IELTS സ്കോർ കുറഞ്ഞതുകൊണ്ട് കാനഡയിലേക്ക് കുടിയേറാൻ സാധിക്കില്ല എന്നു കരുതിയിരിക്കുകയാണോ നിങ്ങൾ? വിഷമിക്കേണ്ട. കനേഡിയൻ പ്രവിശ്യയായ ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ ഒരു പുതിയ ഇമിഗ്രേഷൻ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രയോറിറ്റി സ്കിൽസ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ എന്ന ഈ ഇമിഗ്രേഷൻ സ്ട്രീം പ്രധാനമായും
അബുദാബി∙ യുഎഇയിൽ കോവിഡ്19 ബാധിതരായ 6 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ
ദുബായ് ∙ കോവിഡ്19 പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളായ ഡോക്ടർമാർക്കും ആശുപത്രികൾക്കും വേൾഡ് മെഡിക്കൽ കൗൺസിലിന്റെ ആദരം
ദുബായ് ∙ തഖ്ദീർ അവാർഡ് ജേതാക്കളാകുന്ന കമ്പനികള്‍ക്ക് ദുബായിലെ നാലു ഗവൺമെന്റ് വകുപ്പുകളുടെ പിന്തുണ. മികച്ച തൊഴിലാളി ക്ഷേമം നടപ്പിലാക്കുന്ന
കോവിഡ് വാക്സീൻ കുത്തിവയ്പിൽ ഏറ്റവും കുറവു വിപരീത ഫലം ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 0.18 % മാത്രം. ഇതിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 % പേരെയാണ്...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
ഡോളര്‍ കടത്ത് കേസില്‍ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്കി; അറ്റാഷെയുടെ ഡ്രൈവറും ഉള്‍പ്പെടും.
ഗിന്നസ് റെക്കോർഡിലിടം നേടുന്ന വെടിക്കെട്ടുമായാണ് യുഎഇ പുതുവർഷത്തെ വരവേൽക്കുന്നത്. അബുദാബിയിലാണ് 35 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം ഒരുക്കിയത്. ബുർജ് ഖലീഫ അടക്കം വിവിധയിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷപരിപാടികൾ. അബുദാബി അൽ വത്ബയിൽ 35 മിനിട്ട് നീളുന്ന
യുഎഇയിൽ ടൂറിസ്റ്റ് വീസയിലുള്ളവർക്ക് ഒരുമാസംകൂടി സൗജന്യമായി വീസകാലാവധി നീട്ടിനൽകും. കൊറോണ വൈറസിൻറെ പുതിയവകഭേദം റിപ്പോർട്ട് ചെയ്തതോടെ പല രാജ്യങ്ങളും വിമാനസർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ
സിസ്റ്റർ അഭയയുടെ കൊലപാതകക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന വിധിയിൽ സന്തോഷമുണ്ടെന്നു സഹോദരൻ ബിജു തോമസ്. സഭയുടെയും രാഷ്ട്രീയനേതാക്കളുടെയും ഇടപെടൽ കാരണമാണ് വിധി വൈകിയതെന്ന് ബിജു തോമസ് ദുബായിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേസ് മായ്ച്ചു കളയാനും ഇടപെടലുണ്ടായെന്നും സഹോദരൻ വ്യക്തമാക്കി. സിസ്റ്റര്‍ അഭയ
യുഎഇ ഔദ്യോഗികമായി അംഗീകരിച്ച കോവിഡ് വാക്സീൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സീനാണ് സൌജന്യമായി വിതരണം ചെയ്യുന്നത്. അതേസമയം, ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സീൻ നൽകും. യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയത്തിൻറെ 80050 എന്ന നമ്പരിൽ