മലപ്പുറം ∙ നിയമസഭയിലേക്കു മത്സരിക്കാൻ ലോക്സഭാംഗത്വം രാജിവച്ച മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പഴയ തട്ടകമായ വേങ്ങരയിലേക്കു തിരിച്ചെത്തും. എം.കെ. മുനീർ കോഴിക്കോട് സൗത്തിൽനിന്നു കൊടുവള്ളിയിലേക്കു മാറിയേക്കും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫിനെയാണു എം.സി. കമറുദ്ദീനു പകരം
വാഷിങ്ടൻ∙ റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുഖ്യ വിമർശകനുമായ അലക്സി നവൽനിയുടെ മേലെടുത്ത നടപടികളിന്മേൽ റഷ്യയ്ക്കെതിരെ യുഎസ് ഉപരോധത്തിന് ഒരുങ്ങുന്നു. Alexei Navalny, US Sanction, Russia, European Union, Malayala Manorama, Manorama Online, Manorama News
പാലക്കാട് ∙ കേന്ദ്രമന്ത്രി വി.മുരളീധരൻ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുസംബന്ധിച്ച വിഷയത്തിൽ ഇനിയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമായില്ല | V Muraleedharan | Kerala Assembly Elections | BJP | Kerala Assembly Elections 2021 | Manorama Online
തിരഞ്ഞെടുപ്പ് ഫലം വരും മുൻപുതന്നെ വിജയം ആഘോഷിക്കാൻ പലഹാരങ്ങളും പടക്കങ്ങളും തയാറാക്കിവയ്ക്കുന്ന ജില്ലയാണു മലപ്പുറം. യുഡിഎഫിന്റെ പച്ചക്കോട്ട....Malappuram, Kerala Assembly Election
ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റിനു പോലും മൈലേജ് എത്ര കിട്ടുമെന്നു ചോദിക്കുന്നവരാണല്ലോ നമ്മൾ. എങ്കിലിതാ, ലക്ഷ്വറിയും ജാഡകളും ഒഴിവാക്കി ഏറ്റവും ഇന്ധനക്ഷമതയുള്ള ബൈക്കുമായി കൊണ്ടോട്ടിയിൽനിന്ന് കശ്മീർ വരെ സഞ്ചരിച്ച് മടങ്ങിയെത്തിയ യുവാക്കളെ പരിചയപ്പെടാം. ടൈൽസ് പണിക്കാരായ മലപ്പുറം ഓമാനൂർ
തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കാന്‍ തീരുമാനം. ബജറ്റിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് പോര്‍ട്ടല്‍ തുടങ്ങും. കോര്പ്പറേഷന് സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങാനും
കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ വ്യവസായ മുന്നേറ്റത്തിനും കരുത്ത് നല്കുന്ന പദ്ധതികളുമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വയോജന ക്ഷേമത്തിനും സ്കൂളുകളുടെ മികവുയര്‍ത്തുന്നതിനും പ്രത്യേക ശ്രദ്ധയുണ്ടാകും. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിനായി യാതൊന്നുംബജറ്റിലില്ലെന്നാണ് പ്രതിപക്ഷത്തിന്റെ
വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്. നഗരസഭയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ നികുതി ചോർച്ച തടയുമെന്നും സാമ്പത്തിക അച്ചടക്കം ലക്ഷ്യമിട്ട് ധനകാര്യ മാനേജ്മെന്റ് നടപ്പാക്കുമെന്നുമാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ്
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്കി എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റ്. എറണാകുളത്തെ മാലിന്യമുക്ത ജില്ലയാക്കുമെന്നതുള്ളതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. അതേസമയം ബജറ്റില്‍ നികുതികളൊന്നും വര്‍ധിപ്പിച്ചിട്ടില്ല. 180.78 കോടിയുടെ വരവും 176.83 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ്
കോവിഡ് കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 137 ശതമാനം വര്‍ധന. കോവിഡ് വാക്സീനായി 35,000 കോടി നീക്കി വച്ചു. മുഴുവന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉല്പാദനച്ചെലവിനേക്കാള് ഒന്നര ഇരട്ടി മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ ധനമന്ത്രി