1341results for ""

 • ‘ടൗട്ടെ’ ഗുജറാത്ത് തീരം തൊട്ടു; അടുത്ത 2 മണിക്കൂറിനുള്ളിൽ പൂർണമായും കരയിൽ

  അഹമ്മദാബാദ് / മുംബൈ ∙ അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച ടൗട്ടെ അടുത്ത രണ്ടു മണിക്കൂനകം പൂർണമായി കരയിലേക്ക് കടക്കും..... tauktae cyclone, tauktae cyclone live, Kerala Rain Updates, Rain In Kerala, Manorama Online

 • ടൗട്ടെ മഹാരാഷ്ട്ര തീരത്തേക്ക്; സഞ്ചാരപഥത്തിൽ മുംബൈ ഇല്ല

  മുംബൈ ∙ ടൗട്ടെ ചുഴലിക്കാറ്റ് ഇന്ന് കൊങ്കൺ, റായ്ഗഡ്, പാൽഘർ, മുംബൈ, താനെ തീരങ്ങളിൽ ആഞ്ഞടിക്കുമെന്നു കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ | updates on Cyclone Tauktae | Maharashtra | cyclone tauktae latest news | Manorama Online

 • മഴക്കെടുതി കുറഞ്ഞു; കാറ്റും കടലേറ്റവും തുടരും

  തിരുവനന്തപുരം∙ അറബിക്കടലിൽ രൂപം കൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റ് അതിശക്ത ചുഴലിയായി കേരള തീരത്തു നിന്നു വടക്കോട്ടു നീങ്ങിയതോടെ സംസ്ഥാനത്തെ മഴക്കെടുതികൾക്കു തെല്ലു ശമനമുണ്ടായി. എന്നാൽ, കാറ്റും മഴയും കടലേറ്റവും തുടരുമെന്നാണു മുന്നറിയിപ്പ്.

 • മഹാമാരിക്കൊപ്പം മഴക്കലിയും

  കൈവിട്ടുയരുന്ന കോവിഡ് വ്യാപനത്തിനിടെ, ന്യൂനമർദം ശക്തി പ്രാപിച്ചതിനെത്തുടർന്നുള്ള കൊടുംമഴയും ശക്തമായ കാറ്റും കൂടിയായതോടെ കേരളം അതിഗുരുതര സാഹചര്യമാണു നേരിടുന്നത്. കുട്ടനാട്ടിലടക്കം പല പ്രദേശങ്ങളിലും വെള്ളം കയറുകയാണ്.

 • നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത; മുന്നൊരുക്കം കർശനം

  തൃശൂർ ∙ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ കർശന മുന്നൊരുക്കങ്ങൾക്കു ജില്ലാതല യോഗത്തിൽ തീരുമാനം. ജില്ലയുടെ തീരദേശത്തുള്ള മത്സ്യബന്ധന ബോട്ടുകളെല്ലാം മുൻകൂട്ടി ലഭിച്ച നിർദേശപ്രകാരം കരയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നുള്ള ബോട്ടുകൾ ഇന്നലെ

 • ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിയിൽ ഇരുന്ന് പ്രതിഷേധം; ലോകശ്രദ്ധ നേടി 18കാരി

  ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്. പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന

 • കാമുകനെ തേടി നെന്മാറയിൽ നിന്നും കൊല്ലത്ത്; രാത്രി കഴിഞ്ഞത് കിണറിനരികെ

  സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍‌നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍‌ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ

 • 2020ലും പെയ്തിറങ്ങുമോ ദുരിതം? തീവ്രമഴയിൽ കരുതലുമായി സർക്കാർ

  രണ്ടായിരത്തി ഇരുപതിലും കേരളത്തില്‍ പെരുമഴയുണ്ടാകുമോ? മണ്‍സൂണ്‍കാലത്ത് സാധാരണ ലഭിക്കേണ്ട മഴകിട്ടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മറുപടി. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യതകള്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പു നല്‍കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. മുന്‍കരുതലെടുക്കാന്‍ തയ്യാറെടുക്കുകയാണ്

 • 'ഉംപുന്‍' മഹാചുഴലിക്കാറ്റാകുമോ?; സംശയങ്ങൾക്ക് മറുപടി

  ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി എത്രത്തോളം ആയിരിക്കും എന്നതാണ് ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത്. നമുക്കൊപ്പം ചേരുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.എസ്.അഭിലാഷ്.

 • കേരളത്തെ കാത്ത് മൂന്നാം പ്രളയം?; കണക്ക് നിരത്തി പ്രവചനം: വെതര്‍മാന്‍

  ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ കേരളത്തിന്റെ മുൻകരുതലോടെയുള്ള പെരുമാറ്റം കാരണം അത്രത്തോളം ബാധിച്ചില്ലെന്നു തന്നെ പറയണം. എന്നാൽ കേരളത്തെകാത്ത് മറ്റൊരു വില്ലൻ ഇരിപ്പുണ്ടെന്ന് പറയുകയാണ് തമിഴ്നാട്ടുകാരൻ 'കാലാവസ്ഥാ മാന്ത്രികന്‍' പ്രദീപ് ജോൺ എന്ന വെതർമാൻ. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തിൽ