3832results for ""

 • ത്രസിപ്പിക്കാൻ മഡ്ഡി; ടീസർ എത്തി

  നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡി സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി, നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ

 • ‘സെക്കൻഡ് ഷോ വേണം’; മലയാള സിനിമ വന്‍ പ്രതിസന്ധിയിൽ

  കൊച്ചി ∙ ഇന്നു വെള്ളിയാഴ്ച. കേരളത്തിലെ സ്ക്രീനുകളിൽ പുതു ചിത്രങ്ങളെത്തേണ്ട ദിവസം. പക്ഷേ, ഒരു റിലീസ് പോലുമില്ല, ഇന്ന്! കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രം. വരുമാനത്തിന്റെ ഏകദേശം 60 % സംഭാവന ചെയ്യുന്ന സെക്കൻഡ് ഷോ അനുവദിച്ചുമില്ല. പ്രവേശനമാകട്ടെ, പകുതി

 • ചേർത്തുപിടിക്കാം ഇസ്മുവിനെ; തിരികെ റിവ്യു

  കോവിഡ് സൃഷ്ടിച്ച അപ്രതീക്ഷിത ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും അതിന്റെ സ്വാഭാവിക താളം തിരിച്ചു പിടിക്കാനൊരുങ്ങുമ്പോൾ അതിലേക്ക് ആത്മബന്ധത്തിന്റെ ഒരു ഹൃദയമിടിപ്പ് ചേർത്തുവയ്ക്കുന്ന സിനിമയാണ് നവാഗതരായ ജോർജ് കോരയും സാം സേവ്യറും സംവിധാനം ചെയ്ത 'തിരികെ'.

 • വയനാട്ടിൽ നിന്നൊരു ‘ചെക്കൻ’

  കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന സിനിമയാണ് "ചെക്കൻ " . ഗോത്രവിഭാഗത്തിൽ ജനിച്ചതു കൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒട്ടേറെ ഷോർട്ട് ഫിലിം | മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്.

 • നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്നാണ് പ്രാർഥന: തുറന്ന് പറഞ്ഞ് നടി മന്യ

  ജീവിതത്തിൽ നേരിേടണ്ടി വന്ന അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മന്യ. നടുവിന് പരുക്കേറ്റ താരത്തിന് മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഇതുമൂലം ഏറെ ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു. ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ് എന്ന അടിക്കുറിപ്പോെടയായിരുന്നു

 • നല്ല തലമുറയുടെ നല്ല പെരുമാറ്റത്തിനായി ‘മൈറ്റി മാഹി’; ഹ്രസ്വചിത്രം

  കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം

 • കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

  കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ

 • ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

  ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന

 • തിയറ്ററുകൾ തുറക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഫിലിം ചേംബര്‍

  സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്‌സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ

 • ട്രാന്‍സും കപ്പേളയും കെട്ട്യോളും; 5 മലയാള സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍

  51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ