എന്നും ആരാധകരുടെ പ്രിയതാരമാണ് സണ്ണി ലിയോൺ. വിവാദങ്ങളിൽ മൗനം പാലിക്കാറുണ്ടെങ്കിലും തന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താരം പലപ്പോഴും വ്യക്തമായ അഭിപ്രായം പറയാറുണ്ട്. ലോക്ഡൗണിനു ശേഷം സിനിമയിൽ...women, manorama news, manorama online, malayalam news, breaking news, sunny leone
വർണത്തിന്റെയും മറ്റു ശാരീരിക പ്രത്യേകതകളുടെ പേരിലും അപമാനിക്കപ്പെടുന്നവർ ഇന്നും നിരവധിയാണ്. ബോഡിഷെയ്മിങ്ങിനെ കുറിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുന്ന കാലത്താണ് ഇത്തരം അധിക്ഷേപങ്ങൾ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്...women, manorama news, manorama online, malayalam news, breaking news
കൊട്ടാരക്കര∙ ഡ്രൈവറും മുൻ പിഎയും സമരക്കാരെ എടുത്തിട്ടു മർദിക്കുമ്പോൾ കാറിൽ മൊബൈൽ ഫോൺ ആസ്വദിച്ച് ഗണേഷ് കുമാർ എംഎൽഎ. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ | KB Ganesh kumar | attack congress workers | Ganesh kumar MLA | Pradeep Kottathala | youth congress | Manorama Online
ന്യൂജഴ്സി ∙ ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച കർമ്മ പദ്ധതികളുടെ ഭാഗമായ ഫൊക്കാന ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം ജനുവരി 16ന് ന്യൂയോർക്ക് സമയം രാവിലെ 10ന് (ഇന്ത്യൻ സമയം രാത്രി 8.30) പ്രമുഖ വ്യവസായിയും കിറ്റെക്സ് ഗാർമെന്റ്സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം. ജേക്കബ് നിർവ്വഹിക്കും.
ജീവിതത്തിൽ ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവർ ആരാണെന്നു ചോദിച്ചാല്‍ അത് മാതാപിതാക്കളായിരിക്കും. പ്രത്യേകിച്ച് അമ്മമാർ. ഒരു നടനെന്ന നിലയിലേക്കുള്ള വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി തന്റെ അമ്മയാണെന്ന് ബോളിവുഡ് താരം അനുപം ഖേർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ...women, anupam kher, manorama news, manorama online, malayalam news, breaking news, latest news
സമൂഹമാധ്യമങ്ങളിൽ വൈറലായ മരുന്നു കുറിപ്പടി വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കുറിപ്പ്. ഗൈനക്കോളജിസ്റ്റായ ഡോ.റീനയാണ് അത്തരമൊരു മരുന്നു കുറിപ്പടിക്കു പിന്നിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. റീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ''ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം. . . . കൈയ്യഷരത്തിൻ്റെ
ലണ്ടനിൽ റെസ്റ്ററന്റ് നടത്തുന്ന ഇന്ത്യക്കാരനായ നിരാജ് ഗാന്ധെർ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. 'ചായ്വാല' എന്ന പേരിൽ റെസ്റ്ററന്റ് നടത്തുന്ന നിരാജിന് ബഹിരാകാശത്തേയ്ക്ക് ഇന്ത്യൻ ഭക്ഷണങ്ങള്‍ എത്തിക്കണമെന്നൊരു ആഗ്രഹം. ഏറെനാളത്തെ ആഗ്രഹത്തിന്റെ ഫലമായി നിരാജ് അത് നടപ്പിലാക്കാനും തീരുമാനിച്ചു.
കോലര്‍ സ്വര്‍ണഖനിയുടെ കഥ പറഞ്ഞ ബ്രഹ്മാണ്ഡ കന്നഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ ലീക്കായി. ജനുവരി 8–ന് പുറത്തിറങ്ങുമെന്ന് അണിയറക്കാർ പ്രഖ്യാപിച്ച ടീസറാണ് ഒരു ദിവസം മുമ്പെ പുറത്തായത്. രണ്ടു ക്ലിപ്പുകൾ പുറത്തു വന്നെങ്കിലും അതിൽ ഒന്നു മാത്രമാണ് യഥാർഥ ടീസറിന്റേതെന്നാണ് സൂചന. നായകനായ യാഷും
വളർത്തു മൃഗങ്ങളോട് ഉടമകൾ പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെ പോലെ പെരുമാറും. അത്തരത്തിൽ കുഞ്ഞുങ്ങളുടെ നഖം വേട്ടി വൃത്തിയാക്കുന്ന പോലെ സ്വന്തം പൂച്ചയുടെ നഖം വെട്ടുന്ന സ്ത്രീയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎസിലെ ന്യൂജഴ്സിയിലുള്ള ഷാർലിൻ കൺസ്വേഗ്ര എന്ന സ്ത്രീയും അവരുടെ
അധികാര ഗര്‍വിനൊടുവില്‍ വെന്തുവെണ്ണീറായ രാജനേയും അമ്പിളിയേയും ഓര്‍ത്ത് കണ്ണീരണിയുകയാണ് നാട്. തലചായ്ക്കാൻ സ്വന്തമായി ഒരിടമില്ലാത്ത ആ പാവപ്പെട്ട മനുഷ്യരെ രണ്ടാം തരക്കാരായി കണ്ട അധികാര ഗര്‍വിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് സാമൂഹ്യ പ്രവർത്തക മൃദുല ദേവി എസ്. ഭാര്യയെയും ചേര്‍ത്തു പിടിച്ചു കൊണ്ട്