രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു യാത്ര നടത്തുന്ന കാലമാണിത്. പക്ഷേ ചാലിശ്ശേരിക്കാരൻ ജംഷി നടക്കുന്നത് നാലു വോട്ട് കിട്ടാനല്ല, നന്മയുള്ള മനസ്സുകൾ സൃഷ്ടിക്കാനാണ്. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവൽകരണം നടത്തുകയെന്ന ലക്ഷ്യവുമായാണു പാലക്കാട്
‘കോടമഞ്ഞുപുതച്ച മനോഹരമായ നീലഗിരി കുന്നുകളിലെ തേയിലത്തോട്ടത്തിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കരിങ്കല്ലിൽ പണിത മനോഹരമായ ഭവനം. മുറ്റത്തിനോടു ചേർന്ന് തടിയിൽ ചെയ്തെടുത്ത ഇരിപ്പിടങ്ങളിലൊന്നിലിരുന്നുകൊണ്ടു തീകായുമ്പോൾ കാട്ടരുവിയിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം രാക്കിളികളുടെ പാട്ടും
രണ്ടു സിദ്ധാന്തങ്ങളാണ് വിജനവീഥിയിലൂടെയുള്ള യാത്രയിൽ തെളിഞ്ഞത്. ആദ്യത്തേത് ഇങ്ങനെ- ഒരു വഴിയിലൂടെ ഒരു യാത്രയേ പറ്റൂ. കാഴ്ചകൾക്കു വലിയ മാറ്റമുണ്ടാകും രണ്ടാം യാത്രയിൽ. രണ്ടാമത്തേത്- കാറിലിരുന്നു കാണുന്നതുപോലെയല്ല ബൈക്ക് യാത്രയിൽ. കാറിന്റെ കാഴ്ചകൾ ഒരു ടെലി ലെൻസിന്റേതുപോലെ ഇടുങ്ങിയതായിരിക്കുമ്പോൾ ബൈക്ക്
സ്ഥല കാലങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ മനുഷ്യ മനസ്സിന് ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 1983ലെ ഈ സിഐഎ റിപ്പോര്‍ട്ട് 2003 ലാണ് പരസ്യപ്പെടുത്തുന്നത്. ടിക് ടോകിലെ അബിഗെയില്‍ കാരെ എന്ന യൂസറാണ്
മാലദ്വീപിൽ ഭർത്താവ് കരൺ സിംങ് ഗ്രോവറിന്റെ ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം ബിപാഷ ബസു. പ്രിയതമനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന നിരവധി ചിത്രങ്ങളും ബിപാഷ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. 'ഈ വർഷത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ദിവസം ഇതാ' എന്നാണ് കരൺ സിങ്ങിന് ആശംസ അർപ്പിച്ചു കൊണ്ട് ബിപാഷ
കോവിഡും ലോക്ക്ഡൗണുമൊക്കെ വലിയ ആഘാതമേൽപിച്ച മേഖലയാണ് ടൂറിസം ഇൻഡസ്ട്രി. സഞ്ചാരപ്രിയർ മാത്രമല്ല, വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പലരും പ്രതിസന്ധിയിലായി. പക്ഷേ, പതിയെ കോവിഡിനൊപ്പം ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നമ്മൾ മനസിലാക്കിത്തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുവാദം
കരിപ്പൂരിലിറങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച. രാവിലെ പത്തിന് കെ.എസ്.ആര്.ടി.സിയില്‍ കയറിയ കാസര്‍കോട് സ്വദേശികള്‍ വീട്ടിലെത്തിയത് പതിനാല് മണിക്കൂറിന് ശേഷം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവര് പാലക്കാട് വരെയെത്തി പ്രവാസികളെയിറക്കിയ ശേഷമാണ് നാട്ടിലേക്ക്
ഓപ്പറേഷന് ബിഗ്ഡാഡി കേസിലെ പ്രതികളായ രശ്മി നായര്‍ക്കും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമെതിരെ കൊല്ലം പത്തനാപുരം പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് കേസ്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി പരത്തുന്നതില്‍ നിന്നു ആര്യോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പിന്മാറണമെന്ന് രശ്മി നായര്‍
ലോക്ഡൗൺ നിർദേശം ലംഘിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്താൻ ശ്രമിച്ചവർ തിരുവനന്തപുരം തട്ടത്തുമലയിൽ പിടിയിൽ. കന്യാകുമാരി സ്വദേശികളായ മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇവരെ തിരുവനന്തപുരത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. പന്തളത്ത് പലവ്യഞ്ജന സാധനങ്ങൾ ഇറക്കി തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന
കോവിഡ് പ്രതിരോധത്തിന് ഭീഷണിയായി ഊടുവഴികൾ. പൊലിസിന്റെ കണ്ണുവെട്ടിച്ച് തമിഴ്നാട് -കേരള അതിർത്തിയിലൂടെ സഞ്ചാരം. വാളയാർ ഡാമിന് പിന്നിലുളള ഊടുവഴിയിലെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇരുചക്ര വാഹനങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലേക്കും യാത്രക്കാർ നിർബാധം കടന്നുപോകുന്നത്. യാത്രക്കാരെ അതിർത്തി കടത്താനും