സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാൽ വിവാഹിതയായി. വഴുതക്കാട് ഗോപികയിൽ എം.ഗോപിനാഥൻ നായരുടേയും സി. മായയുടേയും മകൻ അരവിന്ദാണ് വരൻ. ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പിന്നീട് നടന്ന വിവാഹറിസപ്ഷനിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു. മധുപാൽ–രേഖ
ഇങ്ങനെ എത്ര പെണ്ണുങ്ങൾ ഇതിനകം നരകിച്ച് മരിച്ചു കഴിഞ്ഞു?! എത്രപേർ ഇന്നുമിങ്ങനെ നരകിച്ച് ജീവിക്കുന്നു?! എത്രപേരെ ഇനിയുമിങ്ങനെയൊരു നരക തുല്യ ജീവിതത്തിലേക്ക് തള്ളി വിടുന്നു?!
‘വെള്ളമടിച്ചാൽ വയറ്റില്‍ കിടക്കണം’ പൊതുവെ മദ്യപാനികൾക്ക് കൊടുക്കാറുള്ളൊരു ഉപദേശമാണിത്. വെള്ളമടിച്ചാൽ ‘വയറ്റത്ത്’ മാത്രമല്ല പാടത്തും പറമ്പിലും എന്നുവേണ്ട എവിടെ വേണമെങ്കിലും കയറികിടക്കുന്നയാളാണ് മുരളി. മദ്യപിച്ചാൽ നാട്ടുകാർക്കും വീട്ടുകാർക്കും ‘വലിയ’ ഉപദ്രവുമൊന്നും ചെയ്യാത്ത, സ്വന്തം ജീവിതം
വ്യക്തിജീവിതത്തിലെ അറിയാക്കഥകൾ ആരാധകർക്കു മുൻപിൽ വെളിപ്പെടുത്തി തെന്നിന്ത്യൻ താരം അബ്ബാസ്. അഭിനയജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം ന്യൂസിലൻഡിൽ പെട്രോൾ പമ്പു മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇത്തരമൊരു ജീവിതം ഒരിക്കലും നയിക്കാൻ കഴിയില്ലെന്നും താരം
കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതന്നെ ചുറ്റിപ്പറ്റിയാണ് " ഒരിലത്തണലിൽ" എന്ന ചലച്ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും
കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ
ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന
സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ
51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ
രാജ്യത്തെ ഏറ്റവും വിപുല ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ടാറ്റാ സ്കൈക്ക് മലയാള സിനിമയ്ക്ക് മാത്രമായി പ്രത്യേക ഒടിടി പ്ലാറ്റ്ഫോം. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകള്‍ക്ക് പിന്നാലെയാണ് മലയാളത്തിലേക്കുള്ള ചുവടുവയ്പ്പ്. പഴയ സിനിമകള്‍ക്കൊപ്പം പുതിയ ചിത്രങ്ങളുടെ റിലീസും ഇതിലുണ്ടാകും. ദിവസം ഒന്നര രൂപ