'എല്ലാം മുകളിലിരിക്കുന്നവനറിയാം' എന്നുപറഞ്ഞ് കൈമലര്‍ത്തുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 'അദ്ദേഹം' എവിടെയാണ് ഇരിക്കുന്നതെന്ന്? കൃത്യമായി പറയാന്‍ ആര്‍ക്കും ആയിട്ടില്ലെങ്കിലും ആ തരത്തില്‍ സങ്കല്‍പ്പിക്കാവുന്ന ചില സ്ഥലങ്ങള്‍ നമ്മുടെ ഭൂമിയിലുണ്ട്. അത്തരത്തിലുള്ള ഒരിടമാണ് സ്കോട്ട്ലാന്‍ഡിലെ
പാലക്കാട് ∙ കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.... | Kerala Tamil Nadu Border | E pass | Manorama news
യാത്രകള്‍ക്ക് ഒരിക്കലും നമ്മള് അതിര്‍വരമ്പുകള്‍ തീര്‍ക്കരുത്. ആ അതിരുകള്‍ക്കപ്പുറവും നമ്മെ കാത്ത് അനേകായിരം കാഴ്ചകള്‍ ഉണ്ട്. അതൊക്കെ തേടിപ്പോകുമ്പോഴാണ് നമ്മള് ഒരു യഥാര്‍ത്ഥ സഞ്ചാരിയാകുന്നത്. ഇന്ന് മാർച്ച് 8 അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായുള്ള ഈ വനിതാ ദിനത്തില്‍ തുടങ്ങി വച്ച
പ്രകൃതിയെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ഇടമാണ് കുടക്. കാപ്പിപ്പൂക്കളുടെ മനംമയക്കുന്ന സുഗന്ധവും സുഗന്ധവ്യഞ്ജന തോട്ടങ്ങളും ഏതു ഋതുവിലും സുഖകരമായ കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ താഴ്വരകളുമെല്ലാം പശ്ചിമഘട്ടത്തിന്റെ മടിയില്‍ കിടക്കുന്ന കുടക് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്കുന്ന
മാസങ്ങളായി വീട്ടിലിരിപ്പാണ്. 2017 മുതൽ വർഷത്തിൽ രണ്ടു തവണയെങ്കിലും യാത്ര പതിവുള്ളതാണ്. പ്രത്യേകിച്ചു ഹിമാലയ സാനുക്കളിലേക്ക്.. ലോക്ഡൗൺ ആയപ്പോഴേക്കും ഹിമാലയം മാടി വിളിച്ചു തുടങ്ങി. എങ്ങനെയെങ്കിലും യാത്ര പോകണം. എന്നാൽ, കൊറോണയെ പേടിയുണ്ടുതാനും. ഈ ചിന്തയാണ് മുഹമ്മദ് ജാബിർ എന്ന യുവ അനിമേറ്ററെ വർക്ക്
കോവിഡും ലോക്ക്ഡൗണുമൊക്കെ വലിയ ആഘാതമേൽപിച്ച മേഖലയാണ് ടൂറിസം ഇൻഡസ്ട്രി. സഞ്ചാരപ്രിയർ മാത്രമല്ല, വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പലരും പ്രതിസന്ധിയിലായി. പക്ഷേ, പതിയെ കോവിഡിനൊപ്പം ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നമ്മൾ മനസിലാക്കിത്തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുവാദം
കരിപ്പൂരിലിറങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച. രാവിലെ പത്തിന് കെ.എസ്.ആര്.ടി.സിയില്‍ കയറിയ കാസര്‍കോട് സ്വദേശികള്‍ വീട്ടിലെത്തിയത് പതിനാല് മണിക്കൂറിന് ശേഷം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവര് പാലക്കാട് വരെയെത്തി പ്രവാസികളെയിറക്കിയ ശേഷമാണ് നാട്ടിലേക്ക്
ഓപ്പറേഷന് ബിഗ്ഡാഡി കേസിലെ പ്രതികളായ രശ്മി നായര്‍ക്കും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമെതിരെ കൊല്ലം പത്തനാപുരം പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് കേസ്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി പരത്തുന്നതില്‍ നിന്നു ആര്യോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പിന്മാറണമെന്ന് രശ്മി നായര്‍
ലോക്ഡൗൺ നിർദേശം ലംഘിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്താൻ ശ്രമിച്ചവർ തിരുവനന്തപുരം തട്ടത്തുമലയിൽ പിടിയിൽ. കന്യാകുമാരി സ്വദേശികളായ മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇവരെ തിരുവനന്തപുരത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. പന്തളത്ത് പലവ്യഞ്ജന സാധനങ്ങൾ ഇറക്കി തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന
കോവിഡ് പ്രതിരോധത്തിന് ഭീഷണിയായി ഊടുവഴികൾ. പൊലിസിന്റെ കണ്ണുവെട്ടിച്ച് തമിഴ്നാട് -കേരള അതിർത്തിയിലൂടെ സഞ്ചാരം. വാളയാർ ഡാമിന് പിന്നിലുളള ഊടുവഴിയിലെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇരുചക്ര വാഹനങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലേക്കും യാത്രക്കാർ നിർബാധം കടന്നുപോകുന്നത്. യാത്രക്കാരെ അതിർത്തി കടത്താനും