1252results for ""

 • അതിശക്തമായ മഴയ്ക്കു സാധ്യത; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

  തിരുവനന്തപുരം ∙ തിരുവനന്തപുരം ജില്ലയിൽ 13ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടാണ് | Rain | Kerala Weather | Manorama News

 • ശീതതരംഗത്തിനൊപ്പം പെരുമഴയും: ഡൽഹിയിൽ സമരവീര്യം ചോരാതെ കർഷകർ

  ന്യൂഡൽഹി∙ ഡല്‍ഹിയില്‍ ശീതതരംഗത്തിനൊപ്പം പെരുമഴയും. ഇതിനിടയിലും സമരവീര്യം ചോരാതെ പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുകയാണ്. സമരപ്പന്തലുകളിലും വെള്ളംകയറി. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും അവധിദിനമായതിനാല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല... Farmers protest, Delhi, Manorama News

 • തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗം; തണുത്തുറഞ്ഞ് തലസ്ഥാനം

  ന്യൂഡൽഹി∙ തണുത്തുറഞ്ഞ് തലസ്ഥാനം. ഡല്‍ഹിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗം. താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി ; 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ശക്തമായ മൂടല്‍മഞ്ഞും ഉണ്ട്.

 • പഠിക്കാം കാലാവസ്ഥാശാസ്ത്രം

  അന്തരീക്ഷശാസ്ത്രമെന്നും കാലാവസ്ഥാശാസ്ത്രമെന്നും മീറ്റിരിയോളജിയെ സൂചിപ്പിക്കാറുണ്ട്. അന്തരീക്ഷം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ, കാലാവസ്ഥാപ്രവചനം എന്നിവയിലാണ് ഊന്നൽ. പുതിയകാല ശാഖ ആഗോളതാപനം, കടൽനിരപ്പുയരൽ, ഗ്രീൻഹൗസ് പ്രഭാവം, വെള്ളപ്പൊക്കനിയന്ത്രണം, കാർഷികോൽപാദനം, വനസംരക്ഷണം, ദുരന്തനിവാരണം

 • 3.9 ഡിഗ്രി സെൽഷ്യസിൽ വിറങ്ങലിച്ച് രാജ്യ‌ തലസ്ഥാനം; സീസണിലെ രൂക്ഷമായ ശൈത്യം

  ന്യൂഡൽഹി ∙ സീസണിലെ ഏറ്റവും രൂക്ഷമായ തണുപ്പ് രേഖപ്പെടുത്തി രാജ്യ തലസ്ഥാനം. താപനില 3.9 ഡിഗ്രി സെൽഷ്യസായാണു കുറഞ്ഞത്. വെള്ളിയാഴ്ച ജാഫർപുരിലെ ഏറ്റവും കുറഞ്ഞ താപനില 2.7 ഡിഗ്രി സെൽഷ്യസായിരുന്നു. | Delhi Cold Wave | Weather | Manorama News | Manorama Online

 • ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിയിൽ ഇരുന്ന് പ്രതിഷേധം; ലോകശ്രദ്ധ നേടി 18കാരി

  ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്. പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന

 • കാമുകനെ തേടി നെന്മാറയിൽ നിന്നും കൊല്ലത്ത്; രാത്രി കഴിഞ്ഞത് കിണറിനരികെ

  സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍‌നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍‌ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ

 • 2020ലും പെയ്തിറങ്ങുമോ ദുരിതം? തീവ്രമഴയിൽ കരുതലുമായി സർക്കാർ

  രണ്ടായിരത്തി ഇരുപതിലും കേരളത്തില്‍ പെരുമഴയുണ്ടാകുമോ? മണ്‍സൂണ്‍കാലത്ത് സാധാരണ ലഭിക്കേണ്ട മഴകിട്ടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മറുപടി. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യതകള്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പു നല്‍കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. മുന്‍കരുതലെടുക്കാന്‍ തയ്യാറെടുക്കുകയാണ്

 • 'ഉംപുന്‍' മഹാചുഴലിക്കാറ്റാകുമോ?; സംശയങ്ങൾക്ക് മറുപടി

  ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി എത്രത്തോളം ആയിരിക്കും എന്നതാണ് ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത്. നമുക്കൊപ്പം ചേരുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.എസ്.അഭിലാഷ്.

 • കേരളത്തെ കാത്ത് മൂന്നാം പ്രളയം?; കണക്ക് നിരത്തി പ്രവചനം: വെതര്‍മാന്‍

  ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ കേരളത്തിന്റെ മുൻകരുതലോടെയുള്ള പെരുമാറ്റം കാരണം അത്രത്തോളം ബാധിച്ചില്ലെന്നു തന്നെ പറയണം. എന്നാൽ കേരളത്തെകാത്ത് മറ്റൊരു വില്ലൻ ഇരിപ്പുണ്ടെന്ന് പറയുകയാണ് തമിഴ്നാട്ടുകാരൻ 'കാലാവസ്ഥാ മാന്ത്രികന്‍' പ്രദീപ് ജോൺ എന്ന വെതർമാൻ. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തിൽ