170results for ""

 • വിശാലുമായുളള വിവാഹം വേണ്ടെന്നുവച്ചു; പുതിയ ജീവിതത്തിലേയ്ക്ക് അനീഷ?

  നടൻ വിശാലുമായി പിരിഞ്ഞ നടി അനീഷ റെഡ്ഡി വിവാഹിതയാകുന്നു. ഹൈദരാബാദിലെ ബിസിനസ്സുകാരനുമായി നടിയുടെ വിവാഹം ഉറപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ വച്ച് കഴിഞ്ഞ വർഷം മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കു ശേഷം വിവാഹം

 • കോവിഡ് കാലം ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വലിയൊരു വേലിയേറ്റമുണ്ടാക്കി: വിശാൽ കപിൽ

  ലോകം ഡിജിറ്റലിലേയ്ക്ക് മാറിയതിനു കാരണം കോവിഡ് 19ന്റെ വരവല്ല, പകരം ലോകത്തെ ഡിജിറ്റലിലേയ്ക്ക് മാറ്റുന്നതിന് വേഗം കൂട്ടുകയായിരുന്നു കോവിഡ് കാലം ചെയ്തതെന്ന് ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ റീടെയിലർ സിടിഒ വിശാൽ കപിൽ. സാങ്കേതിക വിദ്യയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണ്. എന്നാൽ അതിന്റെ ഉപയോഗത്തിന്റെ അളവ്

 • വിപണി കൂടുതൽ വിപുലമായി, അതേ സമയം മത്സരവും വർധിക്കുന്നു: വിശാല്‍ കപിൽ

  നിലവിലെ സാഹചര്യങ്ങൾ വിപണിയെ ആകെ മാറ്റി മറിച്ചു, വിപണി കൂടുതൽ വിപുലമായി അതേ സമയം മത്സരം കടുത്തെന്ന് ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ റീടെയിലർ സിറ്റിഒ വിശാല്‍ കപിൽ. മനോരമ ഓൺലൈൻ ടെക്സ്പെറ്റേഷൻ 2020ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം ബ്രാൻഡുകളുടെ ചന്താഗതി തന്നെ മാറ്റിയിട്ടുണ്ട്. ടെക്നോളജിയിലും ഓൺലൈൻ

 • അച്ഛന് പോസിറ്റീവ്, എനിക്കും രോഗലക്ഷണങ്ങൾ: ആയുർവേദം രക്ഷിച്ചെന്ന് വിശാൽ

  നടൻ വിശാലിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിവരങ്ങളെ തുടര്‍ന്നാണ് താരം കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കോവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.

 • രാക്ഷസ്സനു ശേഷം വിഷ്ണു വിശാൽ, ഒപ്പം മാലാ പാർവതിയും: എഫ്‌ഐആര്‍ പ്രമോ വിഡിയോ

  സൂപ്പർ ഹിറ്റായ രാക്ഷസ്സൻ എന്ന സിനിമയ്ക്കു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എഫ്‌ഐആര്‍ (FIR)ന്റെ പ്രത്യേക പ്രമോ വിഡിയോ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. വിഷ്ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രത്യേക പ്രമോ റിലീസ് ചെയ്തത്. മഞ്ജിമ മോഹൻ, റെയ്സാ

 • 82 വയസ്സ്; കോവിഡ് മുക്തൻ; വർക്കൗട്ട് വിഡിയോയുമായി വിശാലിന്റെ അച്ഛൻ

  തെന്നിന്ത്യൻ താരം വിശാൽ തനിക്കും പിതാവിനും കോവിഡ് പോസ്റ്റിവായെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. പിതാവിനാണ് ആദ്യം പോസിറ്റീവ് ആയതെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോ‌ഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് വിശാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇരുവരും കോവിഡ് മുക്തരായ വിവരവും

 • കങ്കണയുടെ പോരാട്ടം ഭഗത് സിങ്ങിനെ പോലെ ധീരം; പിന്തുണയുമായി വിശാൽ

  വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. കങ്കണയെ വിമർശിച്ചും പ്രശംസിച്ചും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ താരത്തെ തൻറെ ട്വിറ്ററിലൂടെ പ്രശംസിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങുമായി

 • അച്ഛന് പോസിറ്റീവ്; എനിക്കും ലക്ഷണങ്ങൾ; ആയുർവേദം രക്ഷിച്ചെന്ന് വിശാൽ: ചർച്ച

  കോവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നു എന്ന് വ്യക്തമാക്കി തമിഴ് നടൻ വിശാൽ. ആയുർവേദ മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുത്തെന്ന് താരം ട്വിറ്ററിലൂടെ പറഞ്ഞു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിവരങ്ങളെ തുടര്‍ന്നാണ് താരം കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കോവിഡ് എന്ന്

 • 2 മണിക്കൂർ ഷൂട്ടിന് 15 ലക്ഷം; 13 കോടി വെറുതേ ചെലവഴിച്ചു; തുറന്നടിച്ച് വിശാൽ

  തമിഴ് സിനിമാ ലോകത്ത് സംവിധായകന്‍ മിഷ്‌കിനുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്. തുപ്പറിവാളന്‍ 2 രണ്ടാം ഭാഗത്തിൽ നിന്നും മിഷ്കിൻ പുറത്തായതോടെ തുടങ്ങിയ വിവാദത്തെ കുറിച്ച് പ്രതികരണവുമായി നിർമാതാവും നടനുമായ വിശാൽ രംഗത്തെത്തി. ചിത്രീകരണം തുടങ്ങി ഒരു ഷെഡ്യൂൾ പിന്നിടുമ്പോഴാണ് മിഷ്‌കിന്‍ പുറത്ത് പോകുന്നത്.

 • വിവാഹം വൈകാൻ കാരണം വിശാലിന്റെ വാശി; മുടങ്ങിയെന്ന ഗോസിപ്പുകൾ തള്ളി പിതാവ്

  തമിഴ് നടൻ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലെ വിവാഹം മുടങ്ങിയെന്ന വാർത്തയിൽ പ്രതികരിച്ച് നടന്റെ പിതാവ് ജി കെ റെഡ്ഡി. വിവാഹം മുടങ്ങിയെന്നത് ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞ റെഡ്ഡി വിവാഹം വൈകുന്നതിന്റെ കാരണവും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ''അവര്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. നടികര്‍