തിരുവനന്തപുരം∙ സംസ്ഥാനത്തെ തോട്ടങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ അനുവദിക്കാൻ മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ കരട് തോട്ടം നയത്തിൽ ശുപാർശ. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആയി ഉയർത്തും. തോട്ടം തൊഴിലാളികളുടെ....| Plantation Policy | Kerala Cabinet | Manorama News
വയനാട് ബത്തേരി മൂലങ്കാവിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പ്രദേശത്തെ കൃഷിയിടത്തിൽ വൻ നാശമാണ് കാട്ടുകൊമ്പൻ വരുത്തിയത്. ജനവാസ മേഖലകളിലും ദേശീയപാതയിലുമാണ് കൊമ്പന്മാരുടെ വിളയാട്ടം. കമ്പിവേലി പൊട്ടിക്കാതെ കവച്ചു വെച്ചാണ് കൊമ്പൻ കൃഷിയിടത്തിലെത്തിയത്. മൂന്ന് മണിക്കൂറോളം വിളകൾ ഭക്ഷിച്ചും നശിപ്പിച്ചും
അമ്പലവയൽ ∙ കാരാപ്പുഴ ഡാമിലെ ജലസംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ജലസംഭരണ ശേഷി 76. 5 മില്യൻ ക്യുബിക് മീറ്ററിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏകദേശം 40 മില്യൻ ക്യുബിക് മീറ്ററാണ് നിലവിലുള്ള സംഭരണ ശേഷി. സംഭരണ ശേഷി വര്‍ധിക്കുമ്പോള്‍ വെള്ളം കയറുന്ന ഭൂമികളില്‍ 8. 12 ഹെക്ടർ സ്ഥലം കൂടി ഇനി
ബത്തേരി ∙ മൂലങ്കാവിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിൽ ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കാട്ടാനയെത്തി. ഇന്ധന സ്റ്റേഷന്റെ ഉള്ളിൽ കൂടി നടന്ന കാട്ടാന അതിനു ശേഷം സമീപത്തെ കൃഷിയിടത്തിലും വലിയ നാശം വരുത്തി. മൂന്നു മണിക്കൂറുകൾക്കു ശേഷമാണ് ആന തിരികെ പോയത്. കാട്ടാനയുടെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവി
മാനന്തവാടി ∙ നെൽപാടത്ത് പരമ്പരാഗത ഇനങ്ങൾകൊണ്ട് ദീപക്കാഴ്ച ഒരുക്കിയ തൃശ്ശിലേരി സ്വദേശി ഒ.വി. ജോൺസന് സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവ കർഷകനുള്ള പുരസ്കാരം. തൃശ്ശിലേരിയിലെ നഞ്ചപ്പാടത്ത് നെല്ലിനങ്ങൾകൊണ്ട് ഒരുക്കിയ ‘ദീപനാളം’ രാഹുൽഗാന്ധി സന്ദർശിച്ചത് ഏറെ പ്രാധാന്യം നേടിയിരുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിയും
വയനാട് ബത്തേരി മൂലങ്കാവിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പ്രദേശത്തെ കൃഷിയിടത്തിൽ വൻ നാശമാണ് കാട്ടുകൊമ്പൻ വരുത്തിയത്. ജനവാസ മേഖലകളിലും ദേശീയപാതയിലുമാണ് കൊമ്പന്മാരുടെ വിളയാട്ടം. കമ്പിവേലി പൊട്ടിക്കാതെ കവച്ചു വെച്ചാണ് കൊമ്പൻ കൃഷിയിടത്തിലെത്തിയത്. മൂന്ന് മണിക്കൂറോളം വിളകൾ ഭക്ഷിച്ചും നശിപ്പിച്ചും
വയനാട് മെഡിക്കൽ കോളേജ് എവിടെ നിർമ്മിക്കാമെന്നത് സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും. മൂന്ന് സ്ഥലങ്ങളിൽ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി ഈ സർക്കാർ ഉപേക്ഷിച്ച മടക്കിമലയിലെ ഭൂമിയിലും സംഘമെത്തി. ശ്രീചിത്ര മെഡിക്കൽ
വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിനു വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്ഷകന് അനിശ്ചിതകാല സത്യാഗ്രഹത്തില്‍. നാല്പത് വര്‍ഷമായി നിയമപോരാട്ടം നടത്തുന്ന എം.എം ജോസഫും കുടുംബവുമാണ് വൈത്തിരി താലൂക്കാസ്ഥാനത്ത് നിരാഹാരസമരമിരിക്കുന്നത്. തരിയോട് നോർത്ത് വില്ലേജിൽ എം.എം. ജോസഫിന്
വയനാട് മെഡിക്കൽ കോളേജിനായി ബജറ്റിൽ 300 കോടി രൂപ വകയിരുത്തിയെങ്കിലും എവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. അഞ്ചു വർഷമായിട്ടും ആശുപത്രി സ്ഥാപിക്കാനാകാത്തത് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുകയാണ് യുഡിഎഫ്. നേരത്തെ മടക്കിമലയിൽ സൗജന്യമായി ലഭിച്ച അമ്പതേക്കർ ഭൂമിയിൽ നടപ്പിലാക്കണം
വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരപരുക്കേറ്റ് ചികില്‍സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. വന്യമൃഗശല്യത്തിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് ഊട്ടി റോഡ് ഉപരോധിച്ചു. വനം വകുപ്പ് നല്കിയ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജോലികഴിഞ്ഞു