തിരുവനന്തപുരം ∙ സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണിനു സുരക്ഷിത മണ്ഡലം നൽകുന്ന കാര്യം യുഡിഎഫ് പരിഗണിക്കും. കോൺഗ്രസും മുസ്ലിം ലീഗും ഇക്കാര്യം ചർച്ച ചെയ്യും.
തിരുവനന്തപുരം∙ യുഡിഎഫിന്റെ സീറ്റുവിഭജനചര്‍ച്ച അന്തിമഘട്ടത്തിലേക്കെത്തിയതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും സജീവമായി. നാല്പതംഗ കമ്മിറ്റി നാളെ വൈകിട്ട് തിരുവനന്തപുരത്ത് ചേരും. ആദ്യഘട്ട പട്ടിക അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനാണ് ആലോചന.
അടുത്ത സാമ്പത്തിക വർഷം മുതൽ രാജസ്ഥാനിൽ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും. നിയമസഭയിൽ ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തു 3500 കോടി രൂപയുടെ സമസ്ത ആരോഗ്യപരിപാലന പദ്ധതിയടക്കം... Rajasthan budget, Rajasthan budget 2021, Rajasthan news, Rajasthan agriculture budget,
കോഴിക്കോട്∙ ക്ഷീര കർഷകരെ സഹായിക്കാൻ മിൽമ മലബാർ മേഖലാ യൂണിയൻ വേനൽക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു; ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്സിഡിക്കായി...Milma
തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക് ‘എനർജി ഡ്രിങ്ക്’ കഴിച്ച് ആവേശത്തോടെ ഇറങ്ങുകയാണു കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്ര | Congress | UDF | Rahul Gandhi | Kerala Elections | Manorama News
തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കാന്‍ തീരുമാനം. ബജറ്റിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് പോര്‍ട്ടല്‍ തുടങ്ങും. കോര്പ്പറേഷന് സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങാനും
കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ വ്യവസായ മുന്നേറ്റത്തിനും കരുത്ത് നല്കുന്ന പദ്ധതികളുമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വയോജന ക്ഷേമത്തിനും സ്കൂളുകളുടെ മികവുയര്‍ത്തുന്നതിനും പ്രത്യേക ശ്രദ്ധയുണ്ടാകും. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിനായി യാതൊന്നുംബജറ്റിലില്ലെന്നാണ് പ്രതിപക്ഷത്തിന്റെ
വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്. നഗരസഭയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ നികുതി ചോർച്ച തടയുമെന്നും സാമ്പത്തിക അച്ചടക്കം ലക്ഷ്യമിട്ട് ധനകാര്യ മാനേജ്മെന്റ് നടപ്പാക്കുമെന്നുമാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ്
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്കി എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റ്. എറണാകുളത്തെ മാലിന്യമുക്ത ജില്ലയാക്കുമെന്നതുള്ളതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. അതേസമയം ബജറ്റില്‍ നികുതികളൊന്നും വര്‍ധിപ്പിച്ചിട്ടില്ല. 180.78 കോടിയുടെ വരവും 176.83 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ്
കോവിഡ് കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 137 ശതമാനം വര്‍ധന. കോവിഡ് വാക്സീനായി 35,000 കോടി നീക്കി വച്ചു. മുഴുവന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉല്പാദനച്ചെലവിനേക്കാള് ഒന്നര ഇരട്ടി മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ ധനമന്ത്രി