3719results for ""

 • റിലീസിനൊരുങ്ങി 20 മലയാള സിനിമകൾ

  കൊച്ചി ∙ കേരളത്തിലെ തിയറ്ററുകളിൽ ആരവങ്ങളും സാമ്പത്തിക ഉണർവും നിറച്ച തമിഴ് ചിത്രം ‘മാസ്റ്റർ’ കുതിക്കുമ്പോൾ, കൊട്ടക പിടിക്കാൻ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിക്കഴിഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റിലീസിനൊരുങ്ങുന്നത് | Movie | Manorama News

 • രാവിലെ മുതൽ രാത്രി വരെ ഒരടുക്കള ജീവി; ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ റിവ്യു

  ഇങ്ങനെ എത്ര പെണ്ണുങ്ങൾ ഇതിനകം നരകിച്ച് മരിച്ചു കഴിഞ്ഞു?! എത്രപേർ ഇന്നുമിങ്ങനെ നരകിച്ച് ജീവിക്കുന്നു?! എത്രപേരെ ഇനിയുമിങ്ങനെയൊരു നരക തുല്യ ജീവിതത്തിലേക്ക് തള്ളി വിടുന്നു?!

 • മധുരം മായാതെ പ്രേംനസീർ നൽകിയ ചോക്കലേറ്റ്

  വെളിമ്പറമ്പിലെ സജി കൊണ്ടുവന്ന വാർത്ത വേഗത്തിൽ സ്കൂളിൽ എല്ലായിടത്തും എത്തി. ഞാനും അറിഞ്ഞു. ഈ അവസരം നഷ്ടപ്പെടാൻ പാടില്ല. പക്ഷേ എങ്ങനെ ? ക്ലാസ്സിൽ പോകാതിരിക്കാൻ ഏതായാലൂം സാധിക്കില്ല. വീട്ടിൽ പറഞ്ഞതുകൊണ്ട് പ്രയോജനവുമില്ല. എന്തെങ്കിലും വഴിയുണ്ടാകും. ശുഭപ്രതീക്ഷയോടെ ചോറുംകെട്ടി നേരേ സ്കൂളിലേക്കു വിട്ടു.

 • ‘െകട്ട്യോളാണ് എന്റെ മാലാഖ’ സംവിധായകന്റെ ചിത്രത്തിൽ മമ്മൂട്ടി?

  െകട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ഇബ്‌ലിസ്, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് തിരക്കഥ. ബാദുഷ പ്രൊഡക്‌ഷൻസും വണ്ടർഹാൾ സിനിമാസും ചേർന്നാണ് നിർമാണം. സിനിമയുടെ

 • ‘ചാടാന്‍ പറഞ്ഞാൽ പറക്കുന്ന മനുഷ്യനാണ് ജയസൂര്യ’; പ്രജേഷ് സെൻ അഭിമുഖം

  മുഴുക്കുടിയനായ മുരളിയുടെ കഥയുമായി ‘വെള്ളം’ ജനുവരി 22 ന് തിയറ്ററുകളിൽ എത്തുകയാണ്. കോവിഡ് വ്യാപനത്തോടെ പത്തുമാസമായി അടച്ചിട്ടിരുന്ന തിയറ്ററുകൾ തമിഴ് ചിത്രം ‘മാസ്റ്റർ’ വന്നതോടെ തുറന്നു കഴിഞ്ഞു. മലയാള സിനിമ ഇൻഡസ്ട്രിയുടെ വലിയ പ്രതീക്ഷയാണ് വെള്ളം എന്ന സിനിമ. ക്യാപ്റ്റനു ശേശഷം പ്രജേഷ് സെന്നും ജയസൂര്യയും

 • കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

  കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ

 • ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

  ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന

 • തിയറ്ററുകൾ തുറക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഫിലിം ചേംബര്‍

  സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്‌സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ

 • ട്രാന്‍സും കപ്പേളയും കെട്ട്യോളും; 5 മലയാള സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍

  51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ

 • മലയാള സിനിമയ്ക്ക് മാത്രമായി ചാനല്‍: പുതുചുവടുമായി ടാറ്റാ സ്കൈ

  രാജ്യത്തെ ഏറ്റവും വിപുല ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ടാറ്റാ സ്‌കൈക്ക് മലയാള സിനിമയ്ക്ക് മാത്രമായി പ്രത്യേക ഒടിടി പ്ലാറ്റ്ഫോം. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകള്‍ക്ക് പിന്നാലെയാണ് മലയാളത്തിലേക്കുള്ള ചുവടുവയ്പ്പ്. പഴയ സിനിമകള്‍ക്കൊപ്പം പുതിയ ചിത്രങ്ങളുടെ റിലീസും ഇതിലുണ്ടാകും. ദിവസം ഒന്നര രൂപ