പുതിയ സ്റ്റേഡിയത്തിലെ പിച്ച് ആദ്യദിവസം സ്പിൻ ബോളിങ്ങിന് അനുകൂലമായിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ സ്കോർ സൂചിപ്പിക്കുംപോലെ ഭീകരമായിരുന്നില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരുടെ മനസ്സിലെ സംശ
അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മേൽക്കൈ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 33 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ഏഴു വിക്കറ്റ്
അഹമ്മദാബാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകി. ബുധനാഴ്ച, സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു, ആഭ്യന്തര മന്ത്രി
പിങ്ക് പന്ത് ഇന്ത്യയ്ക്കു നിറമുള്ള ഓർമയാണ്; അതേസമയം, മറക്കാൻ ആഗ്രഹിക്കുന്ന ദുഃസ്വപ്നവുമാണ്. 2019 നവംബറിൽ തങ്ങളുടെ പ്രഥമ പിങ്ക് ബോൾ പകൽ–രാത്രി ടെസ്റ്റിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ ബംഗ്ലദേശിനെ തോൽപിച്ചത് ഇന്നിങ്സിനും 46 റൺസിനുമാണ്...Ahmedabad day night Test, Ahmedabad day night Test live,
അഹമ്മദാബാദ്∙ പൊടി പാറുന്ന ബോളിങ് എന്നൊക്കെ കണ്ടത്തിലെ ക്രിക്കറ്റ് കളിയിൽ അതിവേഗത്തിൽ പന്തെറിയുന്നവരെക്കുറിച്ച് നമ്മൾ പറയാറുണ്ട്. ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ചെപ്പോക്ക് സ്റ്റേഡിയത്തിലെ തകർന്നു പൊടിപാറിയ പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു മുന്നിൽ ഇടിമിന്നലായെത്തിയത് ജെയിംസ് ആൻഡേഴ്സന്റെ
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വാർത്തവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടെന്റുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മാർഗരേഖ തയ്യാറാണെന്നും പ്രകാശ് ജാവഡേക്കർ രാജ്യസഭയിൽ അറിയിച്ചു. മതനിന്ദ, സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ഏഴുറണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 44 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്തായി. 100ാം ടെസ്റ്റ് മല്‍സരം കളിക്കുന്ന നേഥന്‍ ലിയോനാണ് രോഹിത്തിനെ പുറത്താക്കിയത്. മഴ തടസപ്പെടുത്തിയപ്പോള്‍ ഇന്ത്യ
സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതിക്കളിച്ച ഇന്ത്യ സമനില നേടി. ആറാം വിക്കറ്റില്‍ ആര്.അശ്വിനും പരുക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന വിഹാരിയും ചേര്‍ന്ന് പിടിച്ചുനിന്നതോടെയാണ് തോല്‍വി ഒഴിവാക്കിയത്. 407 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു.
ഒരു വിജയം മതി തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ അതാണ് മെല്‍ബണില്‍ കണ്ടത്. അഡ്ലെയിഡില് നാണംകെട്ട ഇന്ത്യയെ അല്ല മെല്‍ബണില്‍ ഓസ്ട്രേലിയ കണ്ടത്. അഡ്ലെയ്ഡില് നിന്ന് ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ കുറഞ്ഞ സ്കോറായ 36റണ്‍സ് അടിച്ച് തോറ്റുമടങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ
ഞായറാഴ്ച എറണാകുളം ജില്ലയിലെ ആരക്കുന്നം തോട്ടപ്പടിയിൽ ഞർക്കലയിൽ വീട്ടിൽ ഷാജി–ജോളി ദമ്പതികളുടെ മകൻ, ആരക്കുന്നം ഗവ.ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസുകാരൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഫോണിൽ വിളിച്ചു. പഠനത്തിനായി ലഭിച്ച ടെലിവിഷൻ കേടായ സങ്കടത്തിൽ ആയിരുന്നു ഫോൺ വിളി. പഠിക്കാൻ ഒരു ടെലിവിഷൻ തരുമോ