ദുബായ് ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 2–ാം സ്ഥാനം നഷ്ടമായി. ഇന്ത്യയ്ക്കെതിരായ 3–ാം ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ചായ സ്റ്റീവ് സ്മിത്താണു കോലിയെ മറികടന്നു 2–ാം സ്ഥാനത്തെത്തിയത്. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണു ഒന്നാമത്. ഇന്ത്യയുടെ ചേതേശ്വർ പൂജാര 2 സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതെത്തി. ഋഷഭ് പന്ത് 19 സ്ഥാനം മെച്ചപ്പെടുത്തി 26–ാം സ്ഥാനത്തെത്തി.ബോളർമാരുടെ പട്ടികയിൽ ആർ.അശ്വിൻ 2 സ്ഥാനം നഷ്ടപ്പെട്ട് 9–ാം സ്ഥാനത്തായി. പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ ബുമ്ര 10–ാം സ്ഥാനത്താണ്. | Steve Smith | Virat Kohli | Manorama News
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും കുഞ്ഞ് പിറന്നതിൽ സന്തോഷം അറിയിച്ച് താന്‍ പങ്കുവച്ച ചിത്രം അവരുടെ കുഞ്ഞിന്റേതല്ലെന്ന് വെളിപ്പെടുത്തി വിരാടിന്റെ സഹോദരൻ വികാസ് കോലി. വിരാടിന്റെ മകളുടെ ആദ്യ ചിത്രം എന്ന നിലയിൽ വൈറലാകുകയും മാധ്യമങ്ങളിൽ റിപ്പോർട്ട്
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പര്യടനത്തിനിടയ്ക്ക് വച്ച് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.‘ഇന്ന്
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് സിറാജിനുനേരെ ഓസ്ട്രേലിയൻ കാണികൾ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച് ക്രിക്കറ്റ് ലോകം. ഓസീസിന്റെ 2–ാം ഇന്നിങ്സിനിടെ ‘ബ്രൗൺ ഡോഗ്, ബിഗ് മങ്കി’ തുടങ്ങിയ വിളികളുമായാണു കാണികളിൽ ചിലർ സിറാജിനെ അധിക്ഷേപിച്ചത്.സിറാജും
സിഡ്നി∙ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണ്? സച്ചിൻ തെൻഡുൽക്കറോ അതോ വിരാട് കോലിയോ? ആരും ചോദിക്കുന്ന സ്വാഭാവികമായ ചോദ്യം, അല്ലേ? പക്ഷേ, ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് ഈ ചോദ്യം നേരിടേണ്ടി വരുന്നതെങ്കിലോ? ഉവ്വ്, സിഡ്നിയിൽ നടക്കുന്ന ഇന്ത്യ –
വിരാട്-അനുഷ്ക ദമ്പതികളുടെ കുഞ്ഞിനെ കാണാനുളള ആകാംക്ഷയിലാണ് ആരാധകർ. അപ്പോഴാണ് കുഞ്ഞിന്റെ ഫോട്ടോ മാധ്യമങ്ങളുമായി പങ്കുവെക്കില്ലെന്ന പ്രഖ്യാപനവുമായി താരങ്ങൾ എത്തുന്നത്. കുഞ്ഞിന്റെ സ്വകാര്യതയാണ് തങ്ങള്‍ക്കു പ്രധാനമെന്നും അതിനെ ഹനിക്കുന്നതൊന്നും ചെയ്യില്ലെന്നും താരങ്ങൾ ഉറച്ചുപറഞ്ഞു. ഇക്കാര്യം
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വംശീയാധിക്ഷേപത്തിനിരയായ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി നായകൻ വിരാട് കോലി രംഗത്ത്. ട്വീറ്ററിലൂടെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയുടെ മത്സരത്തില്‍ ഇത്തരം സംഭവവികാസങ്ങള്‍ നടന്നതില്‍
ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ചതാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരവും കോലിക്കാണ്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് താരം, ട്വന്റി–20യില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം.എസ്.ധോണിക്ക്.
അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 53 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ച് ഓസ്ട്രേലിയ 191 റൺസിന് ഓൾഔട്ടായി. 72.1 ഓവർ നീണ്ട ഇന്നിങ്സിനൊടുവിലാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ച് ഓസീസ് താരങ്ങൾ പുറത്തായത്. വിക്കറ്റ് വീഴ്ചയ്ക്കിടയിലും ഒരറ്റത്തു പിടിച്ചുനിന്ന് അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ മണ്ണിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയോട് ഒരു പത്തുവയസുകാരി വിളിച്ചു പറഞ്ഞ വാക്കുകൾ ദിവസങ്ങൾക്കിപ്പുറം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗ്രൗണ്ടിൽ നിന്നും കോലി മടങ്ങുമ്പോഴാണ് കാണികളിൽ ഒരാളായ പത്തുവയസുകാരി പെൺകുട്ടി രാജ്യത്തെ കർഷകരെ പിന്തുണയ്ക്കാൻ കോലിയോട് വിളിച്ചു പറഞ്ഞത്.