6638results for ""

  • രാമന്റെ ഏദൻതോട്ടം, ഇയ്യോബിന്റെ താഴ്‍‍‍വര; ലൊക്കേഷനുകൾ തേടി ‘അനുമോളുടെ യാത്ര’

    യാത്രകളെ നെഞ്ചോടുചേർക്കുന്ന നടിയാണ് അനുമോൾ. അനുമോളുടെ ഇഷ്ടങ്ങളും ഓർമകളും എല്ലാം കോര്‍ത്തിണക്കിയാണ് 'അനുയാത്ര'യെന്ന ആശയം സാക്ഷാത്കരിച്ചിരിക്കുന്നത്. സിനിമയുടെ സൂപ്പർ ലൊക്കേഷനുകളിലൂടെയുള്ള യാത്രകളാണ് താരം പുതിയതായി പങ്കുവച്ചിരിക്കുന്നത്. അതും ഒറ്റയാത്രയിൽ വാഗമണ്ണും മൂന്നാറും ഫോർട്ടുകൊച്ചിയുമാണ്

  • കടലും പുഴയും സംഗമിക്കുന്ന അഴിമുഖം ;സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

    വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന അഴിമുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. അഴിമുഖത്തെ പാലത്തിനു സമീപം കടലോരത്തെ പാറക്കെട്ടുകളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മേഖലയിലാണ്

  • മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന സുന്ദര തമിഴ്‌ ഗ്രാമം; സഞ്ചാരികളുടെ പ്രിയയിടം

    പച്ചപ്പുനിറഞ്ഞ മലഞ്ചെരിവുകളും താ‌‌ഴ്‌‌വാരങ്ങളും മഞ്ഞുപൊതിഞ്ഞ തേയിലത്തോട്ടങ്ങളുമെല്ലാം നിറഞ്ഞ മൂന്നാര്‍ എല്ലാവരുടേയും പ്രിയപ്പെട്ട ഇടമാണ്. മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു ഗംഭീര സ്ഥലമുണ്ട്. മൂന്നാറിന്റെ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി പച്ചക്കറിത്തോട്ടങ്ങളാല്‍ നിറഞ്ഞ ഗ്രാമം

  • ഭാഗ്യവാന്മാര്‍ക്ക് സൗജന്യ യാത്രയും ബിയറും ;ചെയ്യേണ്ടത് ഇത്രമാത്രം!

    കയ്യില്‍ ഒരു ബിയര്‍ കുപ്പിയുമായി ഏതെങ്കിലുമൊരു മനോഹരമായ കടലോരത്ത് പോയിരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഗോവയിലും മറ്റു ബീച്ചുകളിലുമൊക്കെ അങ്ങനെയുള്ള നിരവധി സഞ്ചാരികളെ കാണാം. എന്നാല്‍ യാത്ര ബിയര്‍ കമ്പനി തന്നെ സ്പോണ്‍സര്‍ ചെയ്താലോ? അത്തരമൊരു സന്തോഷവാര്‍ത്തയുമായാണ് നാച്ചുറല്‍

  • ചെറുത്തുനിൽപിന്റെ ഗ്രാമം, മമത ദീദിയുടെ നന്ദിഗ്രാം; മലയാളം മറക്കാത്ത സമദും

    2007ൽ, കെമിക്കൽ ഹബ് തുടങ്ങാനായി പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് ഇടതു സർക്കാർ വെട്ടിലായത് നന്ദിഗ്രാമിലാണ്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചു. അങ്ങനെയാണ് നന്ദിഗ്രാം എന്ന വെറും ഗ്രാമം വലിയൊരു ചെറുത്തുനിൽപിന്റെ... West Bengal Election . Nadigram