ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ ക്വാളിഫയർ കടമ്പ കടന്ന് ഫൈനലിലെത്താൻ സഹായിച്ച ഡൽഹി ക്യാപിറ്റൽസിന്റെ പരീക്ഷണം, ഫൈനലിൽ പാളി. ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസിനെ ഓപ്പണറാക്കി രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേട്ടമുണ്ടാക്കിയ ഡൽഹി, അതേ തന്ത്രവുമായി ഇന്ന്
അറേബ്യൻ മണ്ണിലെ ഐപിഎൽ അങ്ങനെ കലാശപ്പോരാട്ടമെത്തിയിരിക്കുന്നു. ലീഗ് ഘട്ടത്തിലെ ഒന്നാമൻമാരായ മുംബൈ ഇന്ത്യൻസിന് എതിരാളികൾ രണ്ടാമതെത്തിയ ഡൽഹി ക്യാപിറ്റൽസ്. ഐപിഎലിലെ കണക്കുകളെ ആശ്രയിച്ചാൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമാണിതെന്നു പറയേണ്ടിവരും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടമുള്ള
ദുബായ് ∙ അക്കൗണ്ട് തുറക്കും മുൻപേ ഓപ്പണർമാരുൾപ്പെടെ മൂന്നു പേർ തിരികെ പവലിയനിൽ... അപൂർവമായ ഒരു ദയനീയാവസ്ഥയാണ് മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് അഭിമുഖീകരിച്ചത്. ഓപ്പണർമാരായ പൃഥ്വി ഷാ, ശിഖർ ധവാൻ, അജിൻക്യ രഹാനെ | IPL 2020 | Manorama News
ഷാർജ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 34 റൺസ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഗോൾ∙ ശ്രീലങ്കയും ന്യൂസീലൻഡും തമ്മിൽ ഗോളിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്ത് ബാറ്റ്സ്മാന്റെ ഹെൽമറ്റിൽ ‘ഒളിച്ചു’ ! ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റു ചെയ്യവെ 82–ാം ഓവറിലാണ് സംഭവം. കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിൽ നിൽക്കുന്നു. ക്രീസിൽ വാലറ്റക്കാരൻ
മുംബൈ ബോളർമാർ തുടങ്ങിവച്ചത് ബാറ്റ്സ്മാന്മാർ അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 13ാം ഓവറിന്റെ രണ്ടാം പന്തിൽ ലക്ഷ്യം കണ്ടു. പത്ത് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഓപ്പണർമാരായ ഇഷാൻ കിഷാൻ ( 37 പന്തിൽ 68), ക്വിന്റൻ ഡി കോക്ക് (46 പന്തിൽ 37) എന്നിവർ
ഐപിഎൽ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച രംഗത്തിനാണ് ഇന്നലെ ഡൽഹി– ബാംഗ്ലൂർ മത്സരം സാക്ഷ്യം വഹിച്ചത്. ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിയെ ബൗണ്ടറി ലൈനരികില്‍ നിന്ന് മനോഹരമായി ഒറ്റക്കൈയ്യില് പിടികൂടിയ ബോള്‍ട്ട് ഒറ്റ മത്സരത്തോടെ താരമായി. ഇത്തരമൊരു ക്യാച്ചിലൂടെ പുറത്തായതിൽ വിഷമം തോന്നുന്നില്ലെന്നും
പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ജയം. 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 74 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച ന്യുസിലന്‍ഡ് പരമ്പര സ്വന്തമാക്കി. പാക് നിരയില്‍ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 17 റണ്‍സ് വിട്ട് കൊടുത്ത് അഞ്ച്
ഒരിക്കൽക്കൂടി നിർഭാഗ്യത്തിന്റെ വേദിയായി മാറിയ സൗരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു വേദനിപ്പിക്കുന്ന തോൽവി. രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയെ വീഴ്ത്തിയ ന്യൂസീലൻഡ് മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ 1–1ന് ഒപ്പമെത്തി. 40 റൺസിനാണ് ഇന്ത്യയുെട തോൽവി. ടോസ് നേടി ബാറ്റിങ്ങിന്
ഒരിക്കൽക്കൂടി നിർഭാഗ്യത്തിന്റെ വേദിയായി മാറിയ സൗരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു വേദനിപ്പിക്കുന്ന തോൽവി. രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയെ വീഴ്ത്തിയ ന്യൂസീലൻഡ് മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ 1–1ന് ഒപ്പമെത്തി. 40 റൺസിനാണ് ഇന്ത്യയുെട തോൽവി. ടോസ് നേടി ബാറ്റിങ്ങിന്