6158results for ""

  • ബജറ്റില്‍ പ്രഖ്യാപിച്ചതിനെല്ലാം പണമുണ്ട് : തോമസ് ഐസക്

    ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നരിവധി വാഗ്ദാനങ്ങളുണ്ടായി, നിരവധി പ്രഖ്യാപനങ്ങൾ, ജനക്ഷേ പദ്ധതികൾ എല്ലാമുണ്ടായി. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം രണ്ട് മേഖലകൾക്കുമായി ചില പ്രഖ്യാപനങ്ങൾ. ഇപ്പോൾ

  • സ്വര്‍ണത്തിനും വാഹനങ്ങള്‍ക്കും വില കുറയും; വാറ്റ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും

    പ്രളയസെസ് വേണ്ടെന്ന് വച്ചതോടെ ഒാഗസ്റ്റ് മുതല്‍, സ്വര്‍ണത്തിനും വാഹനങ്ങള്‍ക്കും ഒരു ശതമാനം വില കുറയും. വൈദ്യുതി വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച ബജറ്റ്,പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്ക് നികുതിയിൽ അന്‍പത് ശതമാനം വരെ കുറവ് അനുവദിച്ചു. വാറ്റ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. ഇപ്പോള്‍ ഈടാക്കുന്ന

  • ക്യാപ്പിറ്റല്‍സിറ്റി റീജണ്‍ വികസനപദ്ധതി; തലസ്ഥാനത്തിന് വൻ പ്രഖ്യാപനങ്ങൾ

    തലസ്ഥാന നഗര വികസനത്തിന് വലിയ പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാരിന്‍റെ അവസാന ബജ്റ്റ്. കാപ്പിറ്റല്‍സിറ്റി റീജണ്‍ വികസന പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നഗരത്തെ ചുറ്റിയുള്ള ആറുവരി റിംങ് റോഡാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. വിപണി വിലക്ക് ഭൂമി ഏറ്റെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു. തിരുവനന്തപുരം

  • സമഗ്ര സാമ്പത്തിക പാക്കേജ് ഇടം നേടിയില്ല; നിരാശയിൽ ടൂറിസം രംഗം

    ടൂറിസംമേഖലയ്ക്കായി പ്രഖ്യാപിച്ച ബജറ്റ് നിര്‍‍ദേശങ്ങളോട് സമ്മിശ്രപ്രതികരണം. പലിശ രഹിതവായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണവും ഹൗസ് ബോട്ട് ഉടമകള്‍ സ്വാഗതംചെയ്തു. എന്നാല്‍ സമഗ്ര സാമ്പത്തിക പാക്കേജ് ബജറ്റില്‍ ഇടംനേടാഞ്ഞതില്‍ വിനോദസഞ്ചാരമേഖല നിരാശയിലുമാണ്. വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പടെ

  • ലക്ഷ്യം യുവ വോട്ടർമാർ; ഒപ്പം ക്ഷേമ പെന്‍ഷനും കിറ്റിന്‍റെ തുടര്‍ച്ചയും

    തൊഴില്‍മേഖലയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കി പതിനെട്ടു കഴിഞ്ഞ പുതിയ വോട്ടര്‍മാരെ ലക്ഷ്യമിടുകയാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലൂടെ തോമസ് ഐസക്ക്. ക്ഷേമപെന്‍ഷനും സൗജന്യകിറ്റിന്റെ തുടര്‍ച്ചയും അടിസ്ഥാന വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.