വിയന്ന ∙ ഓസ്ട്രിയയിലെ അടച്ചിടല്‍ ജനുവരി 24 വരെ നീട്ടിയിരുന്നത് ഫെബ്രുവരി ഏഴു വരെ തുടരും. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ ഇനിയും രണ്ടോ മൂന്നോ ബുദ്ധിമുട്ടുള്ള മാസങ്ങളാണ് മുന്നിലുള്ളതെന്നു ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ത്സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ന്യൂജഴ്സി ∙ റാന്നി വടക്കേമണ്ണിൽ തോമസ് ഏബ്രഹാമിന്റെയും (തോമാച്ചൻ) സുമോളിന്റെയും (മുണ്ടകപ്പാടം, കാവാലം) ഇളയ മകൾ സിന്ധ്യ തോമസ് (28) ന്യൂജഴ്സിയിൽ അന്തരിച്ചു. ഒക്കുപേഷനൽ തെറാപ്പിസ്റ്റായിരുന്നു.
തൃശൂർ ∙ തെരുവുനായ് നിയന്ത്രണത്തിന് വെറ്ററിനറി ഡോക്ടർമാർ തന്നെ മുന്നിട്ടിറങ്ങുന്ന പദ്ധതിക്ക് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവി എ) രൂപം നൽകുന്നു. തെരുവുനായ് വംശ വർധനയും പേവിഷബാധ വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ എൻജിഒ എന്ന നിലയിലാണ് സംഘടന രൂപീകരിക്കുന്നത്. ഇപ്പോൾ പല തലങ്ങളിലായി
പുനലൂർ ∙കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ ചക്കിയറ നീർപാലത്തോട് ചേർന്നുള്ള കിണറ്റിൽ മാലിന്യം കൂമ്പാരം. പരിസരവാസികൾ സമരസമിതി രൂപീകരിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടും പ്രയോജമുണ്ടായില്ല. വേനൽ കടുക്കുന്നതോടെ കനാൽ വെള്ളത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് കിണറ്റിലെ മാലിന്യം ആരോഗ്യ ഭീഷണി
ആലപ്പുഴ ∙ കാത്തുകാത്തിരുന്ന പ്രഭാപൂരം പരത്തി ബൈപാസ്.കൊമ്മാടി ജംക്ഷനിൽ പൂർണ പ്രകാശം നിറച്ചായിരുന്നു തെരുവുവിളക്കുകൾ തെളിഞ്ഞത്. ഹൈമാസ്റ്റ് വിളക്കുകൾകൂടി തെളിഞ്ഞതോടെ തെക്ക് ടോൾ ഗേറ്റ് വരെ വെളിച്ചം നിറഞ്ഞുനിന്നു. കൊമ്മാടി മുതൽ കാഞ്ഞിരംചിറ ലെവൽക്രോസ് വരെ പടിഞ്ഞാറുള്ള വിളക്കുകളാണ് തെളിച്ചത്.കൊമ്മാടി
കോവിഡ് കാരണം തെരുവില്‍നിന്ന് അകന്നുപോയ തെരുവുനാടകം തിരഞ്ഞെടുപ്പ് കാലത്ത് വീട്ടുമുറ്റത്തെത്തി. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലാണ്രാഷ്ട്രീയപാര്ട്ടികള് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെരുവുനാടകം അവതരിപ്പിക്കുന്നത്. ആള്‍ക്കൂട്ടത്തെ തേടി നാടകം വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു. മൂന്നോ നാലോ
കോട്ടയം ഗാന്ധിനഗറിൽ റോഡ് പണിയുടെ ഭാഗമായി കെട്ടിയ കൽക്കെട്ടിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. അഞ്ച് വർഷം മുൻപ് കരിങ്കൽക്കെട്ടിൻ്റെനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് പ്രദേശവാസികൾക്ക് ഭീഷണിയായത്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ഗാന്ധിനഗർ - മെഡിക്കൽ കോളേജ് റോഡിന്റെ വീതികൂട്ടൽ. റോഡിന് ഒരു വശം നിലവിലെ റോഡിനൊപ്പം
അണക്കെട്ട് തുറന്നതോടെ പമ്പയുടെ തീരത്ത് അതീവ ജാഗ്രത. അണക്കെട്ടില്‍ നിന്ന് വെള്ളമൊഴുക്കുന്നത് തുടരുന്നു. റാന്നിയില്‍ പമ്പാനദിയില്‍ വെള്ളമുയര്‍ന്നേക്കും. ആറന്മുളയിലും റാന്നിയിലും പ്രത്യേകസുരക്ഷാക്രമീകരണങ്ങള് ഒരുക്കി. ജലനിരപ്പ് 983.45 മീററര്‍ എത്തിയതോടെയാണ് പമ്പ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍
ലോട്ടറി വിറ്റ് കിട്ടുന്ന പണം കോവിഡ് ബോധവത്കരണത്തിനായി ഉപയോഗിക്കുന്ന ഒരു കലാകാരനായ ലോട്ടറി കച്ചവടക്കാരനുണ്ട് കോട്ടയത്ത്. ആര്പ്പൂക്കരസ്വദേശി കൃഷ്ണകുമാറാണ് നാടിന്റെ മുക്കിലും മൂലയിലും ഒഴിഞ്ഞു കിടക്കുന്ന മതിലുകളില്‍ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിറയ്ക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തും ജാഥകാലത്തും
വീടിന് ചുറ്റും മതിലുകള്‍ ഉയര്‍ന്നതോടെ പുറത്തിറങ്ങാനാകാതെ കോവിഡ് കാലത്തും ദുരിതം പേറുകയാണ് കോഴിക്കോട് വടകരയിലെ ഒരു വയോധിക.ചുറ്റുമുള്ള സ്ഥലം വാങ്ങികൂട്ടിയവരാണ് നടക്കാനുള്ള ഒരു വഴി പോലും നല്‍കാതെ അറുപത്തഞ്ചുകാരിയോട് ഈ ക്രൂരത കാട്ടുന്നത്. നല്ലൊരു കൊച്ചുവീടുണ്ട് 65കാരിയായ രാജിക്ക്. ഭര്‍ത്താവ് കൃഷ്ണന്