അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ബന്ധുക്കളുള്ള നാട്ടുകാരെല്ലാം വൈക്ലബ്യത്തിലായിരുന്നു കഴിഞ്ഞയാഴ്ച. ടെക്സസിലാകെ വൈദ്യുതിയില്ല, വെള്ളമില്ല...വൻകിട കമ്പനികളിൽ ജോലി ചെയ്യുന്നവർ ഉൾപ്പടെ അഭയാർഥികളായി മറ്റു നാടുകളിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിലേക്കു കുടിയേറേണ്ടി വന്നു. ഏകദേശം നമ്മുടെ
പടിഞ്ഞാറത്തറ∙ പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കർഷകർ. 2019 മുതലുള്ള നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ല. വിള ഇൻഷുറൻസും ഭാഗികമായി മാത്രമാണ് ലഭിച്ചത്. 2019-20 വർഷങ്ങളിലായി പ്രകൃതിദുരന്തവും വന്യമൃഗശല്യവും കാരണം 2 കോടിയോളം രൂപയുടെ നഷ്ടമാണ് കർഷകർക്ക്
രൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുണ്ടായ പ്രകൃതി ക്ഷോഭങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. അടുത്തിടെ നടന്ന ക്ലൈമറ്റ് അഡാപ്റ്റേഷന് ഉച്ചകോടിയില്‍ ഈ നൂറ്റാണ്ടില്‍ ഇതുവരെയുണ്ടായ.പ്രകൃതി ക്ഷോഭങ്ങള്‍ സൃഷ്ടിച്ച നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തുകയുണ്ടായി.
കാട്ടാക്കട ∙ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച്, പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാട്ടാക്കട നിയോജകമണ്ഡലത്തിൽ നിലവിൽ വന്നു. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളുടെ ഉദ്ഘാടനം മാറനല്ലൂർ ഡിവിഎംഎൻഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ ഐ.
നൂറോളം വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ അഞ്ചു മരണം. ടെക്സസ് നഗരമായ ഫോട്ട് വത്തിലെ ഹൈവേയിലാണ് 75 മുതൽ 100 വരെ വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. കനത്ത മഞ്ഞുകാറ്റിനെത്തുടർന്നുണ്ടായ മഴയും ആലിപ്പഴ.. US Texas Car Accident | Icy Road Accident
ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്. പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ
രണ്ടായിരത്തി ഇരുപതിലും കേരളത്തില്‍ പെരുമഴയുണ്ടാകുമോ? മണ്‍സൂണ്‍കാലത്ത് സാധാരണ ലഭിക്കേണ്ട മഴകിട്ടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മറുപടി. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യതകള്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പു നല്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. മുന്‍കരുതലെടുക്കാന്‍ തയ്യാറെടുക്കുകയാണ്
ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി എത്രത്തോളം ആയിരിക്കും എന്നതാണ് ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത്. നമുക്കൊപ്പം ചേരുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.എസ്.അഭിലാഷ്.
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ കേരളത്തിന്റെ മുൻകരുതലോടെയുള്ള പെരുമാറ്റം കാരണം അത്രത്തോളം ബാധിച്ചില്ലെന്നു തന്നെ പറയണം. എന്നാൽ കേരളത്തെകാത്ത് മറ്റൊരു വില്ലൻ ഇരിപ്പുണ്ടെന്ന് പറയുകയാണ് തമിഴ്നാട്ടുകാരൻ 'കാലാവസ്ഥാ മാന്ത്രികന്' പ്രദീപ് ജോൺ എന്ന വെതർമാൻ. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തിൽ