പച്ചപ്പുനിറഞ്ഞ മലഞ്ചെരിവുകളും താഴ്വാരങ്ങളും മഞ്ഞുപൊതിഞ്ഞ തേയിലത്തോട്ടങ്ങളുമെല്ലാം നിറഞ്ഞ മൂന്നാര്‍ എല്ലാവരുടേയും പ്രിയപ്പെട്ട ഇടമാണ്. മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു ഗംഭീര സ്ഥലമുണ്ട്. മൂന്നാറിന്റെ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി പച്ചക്കറിത്തോട്ടങ്ങളാല്‍ നിറഞ്ഞ ഗ്രാമം
കയ്യില്‍ ഒരു ബിയര്‍ കുപ്പിയുമായി ഏതെങ്കിലുമൊരു മനോഹരമായ കടലോരത്ത് പോയിരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഗോവയിലും മറ്റു ബീച്ചുകളിലുമൊക്കെ അങ്ങനെയുള്ള നിരവധി സഞ്ചാരികളെ കാണാം. എന്നാല്‍ യാത്ര ബിയര്‍ കമ്പനി തന്നെ സ്പോണ്സര് ചെയ്താലോ? അത്തരമൊരു സന്തോഷവാര്‍ത്തയുമായാണ് നാച്ചുറല്‍
2007ൽ, കെമിക്കൽ ഹബ് തുടങ്ങാനായി പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് ഇടതു സർക്കാർ വെട്ടിലായത് നന്ദിഗ്രാമിലാണ്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചു. അങ്ങനെയാണ് നന്ദിഗ്രാം എന്ന വെറും ഗ്രാമം വലിയൊരു ചെറുത്തുനിൽപിന്റെ... West Bengal Election . Nadigram
സന്തോഷം കൃത്യമായി അളക്കാന്‍ കഴിയുന്നതല്ല എന്ന് നമുക്കറിയാം. എന്നാല്‍ ഓരോ രാജ്യത്തെയും സന്തോഷത്തിന്റെ നിലവാരം മനസ്സിലാക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റൈനബിള്‍ ഡവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക്, വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. ഓരോ രാജ്യത്തെയും സന്തോഷവും
ഭൂമിയിലെ അതിശയക്കാഴ്ചകളിലൊന്നാണ് പിങ്ക് നിറമാർന്ന തടാകങ്ങൾ. പിങ്ക് തടാകങ്ങളിൽ ഏറ്റവും മനോഹരം സ്പെയിനിലെ തടാകമാണ്. ഇവിടെ അടുത്തായി പിങ്കും പച്ചയും നിറങ്ങളിൽ രണ്ടു തടാകങ്ങളുണ്ട്. ടോറെവിജ പിങ്ക് തടാകം, ലഗുണ സലാഡ ഡി ടോറെവീജ അല്ലെങ്കിൽ ലഗുണ റോസ ഡി ടോറെവീജ എന്നും അറിയപ്പെടുന്ന തടാകം ലോകമെമ്പാടുമുള്ള
കോവിഡും ലോക്ക്ഡൗണുമൊക്കെ വലിയ ആഘാതമേൽപിച്ച മേഖലയാണ് ടൂറിസം ഇൻഡസ്ട്രി. സഞ്ചാരപ്രിയർ മാത്രമല്ല, വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പലരും പ്രതിസന്ധിയിലായി. പക്ഷേ, പതിയെ കോവിഡിനൊപ്പം ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നമ്മൾ മനസിലാക്കിത്തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുവാദം
കരിപ്പൂരിലിറങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച. രാവിലെ പത്തിന് കെ.എസ്.ആര്.ടി.സിയില്‍ കയറിയ കാസര്‍കോട് സ്വദേശികള്‍ വീട്ടിലെത്തിയത് പതിനാല് മണിക്കൂറിന് ശേഷം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവര് പാലക്കാട് വരെയെത്തി പ്രവാസികളെയിറക്കിയ ശേഷമാണ് നാട്ടിലേക്ക്
ഓപ്പറേഷന് ബിഗ്ഡാഡി കേസിലെ പ്രതികളായ രശ്മി നായര്‍ക്കും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമെതിരെ കൊല്ലം പത്തനാപുരം പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് കേസ്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി പരത്തുന്നതില്‍ നിന്നു ആര്യോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പിന്മാറണമെന്ന് രശ്മി നായര്‍
ലോക്ഡൗൺ നിർദേശം ലംഘിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്താൻ ശ്രമിച്ചവർ തിരുവനന്തപുരം തട്ടത്തുമലയിൽ പിടിയിൽ. കന്യാകുമാരി സ്വദേശികളായ മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇവരെ തിരുവനന്തപുരത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. പന്തളത്ത് പലവ്യഞ്ജന സാധനങ്ങൾ ഇറക്കി തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന
കോവിഡ് പ്രതിരോധത്തിന് ഭീഷണിയായി ഊടുവഴികൾ. പൊലിസിന്റെ കണ്ണുവെട്ടിച്ച് തമിഴ്നാട് -കേരള അതിർത്തിയിലൂടെ സഞ്ചാരം. വാളയാർ ഡാമിന് പിന്നിലുളള ഊടുവഴിയിലെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇരുചക്ര വാഹനങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലേക്കും യാത്രക്കാർ നിർബാധം കടന്നുപോകുന്നത്. യാത്രക്കാരെ അതിർത്തി കടത്താനും