ന്യൂഡൽഹി∙ വിവാദ കൃഷി നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലി തകിടം മറിക്കാൻ ശ്രമിക്കുന്ന 308 വ്യാജ പാക്കിസ്ഥാൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയോടെ | Twitter | Pakistan | tractor march | Delhi Police | Farmers Protest | Farm Laws | Manorama Online
മുംബൈ∙ വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ച് നടി കങ്കണ റനൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു ട്വീറ്റ്. ‘ഭഗവാന് കൃഷ്ണന് ശിശുപാലന്റെ ....| Kangana Ranaut | Twitter | Tandav Web Series | Manorama News
ന്യൂഡൽഹി∙ ‘നിങ്ങൾക്ക് ഈ മഹത്തായ പട്ടണം തിരിച്ചറിയാൻ കഴിയുമോ?’ ഒരു ചിത്രം പങ്കുവച്ച് ലോസ്റ്റ് ടെംപിൾസ് എന്ന ട്വിറ്റർ പേജിൽ വന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയതാകട്ടെ....PM Narendra Modi
മിക്ക ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനികൾക്കും സംഭവിച്ചിട്ടുള്ള അബദ്ധമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാതാക്കളായ സാംസങിനും നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഫോൺ ഗ്യാലക്സി എസ് 21 ന്റെ ഒരു വോട്ടെടുപ്പ് കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചത് ഐഫോൺ ആയിരുന്നു.
ന്യൂഡൽഹി ∙ ‘മനോരമ ഇയർ ബുക്ക് 2021’ൽ കടന്നുപോയ വർഷത്തെക്കുറിച്ചും ‘ആത്മനിർഭർ’ ഭാരതത്തെക്കുറിച്ചും താനെഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്തു. ലേഖനത്തിന്റെ ലിങ്ക് പങ്കുവച്ചുള്ള മനോരമ ഓൺലൈനിന്റെ ട്വീറ്റാണ് പ്രധാനമന്ത്രി | Manorama Year Book | Malayalam News | Manorama Online
അമേരിക്കൻ പ്രസിഡന്റ് ഡോണാൺഡ് ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ റദ്ദാക്കി. അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫെയ്സ്ബുക്ക് നീക്കുന്നു. അതേസമയം, അക്രമത്തെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. അമേരിക്കയിൽ അരങ്ങേറിയത് കലാപമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് നേരിട്ടെത്തി
പിറന്നാൾ ദിനത്തിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ട്വിറ്ററില്‍ വ്യാജപ്രചരണങ്ങളും അധിക്ഷേപവും. പിറന്നാൾ ദിനത്തിലെ ഹാഷ്ടാഗുകൾ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ബാർഡാൻസർ ഡേ എന്ന ഹാഷ്ടാഗിനൊപ്പമാണ് രാഷ്ട്രീയ എതിരാളികളുടെ അധിക്ഷേപം. കൃത്യമല്ലാത്ത വിവരങ്ങളാണ് സോണിയ
ഈ വർഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രശസ്തരുടെ പട്ടികയിൽ പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി നരേന്ദ്ര മോദി. ഡൊണൾഡ് ട്രംപും ജോ ബൈഡനുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ. ആദ്യത്തെ പത്തുപേരിൽ ഉൾപ്പെട്ട ഏക സ്ത്രീയായി കമല ഹാരിസാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ്ടാഗ് കോവിഡ്
അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോ ബൈഡന്, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, എലോണ്‍ മസ്ക്, ബില്‍ ഗേറ്റ്സ് എന്നി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഡിജിറ്റല്‍ കറന്സിക്കുവേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുെട അക്കൗണ്ടില്‍നിന്ന്
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കുന്ന കാലത്ത് സഹതാരങ്ങളും വംശീയാധിക്ഷേപം നടത്തിയെന്ന ഡാരൻ സമിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നതിനിടെ, സമിയെ ‘കാലു’ എന്നു വിളിച്ച താരങ്ങളെ തിരഞ്ഞ് ആരാധകർ. 2013–2014 കാലഘട്ടത്തിൽ സമിക്കൊപ്പം കളിച്ചിരുന്ന താരങ്ങളുടെ ചരിത്രം ചികഞ്ഞ ആരാധകർ, അവരിലൊരാൾ സമിയെ ‘കാലു’