കാട്ടാക്കട ∙ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച്, പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാട്ടാക്കട നിയോജകമണ്ഡലത്തിൽ നിലവിൽ വന്നു. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളുടെ ഉദ്ഘാടനം മാറനല്ലൂർ ഡിവിഎംഎൻഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ ഐ.
നൂറോളം വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ അഞ്ചു മരണം. ടെക്സസ് നഗരമായ ഫോട്ട് വത്തിലെ ഹൈവേയിലാണ് 75 മുതൽ 100 വരെ വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. കനത്ത മഞ്ഞുകാറ്റിനെത്തുടർന്നുണ്ടായ മഴയും ആലിപ്പഴ.. US Texas Car Accident | Icy Road Accident
കോവിഡ് കാലത്ത് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന രക്ഷിതാക്കൾ നേരിടുന്ന ഒരു വെല്ലുവിളിയാണ് ജോലിയ്ക്കിടയിൽ മക്കളെ നോക്കുകയെന്നത്.ജോലി ചെയ്യുന്നതിനിടയിൽ കുട്ടികൾ പലതരം ആവശ്യങ്ങളുമായി എത്താറുണ്ട്. പലരും കണ്ണുരുട്ടിയും വഴക്കുപറഞ്ഞുമൊക്കെ അവരെ നിയന്ത്രിക്കാറാണ് പതിവ്. എന്നാൽ ലൈവ് റിപ്പോട്ടിങ്ങിനിടയിൽ
പത്തനംതിട്ട ∙ കുളിരിന്റെ നേരിയ ആവരണവുമായി കേരളത്തെ തഴുകാൻ ഒടുവിൽ ആ അതിഥിയെത്തി– തണുപ്പ്. രാജ്യ തലസ്ഥാനം കിടുകിടെ വിറച്ചിട്ടും കേരളം ഈ സീസണിൽ ഇതുവരെ പുതച്ചുറങ്ങിയത് ഒന്നോ രണ്ടോ ദിവസം.... | Cold wave | Rain | Kerala | Manorama News
മഴപ്പെയ്ത്തിൽ ജനുവരി ചരിത്രം കുറിച്ചെങ്കിലും തുലാവർഷം(വടക്കു–കിഴക്കൻ മൺസൂൺ) പിൻവാങ്ങുമ്പോൾ സംസ്ഥാനത്ത് മഴലഭ്യതയിൽ വലിയ കുറവ്. നാലു വർഷങ്ങൾക്കിടയിൽ ഏറ്റവും കുറവു മഴ ലഭിച്ചത് ഇത്തവണയാണ്. ദീർഘകാല ശരാശരിയിൽ നിന്ന് 26% കുറവാണ്
ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്. പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ
രണ്ടായിരത്തി ഇരുപതിലും കേരളത്തില്‍ പെരുമഴയുണ്ടാകുമോ? മണ്‍സൂണ്‍കാലത്ത് സാധാരണ ലഭിക്കേണ്ട മഴകിട്ടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മറുപടി. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യതകള്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പു നല്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. മുന്‍കരുതലെടുക്കാന്‍ തയ്യാറെടുക്കുകയാണ്
ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി എത്രത്തോളം ആയിരിക്കും എന്നതാണ് ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത്. നമുക്കൊപ്പം ചേരുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.എസ്.അഭിലാഷ്.
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ കേരളത്തിന്റെ മുൻകരുതലോടെയുള്ള പെരുമാറ്റം കാരണം അത്രത്തോളം ബാധിച്ചില്ലെന്നു തന്നെ പറയണം. എന്നാൽ കേരളത്തെകാത്ത് മറ്റൊരു വില്ലൻ ഇരിപ്പുണ്ടെന്ന് പറയുകയാണ് തമിഴ്നാട്ടുകാരൻ 'കാലാവസ്ഥാ മാന്ത്രികന്' പ്രദീപ് ജോൺ എന്ന വെതർമാൻ. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തിൽ