തൃശൂർ ∙ പീച്ചി കൊമ്പഴ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സോളർ വൈദ്യുത വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം. ആനയ്ക്ക് അപായം സംഭവിക്കാനുള്ള ..Wild elephant death thrissur Wild elephant kerala Wild elephants kerala Kerala forest Wild tusker kerala Wild tusker thrissur
മനസ്സിലുണ്ട് ഇപ്പോഴും. പ്രൗഡഗംഭീരനായ ആ ഒറ്റക്കൊമ്പന്റെ സൗഹൃദ ഭാവം. കഴിഞ്ഞ വർഷത്തെ കാടിൻയാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട അനുഭവമായിരുന്നു ജിം കോർബെറ്റ് ദേശീയോദ്യാനത്തിലേത്. ആ യാത്രയിൽ ഞങ്ങൾക്കൊപ്പം കാടിൻ വഴികളിലൂടെ നടന്നു വന്നൊരു കരിവീരൻ. സമാധാന പ്രിയനായ ആ ഒറ്റക്കൊമ്പൻ കിലോമീറ്ററുകളോളം ഞങ്ങൾക്ക്
കാട്ടാനയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ട യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആഫ്രിക്കയിലെവിടെയോ നടന്ന സംഭവത്തിന്റെ ദൃശ്യമാണിത്. സൈക്കിളിൽ കടന്നു പോവുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ എത്തിയവർ ബഹളമുണ്ടാക്കി ആനയുടെ ശ്രദ്ധതിരിക്കാൻ
കേരളത്തിലെ ആനപ്രേമികളെ സങ്കടത്തിലാഴ്ത്തിയാണ് കോങ്ങാട് കുട്ടിശങ്കരൻ എന്ന കൊമ്പൻ കഴിഞ്ഞ ദിവസം ചരിഞ്ഞത്. കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനായിരുന്നു ആരാധകർ സ്നേഹപൂർവം കോങ്ങാടൻ എന്നു വിളിച്ചിരുന്ന കുട്ടിശങ്കരന്. 18 നഖങ്ങളും നിലത്തിഴയുന്ന തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും ഉയർന്ന തലക്കുന്നിയും നീണ്ട
ലോക്ഡൗണ്‍ കാലത്തെ നൊമ്പരകാഴ്ചയായി തൃപ്പുണിത്തുറ പൂര്ണതൃയീശക്ഷേത്രത്തിലെ ആനയായ സീതാരാമന്റെ അന്ത്യയാത്ര. ക്ഷേത്രത്തിനടുത്തുള്ള പറമ്പില്‍ തളച്ചിരുന്ന ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ഏഴ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ക്രെയിന്‍ ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെത്തിച്ചത്. ലോക്ഡൗണ്‍ കാരണം പനം പട്ട
പാലക്കാട് ചെർപ്പുളശ്ശേരി തൂതപ്പൂരത്തിന് ഫൈബർ കൊമ്പുകൾ ഘടിപ്പിച്ച് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച ദേശകമ്മിറ്റിക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. ആചാര ലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ തന്ത്രിയെ ചുമതലപ്പെടുത്തിയതായി തൂത ക്ഷേത്ര കമ്മിറ്റി അറിയിച്ചു തൂതഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 14 ന് നടന്ന
ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഭീതിവിതയ്ക്കുന്ന കാട്ടാനകളെ താപ്പാനകളെ ഉപയോഗിച്ച് തുരത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി. കോന്നി, കോട്ടൂര്‍ ആനത്താവളങ്ങളില്‍ നിന്നെത്തിച്ച രണ്ട് താപ്പാനകളെ ആനയിറങ്കലില്‍ എത്തിച്ചു. കൂട്ടമായെത്തുന്ന കാട്ടാനകളെ ആദ്യം തുരത്തിയ ശേഷം പ്രശ്നക്കാരായ മൂന്ന് കൊമ്പന്മാരെ
ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ ഭീതിവിതയ്ക്കുന്ന കാട്ടാനകളെ പിടികൂടാൻ വനംവകുപ്പ് താപ്പാനകളെ എത്തിക്കും. കോട്ടൂരിൽ നിന്നും കോന്നിയിൽ നിന്നും രണ്ട് താപ്പാനകളെയാണ് ഇന്ന് എത്തിക്കുക. കാട്ടാനശല്യം വീണ്ടും രൂക്ഷമായി നാട്ടുകാർ സമരംതുടങ്ങിയ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി. ചിന്നക്കനാൽ പഞ്ചായത്തിൽ