6629results for ""

  • ഐസായ തടാകത്തിലെ ഈ മനോഹര രൂപങ്ങൾ ആരുടെ സൃഷ്ടി ?

    സമൂഹമാധ്യമങ്ങളിൽ ഫോട്ടോഗ്രാഫര്‍മാര്‍ പങ്കുവച്ച് പ്രശസ്തമാക്കിയ നിരവധി സ്ഥലങ്ങളുണ്ട്. ആരും കടന്നു ചെന്നിട്ടില്ലാത്ത ഇടങ്ങളില്‍ നിന്നും ഒപ്പിയെടുത്ത സുന്ദരമായ കാഴ്ചകള്‍ പലതും അങ്ങനെയാണ് ലോകത്തിനു മുന്നില്‍ അനാവൃതമായത്. പ്രശസ്തമായ സ്ഥലങ്ങളിലെ അപൂര്‍വ കാഴ്ചകളും ഇങ്ങനെ പ്രസിദ്ധിയാര്‍ജ്ജിക്കാറുണ്ട്.

  • മൈനസ് 14 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലൂടെ നടി സംയുക്തയുടെ യാത്ര

    കസാക്കിസ്ഥാനിലെ കോള്‍സേ തടാകങ്ങള്‍ക്കരികില്‍ നിന്നും ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍. -14 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് നിന്നും നീല ജാക്കറ്റണിഞ്ഞ് മനോഹരിയായി, മഞ്ഞില്‍ നില്‍ക്കുന്ന ചിത്രമാണ് സംയുക്ത പങ്കുവച്ചിട്ടുള്ളത്. തെക്കുകിഴക്കൻ കസാക്കിസ്ഥാനിലെ ടിയാൻ ഷാൻ

  • മുട്ടകള്‍ക്ക് മുകളിലെ ചെരിപ്പുകള്‍; അതിശയിപ്പിക്കും ഇൗ കടല്‍ത്തീരക്കാഴ്ച

    ജോർജിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ബറ്റൂമി. കരിങ്കടലിന്‍റെ തീരത്തുള്ള ഈ നഗരം സുഖകരമായ കാലാവസ്ഥ കാരണം തിരക്കേറിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. ലെസ്സർ കോക്കസസ് പർവതനിരയുടെ താഴ്‌വരയുടെ സമീപത്തുള്ള മിതോഷ്ണ മേഖലാ പ്രദേശത്തായതിനാല്‍, മനോഹരമായ കാലാവസ്ഥയാണ് ഇവിടെ. മഞ്ഞുകാലത്ത് പൂര്‍ണ്ണമായും

  • മഞ്ഞിൽ പൊതിഞ്ഞ് സ്വിറ്റ്സർലൻഡ്; മഞ്ഞുവഴികളിലൂടെ മലയാളിയുടെ കാർ യാത്ര: വിഡിയോ

    കേരളം ഉഷ്ണത്തിലേക്ക് വീഴുമ്പോൾ യൂറോപ്പ് ശൈത്യകാലത്തിന്റെ കുളിരിലാവും മാർച്ച് വരെ. ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഒക്ടോബർ അവസാനം ഒരു മണിക്കൂർ പുറകോട്ട് തിരിക്കുന്ന ഘടികാരം, മാർച്ച് അവസാനംവരെ അതെ മോഡിൽ തുടരും. താപനില മൈനസിൽ രണ്ടക്കങ്ങൾ കടന്നാലും, മഞ്ഞു പെയ്തില്ലെങ്കിൽ പിന്നെ വിന്റർ വിന്ററല്ല

  • മഞ്ഞിലുറച്ച നയാഗ്ര; ഈ പുതിയ മുഖം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്!

    ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് നയാഗ്ര. കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന നയാഗ്ര വെള്ളച്ചാട്ടം ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇപ്പോഴാകട്ടെ , ഇവിടം