246results for ""

 • ബനാറസി പാനിപൂരി രുചിയിൽ ലയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

  ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് രുചികളിൽ ഏറെ പ്രസിദ്ധമാണ് ‘ഗോൽഗപ്പ’ (പാനിപൂരി). വാരണാസിയിലെ മഹാദേവ ക്ഷേത്ര സന്ദർശനത്തിനിടിയ്ക്കാണ് വഴിയോരക്കടയിലെ ‘ബനാറസി ഗോൽഗപ്പ’ രുചിക്കാൻ കേന്ദ്രമന്ത്രി എത്തിയത്. ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി ഉത്തർ പ്രദേശിൽ എത്തിയത്. പാനിപൂരിയുടെ പന്തു പോലുള്ള പൂരിയുടെ

 • തെലങ്കാനയുടെ മാനസ വാരണാസി മിസ് ഇന്ത്യ 2020

  വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 കിരീടം തെലങ്കാന സ്വദേശി മാനസ വാരണാസിക്ക്. ഹരിയാനയുടെ മണിക ഷിയോകണ്ട് ഗ്രാന്റ് ഇന്ത്യ പട്ടം സ്വന്തമാക്കി. ഉത്തപ്രദശിൽ നിന്നുള്ള മാന്യ സിങ് ആണ് റണ്ണർഅപ്. ബുധനാഴ്ച വൈകീട്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരങ്ങൾ. 23 വയസ്സുകാരി മാനസ ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്.

 • പക്ഷിപ്പനിക്കിടെ പക്ഷിക്ക് കൈവെള്ളയിൽ തീറ്റ നൽകി ധവാൻ; കേസെടുത്തേക്കും!

  വാരാണസി ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ ബോട്ട് യാത്രയ്ക്കിടെ പക്ഷിക്കൾക്ക് കൈവെള്ളയിൽവച്ച് തീറ്റ നൽകുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാദക്കുരുക്കിൽ. ‘പക്ഷികളെ ഊട്ടുന്നതിൽ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് ധവാൻ ചിത്രം പങ്കുവച്ചത്. രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ പക്ഷിപ്പനി

 • മോദിയുടെ ഓഫിസ് ‘വിൽ‌പനയ്ക്ക്’: 4 പേർ അറസ്റ്റിൽ

  വാരാണസി ∙ പ്രധാനമന്ത്രിയുടെ വാരാണസിയിലെ ഓഫിസ് ഓൺലൈൻ വിപണിയിൽ വിൽപനയ്ക്കു വച്ച 4 പേർ അറസ്റ്റിൽ. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ അദ്ദേഹത്തിന്റെ ഓഫിസിന്റെ ഫോട്ടോ എടുത്ത് വെബ്സൈറ്റിൽ ‘വിൽപനയ്ക്ക്’ എന്ന .....| OLX | PMO Office | Manorama News

 • മോദിയുടെ വാരാണസി ഓഫിസ് 7.5 കോടിക്ക് വിൽപ്പനയ്‌ക്കെന്ന് പരസ്യം; 4 പേർ അറസ്റ്റിൽ

  വാരാണസി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫിസ് വില്‍പ്പനയ്ക്കെന്ന് പരസ്യം. വില ഏഴര കോടി രൂപ. പ്രമുഖ വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ വാരാണസിയിലെ ഓഫിസ് വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പരസ്യം നല്‍കിയത്. ഓഫിസിന്റെ ചിത്രം സഹിതമാണ് പരസ്യം.....| OLX | PMO Office | Manorama News

 • മോദി വാരണാസിയിൽ; ചേരി ഒഴിപ്പിച്ചു; 250 പേർ തണുപ്പത്ത് പെരുവഴിയിൽ

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനത്തോട് അനുബന്ധിച്ച് ചേരികളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചെന്ന് റിപ്പോർട്ടുകൾ‌. 250ലേറെ പേർ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നെന്ന് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. സുജാബാദിലെ ചേരികളാണ് അധികൃതർ ഒഴിപ്പിച്ചത്. കുട്ടികളും മുതിർന്നവരും സ്ത്രീകളും

 • വരാണസിയിലല്ല, മിന്നുകെട്ട് ഇങ്ങ് തിരൂരിൽ; കതിർമണ്ഡപമൊരുക്കി ഫാക്ടറി ഉടമ

  ലോക്ക്ഡൗൺ കാരണം കേരളത്തിൽ കുടുങ്ങിയ ഉത്തർപ്രദേശിൽ നിന്നുള്ള വധൂവരന്മാർക്ക് കതിർമണ്ഡപമൊരുക്കി തിരൂർ സ്വദേശി അബ്ദുറഷീദ്. വാരാണസി സ്വദേശികളായ രബീന്ദ്ര സിങും അജ്ഞലി സിങുമാണ് ഇന്നലെ രാവിലെ പാറശ്ശേരി ചെറിയരി കാവ് ക്ഷേത്രത്തിൽവച്ച് വിവാഹിതരായത്. വാരാണസിയിൽ വെച്ച് ഒരുമിക്കേണ്ടവർ അങ്ങനെ കേരളത്തിൽ തന്നെ

 • പ്രശസ്ത മദ്ദള വിദ്വാന്‍ വാരാണസി വിഷ്ണു നമ്പൂതിരി നിര്യാതനായി

  പ്രശസ്ത മദ്ദള വിദ്വാന്‍ വാരാണസി വിഷ്ണു നമ്പൂതിരി നിര്യാതനായി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം. പ്രശസ്ത കഥകളി ചെണ്ട വിദ്വാനായിരുന്ന വാരാണസി മാധവൻ നമ്പൂതിരിയുടെ സഹോദരനാണ്. വാരാണസി സഹോദരൻമാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. 1972 ൽ തിരുവിതാംകൂർ ദേവസ്വം

 • വാരണാസി സർവകലാശാലയില്‍ എല്ലാ സീറ്റിലും തോറ്റ് എബിവിപി; തിരിച്ചടി

  വാരണാസിയിലെ സംസ്കൃത സർവകലാശാലയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടി എബിവിപി. ആകെയുള്ള നാല് സീറ്റുകളിലും എൻഎസ്​യുഐ ആണ് വിജയിച്ചത്. എൻഎസ്​യുഐയുടെ ശിവം ശുക്ല വമ്പൻ ഭൂരിപക്ഷത്തിനാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹർഷിത് പാണ്ഡെയെ പരാജയപ്പെടുത്തിയത്. ചന്ദൻ കുമാർ മിശ്ര വൈസ് പ്രസിഡന്റും അവിനാശ്

 • വാരാണാസി കൂട്ടബലാൽസംഗം; പെണ്‍കുട്ടിയും മാതാപിതാക്കളും ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

  ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മാതാപിതാക്കളും എസ്.പി ഓഫീസിന് മുന്‍പില്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. മൂന്നുപേരുടെയും നില ഗുരുതരമാണ്. കേസിലെ പ്രതികളെ പിടികൂടാതെയും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയും കേസ് ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന്