18831results for ""

 • ഖത്തർ ലോകകപ്പ്: ഫാൻ ലീഡർമാരിലെ ഏക മലയാളിയായി ജാമിർ

  ദുബായ്∙ ഫുട്ബോൾ കമ്പമുണ്ടെങ്കിലും അത് ഇത്രയും സാധ്യതകൾ തുറക്കുമെന്ന് സ്വപ്നതുല്യമായ അവസരങ്ങൾ ഒരുക്കുമെന്നോ ജാമിർ (31) കരുതിയിരുന്നില്ല. യുഎഇയിൽ അക്കൗണ്ടന്റായ മലപ്പുറം ആനക്കയം വലിയമണ്ണിൽ ജാമിർ വേൾഡ് കപ്പ് ഓർഗനൈസിങ് കമ്മിറ്റി ഫാൻ ലീഡർമാരിലെ ഏക മലയാളിയാണ്. ലോകകപ്പ് പ്രചാരണത്തിന് 29 രാജ്യങ്ങളിൽ

 • ലോക ചെസ്: കാൾസന് ഒരു പോയിന്റ് അരികെ കിരീടം

  മാഗ്നസ് കാൾസൻ–യാൻ നീപോംനീഷി ലോക ചെസ് ചാംപ്യൻഷിപ്പിലെ പത്താം ഗെയിം സമനില. 14 ഗെയിം പോരാട്ടത്തിൽ 6. 5 പോയിന്റു നേടിയ മാഗ്നസിനു കിരീടനേട്ടത്തിന് ഒരു പോയിന്റു കൂടി മതി. ഇന്നു വിശ്രമദിവസം

 • മൂന്നു രാജ്യങ്ങള്‍ ഒരുമിച്ചു കാണാം, ഈയൊരൊറ്റ നഗരത്തിൽ പോയാല്‍!

  യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും നമ്മുടെ കൊച്ചു കേരളത്തിന്‍റെ യത്ര പോലെ വലുപ്പമില്ലാത്തവയാണ്.ഒരു ജില്ലയില്‍നിന്ന് അടുത്ത ജില്ലയിലേക്കു പോകുന്നത്ര ലാഘവത്തോടെ ഒരു രാജ്യത്തുനിന്നു മറ്റു രാജ്യങ്ങളിലേക്കു കടക്കാം. ഷെങ്കന്‍ വീസ ഒപ്പിക്കാന്‍ പറ്റിയാല്‍ ഒരുപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചു കാണാം. അതിലും

 • തുര്‍ക്കിയിലെത്തി റിമി ടോമി; പുതിയ യാത്രാ വിഡിയോ

  അവസരം വന്നുച്ചേർന്നാൽ യാത്ര നടത്തുക എന്നതാണ് റിമി ടോമിയുടെ ഇഷ്ടങ്ങളിലൊന്ന്. ചുരുങ്ങിയ നാളുകൾകൊണ്ട് റിമി വിദേശരാജ്യങ്ങളടക്കം ഇന്ത്യക്കുള്ളിലെ മനോഹര ഇടങ്ങളിലേക്കും യാത്ര പോയിട്ടുണ്ട്. യാത്രയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, പെട്ടെന്നൊരു ദിവസം പുതിയ

 • 2021 ബിഗ് ലിറ്റിൽ ബുക്ക് അവാർഡിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്ത എഴുത്തുകാരെ പ്രഖ്യാപിച്ചു

  ടാറ്റ ട്രസ്റ്റ്സിന്റെ പരാഗ് ഇനിഷ്യേറ്റീവ്, കുട്ടികളുടെ പുസ്തകങ്ങൾക്കുള്ള ആദ്യ പുരസ്കാരമായ ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് (BLBA) 2021-ലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്ത എഴുത്തുകാരെ പ്രഖ്യാപിച്ചു. മലയാളമാണ് ഈ വർഷം ഭാഷയായി തിരഞ്ഞെടുത്തത്. ആറാം പതിപ്പിനായി, മെയ്, ജൂൺ മാസങ്ങളിലെ നോമിനേഷൻ കാലയളവിൽ വാർഷിക സാഹിത്യ

 • ഷി ചിൻപിങ്ങിന്റെ വിശ്വസ്തനെതിരായി ‘മിടൂ’ ആരോപണം; ടെന്നിസ് താരം രംഗത്ത്

  കിടപ്പറയ്ക്കു കാവൽ ഏർപ്പെടുത്തി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ജാങ് ഗൗലീ ചെയ്ത ക്രൂരതയെക്കുറിച്ച് പ്രശസ്ത ടെന്നിസ് താരം പെങ്ഷുവായ് സമൂഹമാധ്യമത്തിൽ പറഞ്ഞതെല്ലാം അധികൃതർ അരമണിക്കൂറിനകം മായ്ച്ചു കളഞ്ഞു. ലൈംഗികപീഡനത്തിനിരയായ പഴയസംഭവം തുറന്നു പറയുന്ന ‘മീടൂ’ മുന്നേറ്റത്തിന്റെ ഏറ്റവും പുതിയ ചൈനീസ്

 • വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

  ചൈനീസ് നിർമിത ബഹിരാകാശ കുപ്പായമിട്ട് വാങ് യാപിങ് നടത്തിയ ആറര മണിക്കൂർ ‘പുലരി നടത്ത’ത്തിൽ ഒപ്പം നടന്നതു ചരിത്രം. 15 മീറ്റർ വരെ നീട്ടാനാകുന്ന റോബട്ടിക് കൈ ഉൾപ്പെടെ സവിശേഷതകളുള്ള ടിയാൻഗോങ് ബഹിരാകാശ നിലയം സജ്ജമാക്കാനെത്തിയ വാങ്, ബഹിരാകാശത്തു നടക്കുന്ന ആദ്യത്തെ ചൈനക്കാരിയായി. ബഹിരാകാശ നടത്തത്തിൽ 1984

 • കാട്ടാളനീതിയിൽ പട്ടാളം; മനസു നീറി മ്യാൻമർ; ഹൃദയം മരവിക്കും ക്രൂരത

  പണ്ട് ഗൾഫിലെ പ്രവാസ വസന്തത്തിനു മുൻപ് മലയാളികളുടെയടക്കം വാഗ്ദത്ത ഭൂമിയായിരുന്നു ബർമ. തൊഴിലും കച്ചവടവുമായി കുടിയേറുന്ന ഒരിടം. എന്നാൽ രണ്ടാംലോക മഹായുദ്ധകാലം മുതൽ പലായനത്തിന്റെ ഏടുകളാണ് ആ നാട് കുറിക്കുന്നത്. ആധുനിക മ്യാൻമറിലെത്തി നിൽക്കുമ്പോഴും അവിടെ അരാജകത്വം തിമിർക്കുകയാണ്. സ്വന്തം പട്ടാളത്തിന്റെ

 • ഇന്ന് കിവീസും അഫ്ഗാനും നേർക്കുനേർ; പക്ഷേ ചങ്കിടിപ്പ് ഇന്ത്യയ്ക്ക്

  സൂപ്പര്‍ ട്വല്‍വില്‍ ഇന്ന് ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലാണ് മല്‍സരമെങ്കിലും ചങ്കിടിപ്പ് മുഴുവന്‍ ഇന്ത്യയ്ക്കാണ്. ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമിഫൈനല്‍ കാണാതെ പുറത്താകും. അഫ്ഗാന്‍ വിജയിക്കുകയും, നാളെ നമീബിയയ്ക്കെതിരെ വന്‍ മാര്‍ജിനില്‍ ജയം സ്വന്തമാക്കുകയും ചെയ്താല്‍‌ ഇന്ത്യയ്ക്ക്

 • അന്ന് യുഎസ് സൈനികന് കൈമാറിയ കുഞ്ഞെവിടെ?; ഉള്ളുലയ്ക്കും കുടുംബത്തിന്റെ തീരാവേദന

  അഫ്ഗാനിസ്ഥാനിൽ നിന്നുളള യുഎസ് പിന്‍മാറ്റത്തിനു പിന്നാലെ ഏവരുടെയും ഉള്ളുലച്ച ഒരു കാഴ്ചയായിരുന്നു അത്. അഫ്ഗാൻ ദമ്പതികൾ യുഎസ് സൈനികർക്ക് മുള്ളുമതിലിനു മുകളിലൂടെ തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കൈമാറിയത്. താലിബാന്റെ ഭരണത്തിൽ നിന്നും രക്ഷ നേടാനായി രാജ്യം വിടാനൊരുങ്ങിയ ആ കുടുംബങ്ങൾ കരുതിക്കാണും കുഞ്ഞെങ്കിലും