മലപ്പുറം ∙ എൽഡിഎയിലേക്കു പാർട്ടിയെ ക്ഷണിച്ച ശോഭ സുരേന്ദ്രനു മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി ആയിട്ടില്ലെന്ന്..... | PK Kunhalikutty | BJP | Shobha Surendran | Manorama News
യുഡിഎഫിൽ സീറ്റുവിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. സ്ഥാനാർഥികളിലും മണ്ഡലങ്ങളിലും മാറ്റമുണ്ടായേക്കാം. എൽഡിഎഫ് സർക്കാരിനു വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണു വർഗീയ പ്രചാരണം നടത്തുന്നത്. ആഴക്കടൽ മത്സ്യബന്ധന കരാറിലുൾപ്പെടെ പിണറായി വിജയൻ സർക്കാർ നടത്തിയ തിരിമറികൾ പുറത്തുകൊണ്ടുവരും...Kerala Assembly Election 2021, Muslim League, IUML, KPA Majeed
തൃശൂര്‍∙ മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിലുള്ളവര്‍ക്ക് പാര്‍ട്ടി വിട്ട് ബിജെപിയിലേക്കു വരാം... BJP, Muslim League, Shbha Surendran, K Surendran, IUML
കുഴൽമന്ദം (പാലക്കാട്) ∙ ഒരു കവിത എഴുതി നാടിനു സമ്മാനിച്ച ‘സ്നേഹ’ വിദ്യാലയത്തിനു ധനമന്ത്രി തറക്കല്ലിട്ടു. ഒപ്പം, കവയിത്രിക്കുട്ടിക്കു സമ്മാനമായി സ്നേഹവീട് എന്ന വാഗ്ദാനവും.സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി മന്ത്രി തോമസ് ഐസക് ചൊല്ലിയ കവിതയുടെ രചയിതാവ് കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ്
കോഴിക്കോട്∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്)യിലെ 180 തസ്തികകളിലെ സ്ഥിരപ്പെടുത്തൽ നിർബാധം തുടരുന്നുണ്ടെന്ന് വാട്സാപ് സന്ദേശം അയച്ച യൂണിയൻ േനതാവിന് ആരോഗ്യ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടിസ്....CITU, Kerala Health Department
തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കാന്‍ തീരുമാനം. ബജറ്റിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് പോര്‍ട്ടല്‍ തുടങ്ങും. കോര്പ്പറേഷന് സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങാനും
കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ വ്യവസായ മുന്നേറ്റത്തിനും കരുത്ത് നല്കുന്ന പദ്ധതികളുമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വയോജന ക്ഷേമത്തിനും സ്കൂളുകളുടെ മികവുയര്‍ത്തുന്നതിനും പ്രത്യേക ശ്രദ്ധയുണ്ടാകും. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിനായി യാതൊന്നുംബജറ്റിലില്ലെന്നാണ് പ്രതിപക്ഷത്തിന്റെ
വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്. നഗരസഭയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ നികുതി ചോർച്ച തടയുമെന്നും സാമ്പത്തിക അച്ചടക്കം ലക്ഷ്യമിട്ട് ധനകാര്യ മാനേജ്മെന്റ് നടപ്പാക്കുമെന്നുമാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ്
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്കി എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റ്. എറണാകുളത്തെ മാലിന്യമുക്ത ജില്ലയാക്കുമെന്നതുള്ളതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. അതേസമയം ബജറ്റില്‍ നികുതികളൊന്നും വര്‍ധിപ്പിച്ചിട്ടില്ല. 180.78 കോടിയുടെ വരവും 176.83 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ്
കോവിഡ് കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 137 ശതമാനം വര്‍ധന. കോവിഡ് വാക്സീനായി 35,000 കോടി നീക്കി വച്ചു. മുഴുവന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉല്പാദനച്ചെലവിനേക്കാള് ഒന്നര ഇരട്ടി മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ ധനമന്ത്രി