227results for ""

  • തകർന്നടിഞ്ഞ് ചെന്നൈ; ഷാർജയിൽ മുംബൈക്ക് 10 വിക്കറ്റ് വിജയം

    മുംബൈ ബോളർമാർ തുടങ്ങിവച്ചത് ബാറ്റ്സ്മാന്മാർ അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 13ാം ഓവറിന്റെ രണ്ടാം പന്തിൽ ലക്ഷ്യം കണ്ടു. പത്ത് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഓപ്പണർമാരായ ഇഷാൻ കിഷാൻ ( 37 പന്തിൽ 68), ക്വിന്റൻ ഡി കോക്ക് (46 പന്തിൽ 37) എന്നിവർ

  • 'അസാധ്യ' ക്യാച്ചിൽ കോഹ്‌ലി വീണു: ബോൾട്ടിന്റെ വണ്ടർ ക്യാച്ചിനെ വാഴ്ത്തി ലോകം: വിഡിയോ

    ഐപിഎൽ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച രംഗത്തിനാണ് ഇന്നലെ ഡൽഹി– ബാംഗ്ലൂർ മത്സരം സാക്ഷ്യം വഹിച്ചത്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയെ ബൗണ്ടറി ലൈനരികില്‍ നിന്ന് മനോഹരമായി ഒറ്റക്കൈയ്യില്‍ പിടികൂടിയ ബോള്‍ട്ട് ഒറ്റ മത്സരത്തോടെ താരമായി. ഇത്തരമൊരു ക്യാച്ചിലൂടെ പുറത്തായതിൽ വിഷമം തോന്നുന്നില്ലെന്നും

  • പാക്കിസ്ഥാനെ എറി‍ഞ്ഞിട്ട് ന്യൂസിലൻഡ്; വമ്പന്‍ജയം, പരമ്പര

    പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ജയം. 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 74 റണ്‌സിന് ഓള്‍ ഔട്ടായി. ഇതോടെ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച ന്യുസിലന്ഡ് പരമ്പര സ്വന്തമാക്കി. പാക് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 17 റണ്‍സ് വിട്ട് കൊടുത്ത് അഞ്ച്

  • ഇന്ത്യയ്ക്ക് 40 റൺസ് തോൽവി; തിരുവനന്തപുരത്തെ മൽസരം നിർണായകം

    ഒരിക്കൽക്കൂടി നിർഭാഗ്യത്തിന്റെ വേദിയായി മാറിയ സൗരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു വേദനിപ്പിക്കുന്ന തോൽവി. രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയെ വീഴ്ത്തിയ ന്യൂസീലൻഡ് മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ 1–1ന് ഒപ്പമെത്തി. 40 റൺസിനാണ് ഇന്ത്യയുെട തോൽവി. ടോസ് നേടി ബാറ്റിങ്ങിന്