537results for ""

  • വാക്സിനേഷന്‍ ഇന്നുമുതല്‍; ആദ്യ ദിനം 3 ലക്ഷം പേർ കുത്തിവയ്പ്പെടുക്കും

    കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്പ്പ് രാജ്യമാകെ ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കോവിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന മോദി ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും. ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന്‍ ഡല്‍ഹി എയിംസിലെ വാക്സീനേഷന്‍

  • വാക്സീന് പാര്‍ശ്വഫലമുണ്ടായാൽ ബാധ്യത കമ്പനികള്‍ക്ക്

    കോവിഡ് വാക്സീന്‍ കുത്തിവയ്ക്കുമ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ നിയമപരമായ ബാധ്യത നിര്‍മാണ കമ്പനികള്‍ക്കായിരിക്കും. സര്‍ക്കാരും ബാധ്യതവഹിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി. അമേരിക്ക, ബ്രിട്ടന്‍, കാനഡ, സിങ്കപ്പുര്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്സീന്‍ കമ്പനികളുമായി

  • ജില്ലകളിലേക്ക് വാക്സീൻ എത്തിക്കുന്നു; കുത്തിവയ്പ് ശനിയാഴ്ച തുടങ്ങും

    മേഖലാ കേന്ദ്രങ്ങളില്‍ നിന്ന് ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം തുടങ്ങി. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. ഭയാശങ്കകളില്ലാതെ വാക്സീന്‍ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ , കൊച്ചിയില്‍

  • വാക്സീൻ വിതരണം ഇന്നു മുതല്‍; ശനിയാഴ്ച കുത്തിവയ്പ് ആരംഭിക്കും

    ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഇന്നു മുതല്‍. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സീന്‍ സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കോവിഷീല്‍ഡ് വാക്സീന്‍ ഇന്ന്

  • കേരളത്തിലേയ്ക്കുള്ള വാക്സീൻ കൊച്ചിയിൽ ലാൻഡ് ചെയ്തു; ശുഭസൂചി

    കേരളത്തിലേയ്ക്കുള്ള കോവിഷീല്‍ഡ് വാക്സീന്‍ ആദ്യഡോസുമായി വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. 15 പെട്ടി കോവിഡ് വാക്സീന്‍ എറണാകുളം ജില്ലയിലേക്കും 10 െപട്ടി വാക്സീന്‍ റോഡ് മാര്‍ഗം കോഴിക്കോട്ടേക്കും കൊണ്ടുപോകും. എറണാകുളത്ത് 1.8 ലക്ഷം ഡോസും തിരുവനന്തപുരത്ത് 1.34 ലക്ഷം ഡോസുമാണ് എത്തിക്കുന്നത്.