457results for ""

  • ഇത് വനം വകുപ്പിന്റെ ലോട്ടറി; നട്ടുച്ചയ്ക്കു മഞ്ഞുമൂടുന്ന മൂടൽ മല ട്രെക്കിങ്

    ആരുടെയും കണ്ണിൽപ്പെടാതെ ഒളിച്ചിരുന്നിടത്തു നിന്ന് പെട്ടെന്ന് ഒരു മല കാടിറങ്ങി വന്നപോലെയായിരുന്നു അത്; തൃശൂർ പീച്ചിയിലെ മൂടൽ മലയിലേക്ക് ട്രെക്കിങ് തുടങ്ങിക്കൊണ്ടുള്ള വനം വകുപ്പിന്റെ അറിയിപ്പു വന്നപ്പോൾ നാട്ടുകാർ പോലും അമ്പരന്നു. ‘‘ ഇവിടെ ഇങ്ങനെയൊരു മലയോ’’? കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ

  • അഗസ്ത്യാർകൂടം ട്രെക്കിങ് സീസണ്‍ ഇത്തവണ ഇല്ല;പാക്കേജ് എടുക്കുന്നവർക്ക് സന്ദർശിക്കാം

    പ്രകൃതിയുടെ വർണിക്കാൻ കഴിയാത്ത മനോഹാരിത അനുഭവിച്ചറിയാവുന്ന അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ഇത്തവണ ഇല്ല. ജനുവരി 14ൽ തുടങ്ങി ഫെബ്രുവരി പകുതി വരെ നീളുന്നതാണ് അഗസ്ത്യാർകൂടം ട്രെക്കിങ് കാലം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഈ വർഷം ഒഴിവാക്കിയത്. അതേസമയം, പ്രത്യേക പാക്കേജ് മുഖേന ചെറിയ സംഘങ്ങൾക്ക്

  • പൊൻമുടികോട്ടയിൽ ടെന്റ് കെട്ടി താമസിക്കാം; വയനാടിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാം

    മാസ്മരിക കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന നാടാണ് വയനാട്. കാഴ്ചകൾ ഒപ്പിയെടുക്കുവാൻ വിദേശികളും സ്വദേശികളുമടക്കം എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. കോട മഞ്ഞും തടാകങ്ങളും താഴ്‍വാരങ്ങളും തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തനിമ മാറാത്ത നാട്ടുപുറങ്ങളുടെ പച്ചപ്പും നിറഞ്ഞ വശ്യ സുന്ദരമായ

  • നാലു കൊടുമുടികളുടെയും കാഴ്ച കാണാം; ഇൗ നടന്റെ യാത്ര ഒളിഞ്ഞിരിക്കുന്ന മാണിക്യം തേടി

    ഫിറ്റ്നസ് വിട്ട് ഒരു കളിയുമില്ല സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറിനും. ഇരുവരും ചേര്‍ന്ന് നടത്തുന്ന യാത്രകള്‍ പോലും ഏതെങ്കിലും വിധത്തിലുള്ള സാഹസിക കായിക വിനോദങ്ങള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും. ഇക്കുറി പോയ ബംഗാളിലെ സണ്ടാക്ഫുവും വ്യത്യസ്തമല്ല. അധികമാരും അറിയാത്ത ഒരു

  • വീണ്ടും വന്നു മണ്‍സൂണ്‍, കാടു കയറി നടി !

    ബോളിവുഡ് നടി കിയാറ അദ്വാനി അക്ഷയ്കുമാറിനൊപ്പം അഭിനയിച്ച 'ലക്ഷ്മി ബോംബ്‌' എന്ന പുതിയ ചിത്രം റിലീസാവാന്‍ കാത്തിരിക്കുകയാണ്. ബോളിവുഡ് നടി കിയാറ അദ്വാനി. ചിത്രം പുറത്തിറങ്ങും മുന്‍പേ തന്നെ കിയാറയ്ക്ക് ഈ സിനിമയിലെ മികച്ച പ്രകടനത്തിന് നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും ധാരാളം പ്രശംസകള്‍ ലഭിച്ചു