അഹമ്മദാബാദ് ∙ ലോകോത്തര പേസർ ജയിംസ് ആൻഡേഴ്സനെതിരെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയ ഋഷഭ് പന്തിന്റെ ബാറ്റിങ് കണ്ടപ്പോൾ നടൻ തിലകന്റെ പ്രശസ്തമായ ഡയലോഗ് മലയാളി ആരാധകരുടെ ഓർമയിലെത്തിക്കാണും.... | India England 4th test | Manorama Online
ഫാസ്റ്റ് ബോളർമാർക്ക് സാധ്യത നൽകുന്നതാണു മൊട്ടേരയിലെ പിച്ചെന്ന് ഇന്നലെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും കാണിച്ചുതന്നു. ഒരു 3–ാം പേസറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട് ഖേദിക്കുന്നുണ്ടാകും. | India England cricket series 2021 | Manorama News
ന്യൂഡല്‍ഹി∙ ഒടിടി (ഓവര്‍ ദ് ടോപ്) സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി തയാറാക്കിയ ചട്ടങ്ങള്‍ക്കു മൂർച്ച പോരെന്ന് സുപ്രീംകോടതി.... | OTT Platforms, Supreme Court, Porn, Social Media, Manorama Online, Manorama News, Malayala Manorama, ഒടിടി പ്ലാറ്റ്ഫോം
അമോലെഡ് സ്ക്രീനുമായി അവതരിപ്പിക്കുന്ന ആദ്യത്തെ റെഡ്മി നോട്ട് 10 സീരീസാണ് ഷഓമി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 120 ഹെട്സ് വരെ റിഫ്രഷ് റെയ്റ്റുള്ള ഈ സീരീസിന് മുന്‍ മോഡലുകളെക്കാളും മികച്ച സ്ക്രീനാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11ല്‍ ആണ് പുതിയ ഹാൻഡ്സെറ്റുകൾ പ്രവര്‍ത്തിക്കുക. റെഡ്മി നോട്ട്
റൂട്ടിനെ ടോസ് തുണച്ചെങ്കിലും സ്വന്തം ബാറ്റ്സ്മാൻമാർ അദ്ദേഹത്തെ പിന്തുണച്ചില്ല. ഒന്നാം ദിവസം പിച്ചിൽ ബാറ്റ്സ്മാൻമാരെ കാര്യമായി ബുദ്ധിമുട്ടിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല
ഡിജിറ്റല്‍ മാധ്യമനിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അടിയന്തര ഇടപെടല്‍ നിലവിലെ െഎടി നിയമമനുസരിച്ച് മാത്രമെന്നും വിശദീകരണം.സമൂഹമാധ്യമങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം വര്‍ധിപ്പിച്ച് പുതിയ ഐ.ടി. ചട്ടം നിലവിൽ വന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വാർത്തവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടെന്റുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മാർഗരേഖ തയ്യാറാണെന്നും പ്രകാശ് ജാവഡേക്കർ രാജ്യസഭയിൽ അറിയിച്ചു. മതനിന്ദ, സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ഏഴുറണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 44 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്തായി. 100ാം ടെസ്റ്റ് മല്‍സരം കളിക്കുന്ന നേഥന്‍ ലിയോനാണ് രോഹിത്തിനെ പുറത്താക്കിയത്. മഴ തടസപ്പെടുത്തിയപ്പോള്‍ ഇന്ത്യ
സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതിക്കളിച്ച ഇന്ത്യ സമനില നേടി. ആറാം വിക്കറ്റില്‍ ആര്.അശ്വിനും പരുക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന വിഹാരിയും ചേര്‍ന്ന് പിടിച്ചുനിന്നതോടെയാണ് തോല്‍വി ഒഴിവാക്കിയത്. 407 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു.
ഒരു വിജയം മതി തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ അതാണ് മെല്‍ബണില്‍ കണ്ടത്. അഡ്ലെയിഡില് നാണംകെട്ട ഇന്ത്യയെ അല്ല മെല്‍ബണില്‍ ഓസ്ട്രേലിയ കണ്ടത്. അഡ്ലെയ്ഡില് നിന്ന് ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ കുറഞ്ഞ സ്കോറായ 36റണ്‍സ് അടിച്ച് തോറ്റുമടങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ