3844results for ""

 • സിനിമകൾ, സീരീസുകൾ, റിയാലിറ്റി ഷോകൾ: ആകെ 41 റിലീസുകളുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു

  13 സിനിമകൾ, 15 സീരീസുകൾ....മൊത്തം 41 റിലീസുകൾ. ഇന്ത്യൻ ഒടിടി ലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണു നെറ്റ്ഫ്ലിക്സ്. സേക്രഡ് ഗെയിംസുമായി ഇന്ത്യൻ വിനോദ ലോകത്തെ ഞെട്ടിച്ച ഒടിടി പ്ലാറ്റ്ഫോമിനു കഴിഞ്ഞ വർഷം പക്ഷേ, അത്ര മികച്ചതായിരുന്നില്ല. ആമസോൺ പ്രൈമിന്റെയും മറ്റു കമ്പനികളുടെയും നിഴലിൽ അൽപ്പം പിന്നിലായി

 • ‘ചെയിൻ ഓഫ് കസ്റ്റഡി’യിൽ അസ്ഥികൾ: ദൃശ്യം ക്ലൈമാക്സല്ല സത്യം; യാഥാർഥ്യം ഇങ്ങനെയോ?

  കോട്ടയം ∙ കഥയിൽ ചോദ്യമില്ല എന്നാണ്. എന്നാൽ ‘ദൃശ്യം 2’ സിനിമയുടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് മെഡിസിനുമായി ബന്ധപ്പെട്ട ക്ലൈമാക്സിനെപ്പറ്റി ചർച്ചകൾ നീളുകയാണ്. ഫൊറൻസിക് സർജൻ ഡോ. പി.എസ്. ജിനേഷ് ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിലിട്ട കുറിപ്പിനു പിന്നാലെ സിനിമയുടെ സംവിധായകൻ ജീത്തു

 • പ്രതിഷേധത്തിനു നടുവിലൂടെ ‘മമ്മൂട്ടി’

  മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയുടെ പുിതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ആളുകൾക്കു മുന്നിലൂടെ നെ‍ഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സന്തോഷ് വിശ്വനാഥ് സംവിധാനം

 • മമ്മുക്ക, അനുഭവങ്ങൾ പാളിച്ചകൾ, പിന്നെ ഞാനും

  'അനുഭവങ്ങൾ പാളിച്ചകൾ' തിയറ്ററിൽ കളിച്ചപ്പോൾ എനിക്കു പ്രായം രണ്ടു വയസ്സ്. പഴയ എസ്.എഫ്.ഐ. നേതാവും ആലപ്പുഴ എസ്.ഡി. കോളജിൽ ബി.എ. മലയാളം വിദ്യാർഥിയുമായിരുന്ന ടി.ജെ. ആഞ്ചലോസ് മാരാരിക്കുളം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആര്യാട് എസ്.എൻ. തിയറ്ററിൽ ഇതേ സിനിമ സൗജന്യമായി പ്രദർശിപ്പിച്ചു. ഞാനും പോയി കണ്ടു.

 • മഞ്ജു വാരിയരുടെ പ്രായം പുറകോട്ടെന്ന് ആരാധകർ; ചിത്രം

  മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ തരംഗമാകുന്നത്. എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാൻ ശ്രമിക്കൂ, അതിൽ ഒരാൾ നിങ്ങളാണെന്നും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു തന്റെ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്

 • പേടിപ്പിക്കുന്ന രൂപം; ബറോസിലെ ഈ കഥാപാത്രം ആരാണ്, എന്താണ് ? സസ്പെൻസ്

  മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.

 • നല്ല തലമുറയുടെ നല്ല പെരുമാറ്റത്തിനായി ‘മൈറ്റി മാഹി’; ഹ്രസ്വചിത്രം

  കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം

 • കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

  കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ

 • ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

  ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന

 • തിയറ്ററുകൾ തുറക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഫിലിം ചേംബര്‍

  സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്‌സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ