അധികാരമൊഴിയുന്നതിന് 5 ദിവസം മുൻപ് ട്രംപ് ഭരണകൂടം പതിമൂന്നാമത്തേതും അവസാനത്തേതുമായ വധശിക്ഷ നടപ്പാക്കി. 1996 ൽ മേരിലാൻഡിലെ വന്യജീവി സങ്കേതത്തിൽ 3 സ്ത്രീകളെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡസ്റ്റിൻ ഹിഗ്ഗ്സിനെ..Trump executions, US capital punishment, America capital punishment,
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമ പരമ്പര ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. US Capitol attack,US President, Donald Trump, Impeachment, Republicans, Democrats, Joe Biden, US Capitol Attack, Manorama Online, Manorama News, Malayala Manorama, Malayalam Latest News.
തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയെക്കുറിച്ചു തുറന്നടിച്ച സിഎംഡി ബിജു പ്രഭാകറിനെ എതിർത്ത് യൂണിയനുകൾ. ഭരണപക്ഷ യൂണിയനായ സിഐടിയുവിനെ പ്രതിനിധീകരിച്ചു ദേശീയ സെക്രട്ടറി എളമരം കരീം തന്നെ രംഗത്തുവന്നു. | KSRTC | Manorama News
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നതിനു മുൻപ് ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ പതിമൂന്നാമത്തേതും അവസാനത്തേതുമായ വധശിക്ഷ നടപ്പിലാക്കി.Final execution under Trump administration, federal death chamber,Corey Johnson,lisa montgomery, Dustin Higgs.
അന്യഗ്രഹ ജീവികളെ കുറിച്ചും അവരുടെ പേടകമെന്ന് പൊതുവെ പറയപ്പെടുന്ന പറക്കുംതളികയെ സംബന്ധിച്ചും എന്നും നിഗൂഢതയാണ്. അന്യഗ്രഹജീവികളെ കണ്ടെത്താനായി കോടികൾ ചെലവിട്ടു ഗവേഷണവും അന്വേഷണവും വരെ നടക്കുന്നുണ്ട്. രാജ്യാന്തര അന്വേഷണ ഏജൻസികൾ വരെ യുഎഫ്ഒയ്ക്ക് പിന്നാലെ പോകുന്നു. ഭൂമിയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോവിഡ് കാലത്ത് ചേര്‍ന്ന പൊതുസഭയില്‍ രാഷ്ട്രത്തലവന്മാരുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്താണ് കേള്‍പ്പിച്ചത്. കശ്മീര്‍ വിഷയം ഉന്നയിച്ച ഇമ്രാന് ഖാന്
ലോകമാകെ രോഷം ഉയരുന്നതിനിടെ, ഔദ്യോഗിക കാറിൽ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥർ ലൈംഗിക ബന്ധത്തിലേർപ്പെട്ട സംഭവത്തിൽ കർശന നടപടി എടുത്ത് ഐക്യരാഷ്ട്രസഭ. ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവൃത്തിയുടെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇരുവരെയും പുറത്താക്കി ഉത്തരവിട്ടിരിക്കുകയാണ് യുഎന്‍. സംഭവം
കൊറോണക്കാലത്ത് പച്ചക്കറിയ്ക്കും കോഴിയ്ക്കും ഉൾപ്പെടെ സംസ്ഥാനത്ത് വില കുറയുന്നതിനു പിന്നിലെ സാമ്പത്തികശാസ്ത്രം പറഞ്ഞ് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. "മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ്നാട്ടുകാർ കൃഷി ചെയ്യുന്നത്. തമിഴ്നാട്ടിലെ കർഷകർക്ക് ലാഭം ഉണ്ടാക്കാനല്ല മലയാളികൾ കോഴി
യുഎന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ സ്ഥിരാംഗമല്ലാത്ത രാജ്യമായാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യക്ക് ലഭിച്ചു. ഏട്ടാം തവണയാണ് ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. രണ്ടുവര്‍ഷമാണ് അംഗത്വത്തിന്റെ
യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത അംഗകമാകാനുള്ള തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഇന്ത്യ. ഏഷ്യ പസഫിക് ഗ്രൂപ്പിൽ നിന്ന് മൽസരിക്കുന്ന ഏക രാജ്യ ഇന്ത്യയാണ്. രക്ഷാസമിതിയിൽ ക്രിയാത്മക ഇടപെടൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഈ മാസം പതിനേഴിനാണ്