ശാന്തമൂര്‍ത്തിയാണ് അഘോരശിവന്‍; പന്തലായിനിയുടെ കാവല്‍ദൈവം. പന്തലായിനി കോവില്ക്കണ്ടി ദേശത്തിന്റെ അധിപന്. പന്തലായിനിക്കു കഥകളിലൂടെ സ്മാരം നിര്‍മിച്ച യു.എ.ഖാദറും ശാന്തമൂര്‍ത്തി തന്നെ. പക്ഷേ, അക്ഷരങ്ങളാകുന്ന ആയുധമെടുത്ത് എഴുതാന്‍ തുടങ്ങുമ്പോള്‍ അലൗകികമായ ഒരു ശക്തിക്കു വിധേയനാകുന്നു ഖാദര്‍.
ലൈഫ് ഇൻഷുറൻസ് കമ്പനികളും കോവിഡ് പരിരക്ഷയുള്ള ഇൻഷുറൻസ് ഉൽപ്പന്നം ലക്ഷ്യമാക്കാനുള്ള തയാറെടുപ്പിലാണെന്ന് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ വിഘ്നേഷ് ഷഹാനെ പറഞ്ഞു. ലൈഫ് ഇൻഷുറൻസിലെ ഈ ദിശയിലുള്ള മുന്നേറ്റത്തെക്കുറിച്ചും കോവിഡ് ഈരംഗത്ത് വരുത്തിയ
കൊച്ചിയിലെയും ഗോവയിലെയും അവധിദിവസങ്ങൾ പൂർത്തിയാക്കി നയൻതാരയും വിഘ്നേശ് ശിവനും ചെന്നൈയിൽ തിരിച്ചെത്തി. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലായിരുന്നു ഇരുവരുടെയും യാത്ര. ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ൈവറലായി കഴിഞ്ഞു. ഓണത്തിന് കൊച്ചിയിലെത്തിയ നയൻതാര തന്റെ അമ്മയെയും
കോട്ടായി∙ പ്രമേഹത്തിനു ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വറോഡ് വിശ്വകർമനഗർ മേലെവീട്ടിൽ ശിവൻ (65) ആണ് മരിച്ചത്.കുറച്ചു മാസങ്ങളായി കോയമ്പത്തൂരിൽ മകളുടെ ഒപ്പമാണ് താമസം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുത്തനെ കുറഞ്ഞതിനെ തുടർന്നു ഒരാഴ്ച മുൻപാണ് ജില്ലാ ആശുപത്രിയിൽ
മലബാറി കഫെ എന്ന വെബ്സീരീസ് കണ്ടവരാരും തന്നെ മറക്കാത്ത രണ്ട് കഥാപാത്രങ്ങളാണ് കടുക് പൊട്ടിത്തെറിക്കുന്ന വർത്തമാനം പറയുന്ന സുലുവും സുലുവിന്റെ അതിബുദ്ധികളിൽ പെട്ടുപോകുന്ന ഭർത്താവ് ദിനേശനും. വളരെ ചെറിയ സമയത്തിനുള്ളിൽ മലയാളികളുടെ ഗുഡ്ബുക്കിൽ ഇടം പിടിച്ച സുലുവും ഭർത്താവ് ദിനേശേട്ടനും യഥാർത്ഥ ജീവിതത്തിലും
ഇടുക്കി മറയൂരില്‍ പതിനേഴു വയസ്സുകാരിയെ പീഡീപ്പിച്ചയാള്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കേസില്‍ മുഖ്യപ്രതിയുടെ സഹായി പിടിയിലായി. ആറ് മാസം മുന്‍പാണ് പതിനേഴുകാരി പീഡനത്തിനിരയായത്. കാന്തല്ലൂര്‍ ഇരുപ്പത്തിരണ്ടു ഏക്കര്‍ സ്വദേശി അനീഷിനെയാണ് മറയൂര്‍ പൊലീസ് പിടികൂടിയത്. ഇരുപത്തിരണ്ടുകാരനായ ചട്ട
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും പുതിയ വിഡിയോ ശ്രദ്ധ നേടുന്നു. ഇരുവരും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദർശനം നടത്തുന്നതാണ് വിഡിയോയില്‍. മടങ്ങിപ്പോകുമ്പോള്‍ വിഘ്നേശിന്റെ കൈ നയന്‍താര വിടാതെ പിടിച്ചിരിക്കുന്നതാണ് ആരാധകര്‍ പ്രത്യേകം ശ്രദ്ധിച്ചത്. ഇരുവരും തമ്മിലുളള വിവാഹം ഈ വർഷമുണ്ടാകുമെന്ന
വീണ്ടും വിസ്മയിപ്പിക്കുകയാണ് ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ചെയർമാൻ ഡോ. കെ.ശിവൻ. ചന്ദ്രയാൻ 2 പൂർണവിജയം കൈവരിക്കാൻ കഴിയാത്തതിൽ നിരാശനായ അദ്ദേഹത്തെ പ്രധാനമന്ത്രിയും രാജ്യവും സ്നേഹം കൊണ്ടാണ് ആശ്വസിപ്പിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു യാത്രാ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. ഇൻഡിഗോ
തൊട്ടതെല്ലാം പൊന്നാവുന്ന വർഷമാണ് ശിവൻകുട്ടിയുടെ ലോട്ടറി എജൻസിക്ക്. ഈ വർഷം ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ശിവൻകുട്ടിയുടെ ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഈ വർഷം കാരുണ്യയുടെ 80 ലക്ഷവും നിർമലിന്റെ 70 ലക്ഷവും ഒന്നാം സമ്മാനങ്ങളുള്ള ടിക്കറ്റുകൾ ശിവൻകുട്ടിയുടെ ഏജൻസിയിൽ
അയാളുടെ കണ്ണീരിൽ ഇനിയും ചന്ദ്രയാൻ ഉയർത്തെഴുന്നേൽക്കുെമന്ന് ആശംസിക്കുകയാണ് രാജ്യം. തമിഴ്നാട്ടിലെ പാടവരമ്പത്തിരുന്ന് ആകാശങ്ങൾ സ്വപ്നം കണ്ട മനുഷ്യന് തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ നഷ്ടമായ ഇൗ നേട്ടം ആ ശാസ്ത്രജ്ഞനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ദൈവത്തിന് എല്ലാം സമർപ്പിച്ച് മുന്നേറുമ്പോഴും കൈലാസറാവു