കാം.
കോവിഡും ലോക്ക്ഡൗണുമൊക്കെ വലിയ ആഘാതമേൽപിച്ച മേഖലയാണ് ടൂറിസം ഇൻഡസ്ട്രി. സഞ്ചാരപ്രിയർ മാത്രമല്ല, വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പലരും പ്രതിസന്ധിയിലായി. പക്ഷേ, പതിയെ കോവിഡിനൊപ്പം ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നമ്മൾ മനസിലാക്കിത്തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുവാദം
കരിപ്പൂരിലിറങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച. രാവിലെ പത്തിന് കെ.എസ്.ആര്.ടി.സിയില്‍ കയറിയ കാസര്‍കോട് സ്വദേശികള്‍ വീട്ടിലെത്തിയത് പതിനാല് മണിക്കൂറിന് ശേഷം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവര് പാലക്കാട് വരെയെത്തി പ്രവാസികളെയിറക്കിയ ശേഷമാണ് നാട്ടിലേക്ക്
ഓപ്പറേഷന് ബിഗ്ഡാഡി കേസിലെ പ്രതികളായ രശ്മി നായര്‍ക്കും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമെതിരെ കൊല്ലം പത്തനാപുരം പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് കേസ്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി പരത്തുന്നതില്‍ നിന്നു ആര്യോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പിന്മാറണമെന്ന് രശ്മി നായര്‍
ലോക്ഡൗൺ നിർദേശം ലംഘിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്താൻ ശ്രമിച്ചവർ തിരുവനന്തപുരം തട്ടത്തുമലയിൽ പിടിയിൽ. കന്യാകുമാരി സ്വദേശികളായ മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇവരെ തിരുവനന്തപുരത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. പന്തളത്ത് പലവ്യഞ്ജന സാധനങ്ങൾ ഇറക്കി തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന
കോവിഡ് പ്രതിരോധത്തിന് ഭീഷണിയായി ഊടുവഴികൾ. പൊലിസിന്റെ കണ്ണുവെട്ടിച്ച് തമിഴ്നാട് -കേരള അതിർത്തിയിലൂടെ സഞ്ചാരം. വാളയാർ ഡാമിന് പിന്നിലുളള ഊടുവഴിയിലെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇരുചക്ര വാഹനങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലേക്കും യാത്രക്കാർ നിർബാധം കടന്നുപോകുന്നത്. യാത്രക്കാരെ അതിർത്തി കടത്താനും